India
- Dec- 2017 -23 December
ഗുജറാത്ത് നിയമസഭയില്‍ ബിജെപി അംഗങ്ങളുടെ എണ്ണം 100 ആയി
ഗാന്ധിനഗര്‍: സെന്‍ട്രല്‍ ഗുജറാത്തില്‍ നിന്ന് വിജയിച്ച സ്വതന്ത്രന് രത്തന്‍സിങ് റത്തോഡ് ഉപാധികളില്ലാതെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഗുജറാത്ത് നിയമസഭയിൽ ബിജെപിക്ക് 100 അംഗങ്ങളായി. ആറാം തവണയാണ് ഗുജറാത്തില്‍…
Read More » - 23 December
ബസ് നദിയിലേക്ക് മറിഞ്ഞ് ; നിരവധി പേർക്ക് ദാരുണാന്ത്യം
രാജസ്ഥാൻ ; ബസ് നദിയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു. രാജസ്ഥാനിലെ സവായ്മധേപൂരിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേരാണ് മരിച്ചത്. 24 പേർക്ക് പരിക്കേറ്റു. കാണാതായവർക്കുവേണ്ടി രക്ഷാപ്രവർത്തനം…
Read More » - 23 December
കാലിത്തീറ്റ കുംഭകോണക്കേസില്‍ വിധി ഇന്ന് ; ലാലുപ്രസാദ് യാദവിനു നിര്‍ണായകം
റാഞ്ചി:കാലിത്തീറ്റ കുംഭകോണക്കേസില്‍ വിധി ഇന്ന്. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ഉള്‍പ്പെട്ട 900 കോടി രൂപയുടെ അഴിമതി കേസിലാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി…
Read More » - 23 December
റോബർട്ട് വദ്രയുടെ കൂട്ടാളികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി : ബിക്കാനീര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് റോബർട്ട് വദ്രയുടെ കൂട്ടാളികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ അസോസിയേറ്റ് അശോക് കുമാര്‍,…
Read More » - 23 December
രോഗികളായ മുസ്ലിം സ്ത്രീകള്‍ മുസ്ലിം ഡോക്ടര്‍മാരെ മാത്രമേ കാണാവൂ..വനിതകള്‍ ശരീരം മുഴുവന്‍ മറച്ച് വേണം അകത്ത് ചെല്ലാന്‍.. വിവാദം തൊടുത്തുവിട്ട് സലഫി പണ്ഡിതന്
ന്യൂഡല്‍ഹി : രോഗികളായ മുസ്ലിം സ്ത്രീകള്‍ മുസ്ലിം ഡോക്ടര്‍മാരെ മാത്രമേ കാണാവൂ..ആവശ്യമെങ്കില്‍ മാത്രമെ രോഗികളെ ഡോക്ടര്‍ സ്പര്‍ശിക്കാവൂ.. സലഫി പണ്ഡിതന്റെ പ്രഭാഷണം വിവാദമാകുന്നു. ഫെയ്സ്ബുക്കിലൂടെയാണ് അയ്ദീദിന്റെ വിവാദ…
Read More » - 23 December
രാഹുല്‍ ഗാന്ധി ഗുജറാത്തിലേക്ക്
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഇന്ന് ഗുജറാത്തില്‍ ചേരുന്ന യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയാതെ വന്നതിന്റെ കാരണങ്ങള്‍ യോഗം…
Read More » - 23 December
തെലുങ്ക് നടിക്ക് ശേഷം വീണ്ടും നടി വേശ്യാവൃത്തിയിൽ പിടിയില്‍
ഹൈദരാബാദ്: കഴിഞ്ഞ ദിവസം നഗരത്തില്‍ സെക്സ് റാക്കറ്റ് ശൃംഖല ലക്ഷ്യമാക്കി പൊലീസ് നടത്തിയ ഓപറേഷനില്‍ തെലുങ്ക് നടി അറസ്റ്റിലായിരുന്നു. എന്നാല്‍ വീണ്ടും സമാനമായ ഒരു സംഭവം കൂടി…
Read More » - 22 December
വിരാടിന്റെ കൈപിടിച്ച് അനുഷ്കയുടെ നൃത്തം; വീഡിയോ വൈറലാകുന്നു
കോടികള്‍ ചെലവ് വരുന്ന അത്യാഡംബര വിവാഹമായിരുന്നു ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടേയും ബോളിവുഡ് താരം അനുഷ്ക ശര്‍മയുടേയും. ഇപ്പോൾ വിവാഹ സല്‍ക്കാരത്തിനിടെ ഒരുമിച്ച് ഡാൻസ് ചെയ്യുന്ന ഈ…
Read More » - 22 December
ശാന്ത് കുടിര്‍ ആശ്രമത്തില്‍ മൃഗ തുല്യരായി കഴിഞ്ഞിരുന്ന 41 യുവതികളെ കൂടി രക്ഷപ്പെടുത്തി
ലക്നൗ: ചെറിയ കൂടുകളില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളെ ആവശ്യമുള്ളപ്പോഴെല്ലാം കിടപ്പറയില്‍ എത്തിക്കും. ഇവര്‍ ആശ്രമത്തില്‍ നിന്നും രക്ഷപ്പെടാതിരിക്കാന്‍ ചുറ്റും കൂറ്റന്‍ മതിലുകള്‍ക്ക് മുകളിലായി കമ്പിവേലിയും കെട്ടിയിരുന്നു. സച്ചിദാനന്ദന്റെ ശാന്ത്…
