രാംപൂര്‍: ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ എടുത്ത് പെണ്‍കുട്ടിയെ ബ്ലാക്ക്മെയില്‍ ചെയ്ത യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ രാംപൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയും പീഡിപ്പിക്കുകയുമായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നത്.
Post Your Comments