Read More » - 22 December
സ്ത്രീധനം നൽകാത്തതിന്റെ പേരിൽ നവവധുവിനെ ചുട്ടുകൊന്നു
വാരാണസി: സ്ത്രീധനം നൽകാത്തതിന്റെ പേരിൽ നവവധുവിനെ ചുട്ടുകൊന്നു. ജൂലഹപൂർ ഗ്രാമത്തിലാണ് സംഭവം. സ്ത്രീധന പീഡനത്തെ തുടർന്നുള്ള മരണത്തിന് യുവതിയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. ശ്വേത…
Read More » - 22 December
93 തടവുകാരെ ജയില്‍ മോചിതരാക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ലക്നൗ: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ 93-ാം ജന്മദിനത്തോട് അനുബന്ധിച്ച് ക്രിസ്മസ് ദിനത്തില്‍ 93 തടവുകാരെ ജയില്‍ മോചിതരാക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ശിക്ഷാ…
Read More » - 22 December
മോഹന്‍ലാലും ദുല്‍ഖറും ഇന്ത്യയിലെ വിലപിടിപ്പുള്ള താരങ്ങള്‍
ഇന്ത്യയിലെ വിലപിടിപ്പുള്ള താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും. മോഹന്‍ ലാലും ദുല്‍ഖറും ഇടംനേടിയത് ഫോര്‍ബ്സ് മാഗസിന് പുറത്തുവിട്ട നൂറുപേരുടെ പട്ടികയിലാണ്. പട്ടികയില്‍ ഒന്നാം…
Read More » - 22 December
നിഫ്റ്റി പുതിയ റെക്കോര്‍ഡില്‍; ഓഹരിവിപണിയില്‍ ചരിത്രനേട്ടം
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്ര നേട്ടം. ദേശീയ സൂചിക നിഫ്റ്റിയാണ് പുതിയ റെക്കോര്‍ഡിലെത്തിയത്. നിഫ്റ്റി 52.70 പോയിന്റ് ഉയര്‍ന്ന് 10,493ല്‍ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച വ്യാപാരത്തിനിടെ…
Read More » - 22 December
ഗുജറാത്ത് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തു
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തു. വിജയ് രൂപാണിക്കാണ് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി നറുക്ക് വീണു. നിഥിന് പട്ടേല്‍ ഉപമുഖ്യമന്ത്രിയാകും. രൂപാണിയെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ…
Read More » - 22 December
മറ്റൊരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു
അഗര്‍ത്തല•തൃപുരയില്‍ ഒരു കോണ്‍ഗ്രസ് എം.എഎല്‍.എ കൂടി ബി.ജെ.പിയില്‍ ചേര്‍ന്ന്. കോണ്‍ഗ്രസ് എം.എ.എയായ രത്തന്‍ ലാല്‍ നാഥ് ആണ് വെള്ളിയാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തോടൊപ്പം നിരവധി നേതാക്കളും പ്രവര്‍ത്തകരും…
Read More » - 22 December
പെണ്‍കുട്ടികളെ ആവശ്യമുള്ളപ്പോഴെല്ലാം കിടപ്പറയില്‍ എത്തിക്കും : രക്ഷപ്പെടാതിരിക്കാന്‍ ചുറ്റും കൂറ്റന്‍ മതിലുകള്‍ : ശാന്ത് കുടീര്‍ ആശ്രമത്തില്‍ നിന്നും 41 സ്ത്രീകളെ കൂടി രക്ഷപ്പെടുത്തി
ലക്നൗ: ചെറിയ കൂടുകളില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളെ ആവശ്യമുള്ളപ്പോഴെല്ലാം കിടപ്പറയില്‍ എത്തിക്കും. ഇവര്‍ ആശ്രമത്തില്‍ നിന്നും രക്ഷപ്പെടാതിരിക്കാന്‍ ചുറ്റും കൂറ്റന്‍ മതിലുകള്‍ക്ക് മുകളിലായി കമ്പിവേലിയും കെട്ടിയിരുന്നു. സച്ചിദാനന്ദന്റെ ശാന്ത്…
Read More » - 22 December
പ്രതിപക്ഷം തടഞ്ഞ ‘കന്നിപ്രസംഗ’വുമായി സച്ചിൻ
ന്യൂഡല്‍ഹി: രാജ്യസഭയിൽ സാധ്യമാകാതെ പോയ കന്നിപ്രസംഗവുമായി സച്ചിൻ ടെണ്ടുൽക്കർ. ഫെയ്സ്ബുക്ക് ലൈവിലാണ് പ്രസംഗം നടത്തിയത്. മാസ്റ്റർ ബ്ലാസ്റ്ററുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കോൺഗ്രസ് എംപിമാരുടെ ബഹളത്തെ തുടർന്ന്…
Read More » - 22 December
പക്ഷിയിടിച്ച് എന്ജിന് തകരാറിലായി: വിമാനം തിരികെ വിളിച്ചു
ചെന്നൈ•പറന്നുയുരാന്‍ തുടങ്ങിയ എയര്‍ ഏഷ്യയുടെ ചെന്നൈ-ക്വാലാലംപൂര്‍ വിമാനത്തില്‍ പക്ഷിയിച്ചു. ഇടിയുടെ ആഘാതത്തില്‍ എന്ജിന് കേടുപാട് സംഭവിച്ചതിനെത്തുടര്‍ന്ന് വിമാനം തിരികെ വിളിച്ചു. ഇടതുവശത്തെ എന്‍ജിന്റെ ഒരു ബ്ലേഡിന് തകരാര്‍…
Read More » - 22 December
കടകള്‍ക്ക് മുമ്പില്‍ മാംസം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്
ന്യൂഡല്‍ഹി: കടകള്‍ക്ക് മുന്നില്‍ മാംസ ഭക്ഷണ പദാര്‍ഥങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്. പൊതുസ്ഥലത്ത് മത്സ്യ മാംസ പദാര്‍ഥങ്ങള്‍ മുറിക്കുന്നതും അവ പ്രദര്‍ശിപ്പിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന സസ്യാഹാരികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.…
Read More » - 22 December
ഏറെനേരം ടി.വി കാണുന്ന പുരുഷന്മാർ സൂക്ഷിക്കുക
ന്യുഡല്‍ഹി: ഏറെനേരം ടെലിവിഷനു മുന്നില്‍ കുത്തിയിരുന്ന് സമയം കളയുന്ന പുരുഷന്മാര് ശ്രദ്ധിക്കുക. പഠന റിപ്പോര്‍ട്ട് പ്രകാരം ദിവസവും അഞ്ചു മണിക്കൂറിലേറെ ടെലിവിഷനു മുന്നില്‍ ചടഞ്ഞിരിക്കുന്ന പുരുഷന്മാര്ക്ക് ബീജത്തിന്റെ…
Read More » - 22 December
മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ കൂടുതൽ പേർക്ക് തൊഴിലവസരം
ന്യൂഡല്‍ഹി: 2020 ഓടെ രാജ്യത്ത് 10 കോടി പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നീതി അയോഗ് ചെയര്മാന് അനില്‍ ശ്രീവാസ്തവ വ്യക്തമാക്കി. മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ രാജ്യത്ത്…
Read More » - 22 December
ക്രിസ്ത്യന്‍ സമൂഹത്തിന് കേന്ദ്രസര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായി-കത്തോലിക്കാ സഭ
ന്യൂഡല്‍ഹി•മധ്യ പ്രദേശില്‍ 30 ഓളം വൈദികര്‍ക്കും പുരോഹിത വിദ്യാര്‍ത്ഥികള്‍ക്കും നേരെ നടന്ന ആക്രമത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ പോലും ശ്രമിക്കാതെ ആക്രമിക്കപ്പെട്ട വൈദികരെ അറസ്റ്റ് ചെയ്ത നടപടിയിലൂടെ സഭക്കും…
Read More » - 22 December
2017 ൽ ആളുകൾ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ഇതാണ്
2017 ഏറ്റവും കൂടുതൽ ആൾക്കാർ ഓർഡർ ചെയ്ത ഭക്ഷണം ചിക്കൻ ബിരിയാണി. സ്വിഗ്ഗി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ കഴിക്കാൻ ഇഷ്ടപെട്ടത്…
Read More » - 22 December
ആധുനിക മൗഗ്ലിയായി വിശേഷിക്കപ്പെട്ട രണ്ടു വയസുകാരന്; ഇതി സിനിമയേയും വെല്ലുന്ന ജീവിത കഥ
സമന് ബന്‍ഗിരി എന്ന രണ്ടു വയസുകാരന് എല്ലാവര്ക്കും എന്നും ഒരു അത്ഭുതമാണ്. കാരണം അവന്റെ പ്രായത്തിലുള്ള കുട്ടികള്‍ മറ്റ് കുട്ടികളുമൊത്ത് കളിക്കുമ്പോള്‍ സമന്റെ കൂട്ടുകാര്‍ കുറേ കുരങ്ങുകളാണ്.…
Read More » - 22 December
ഗുജറാത്തിൽ വോട്ടിങ് യന്ത്രങ്ങൾ കയറ്റിയ ട്രക്ക് മറിഞ്ഞു; സംഭവത്തിൽ അസ്വഭാവികതയുണ്ടെന്ന് ഹാർദിക് പട്ടേൽ
അഹമ്മദാബാദ്: ഗുജറാത്തിൽ തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോകുകയായിരുന്ന ട്രക്ക് മറിഞ്ഞു. ബറൂച്ചിനു സമീപമാണ് കഴിഞ്ഞ ദിവസം ട്രക്ക് മറിഞ്ഞുവീണത്. റീകൗണ്ടിങ് ആവശ്യപ്പെട്ടു പരാതി നൽകിയതിനു…
Read More »