India
- Jan- 2018 -9 January
പിതാവ് അഭ്യര്‍ത്ഥിച്ചിട്ടും തീവ്രവാദം ഉപേക്ഷിക്കാത്ത യുവാവിന് സംഭവിച്ചത്
ശ്രീനഗര്‍: പിതാവ് അഭ്യര്‍ത്ഥിച്ചിട്ടും തീവ്രവാദം ഉപേക്ഷിക്കാത്ത യുവാവ് ഏറ്റുമുട്ടലില്‍ കൊല്ലപെട്ടു. കശ്മീരിലെ കുല്‍ഗാം സ്വദേശിയായ ഫര്ഹാന് വാനിയെന്ന യുവാവ് ആണ് ചൊവ്വാഴ്ച രാവിലെ അനന്ത്നാഗില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ…
Read More » - 9 January
ദളിതര്‍ മതം മാറുന്നു
ഗാന്ധിനഗര്‍: ഗുജറാത്തിലെ ഉനയില്‍ ഗോസംരക്ഷകര്‍ മര്‍ദ്ദിച്ച ദളിതര്‍ ബുദ്ധമതം സ്വീകരിക്കുന്നതായി റിപ്പോർട്ട്. ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കാന്‍ തീരുമാനിച്ചതായി അന്ന് മര്‍ദ്ദനമേറ്റവരിൽ ഒരാളായ വഷ്റാം സര്‍വിയ…
Read More » - 9 January
വിരാട് കോഹ്ലി ഔട്ട് ആയപ്പോൾ ആരാധകന് ചെയ്ത കടും കൈ
രത്ലാം: ഇന്ത്യന്‍ ക്രിക്കളറ്റ് ടീം നായകന് വിരാട് കോഹ്ലി പുറത്തായതില്‍ മനംനൊന്ത് ഇന്ത്യയില്‍ ആരാധകൻ ജീവനൊടുക്കി. മധ്യപ്രദേശിലെ രത്ലാം സ്വദേശിയായ ബാബുലാല്‍ ബറിയ (63 ) ആണ്…
Read More » - 9 January
കെമിക്കല്‍ പ്ലാന്റില്‍ തീപ്പിടുത്തം
വഡോധര: കെമിക്കല്‍ പ്ലാന്റില്‍ തീപ്പിടുത്തം. ചൊവ്വാഴ്ച വൈകിട്ട് ഗുജറാത്തിലെ വഡോധരയില്‍ മഞ്ജുസറിലെ കാംകോണ് കെമിക്കല്‍ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേന സ്ഥലത്തെത്തി…
Read More » - 9 January
പതിനാലുകാരന്റെ ശരീരത്തില്‍നിന്ന് രണ്ടുവര്‍ഷത്തിനിടെ കൊക്കപ്പുഴുക്കള്‍ കുടിച്ചത് 22 ലിറ്ററോളം രക്തം
ന്യൂഡൽഹി: പതിനാലുകാരന്റെ ശരീരത്തില്‍നിന്ന് രണ്ടുവര്‍ഷത്തിനിടെ കൊക്കപ്പുഴുക്കള്‍ കുടിച്ചത് 22 ലിറ്ററോളം രക്തം. മകന് ഒട്ടും ഉന്മേഷം ഇല്ലാത്തതിനാലും ആരോഗ്യസ്ഥിതി മോശമായതിനാലുമാണ് പതിനാലുകാരനെ മാതാപിതാക്കൾ സര് ഗംഗാ റാം…
Read More » - 9 January
പതഞ്ജലി വീണ്ടും വിവാദത്തിൽ
തെലിയുടെ കറുപ്പ് നിറം രോഗമാക്കി ചിത്രീകരിച്ച പതഞ്ജലിയുടെ പരസ്യം വിവാദത്തിൽ. മള്‍ട്ടി നാഷ്ണല്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന ക്രീമുകളില്‍ കെമിക്കലാണെന്നും പതഞ്ജലി ഉത്പന്നങ്ങള്‍ പ്രകൃതിദത്തമാണെന്നും ഈ ക്രീം തേക്കുന്ന…
Read More » - 9 January
സഹപാഠികളുടെ കളിയാക്കല്‍ ; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: സഹപാഠികളുടെ കളിയാക്കല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ദോമഗുഡു ഗ്രാമത്തിലെ പ്രഗതി ഹൈസ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ലാവണ്യയാണ് തീകൊളുത്തി മരിച്ചത്. കറുത്തവളെന്നും വിരൂപയെന്നും വിളിച്ച് സഹപാഠികള്‍…
Read More » - 9 January
ഭീകരരെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളാണ് മദ്രസകൾ :ഷിയാ ബോർഡ്
ന്യൂഡൽഹി : രാജ്യത്തെ മദ്രസകൾ ഭീകരവാദം വളർത്തുന്ന കേന്ദ്രങ്ങളെന്ന് ഷിയാ ബോർഡ്. മദ്രസകളെ കോൺവെന്റ് സ്കൂളുകളാക്കി മാറ്റണമെന്നും മദ്രസകളിൽ മുസ്ലീം മത പഠനം നിർബന്ധമാക്കേണ്ടതില്ലെന്നും ആവശ്യപ്പെട്ട് ഷിയാ…
Read More » - 9 January
രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 18.2 ശതമാനം വര്‍ധന
ന്യൂഡല്‍ഹി : 2017 ലെ രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 18.2 ശതമാനം വര്‍ധനയുണ്ടായതായി കേന്ദ്ര ധനമന്ത്രാലയം. 6.56 ലക്ഷം കോടി രൂപയാണ് വരുമാനം ലഭ്യമായത്. കൂടാതെ…
Read More » - 9 January
വിമാനത്തിന്റെ കോക്പിറ്റിൽ അടികൂടിയ വനിതാ പൈലറ്റിനെയടക്കം സസ്പെൻഡ് ചെയ്തു
ന്യൂഡൽഹി: വിമാനത്തിന്റെ കോക്പിറ്റിൽ അടികൂടിയ പൈലറ്റുമാരെ ജെറ്റ് എയർവെയ്സ് പുറത്താക്കി. പുതുവത്സരദിനത്തിൽ ലണ്ടനിൽനിന്നു മുംബൈയിലേക്കു പറന്ന വിമാനത്തിന്റെ കോക്പിറ്റിലാണ് പൈലറ്റുമാർ അടികൂടിയത്. 324 യാത്രക്കാരുമായി ജെറ്റ് എയർവെയ്സിന്റെ…
Read More » - 9 January
കൂട്ടം തെറ്റിയ ആനക്കുട്ടിക്കൊപ്പം സെൽഫി : അവസാനം ദുരന്തത്തിൽ കലാശിച്ചു
തിരുവനന്തപുരം: കര്‍ണാടകയിലെ ഓങ്കോര്‍ വനാതിര്‍ത്തിയില്‍ ഭക്ഷണം തേടി നാട്ടിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കണ്ടു സെൽഫി എടുക്കാൻ ആളുകളുടെ തിക്കും തിരക്കും ഉണ്ടായി. ഇതോടെ ആനക്കൂട്ടം കാട്ടിലേക്ക് ഓടിക്കയറി.…
Read More » - 9 January
മൂന്ന് കോടിയിലേറെ യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വെയ്സ് ജീവനക്കാരി അറസ്റ്റിൽ
ന്യൂഡല്‍ഹി: 3.21 കോടി യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വെയ്സ് ജീവനക്കാരി പിടിയിൽ. ഡയറക്ട്രേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഹോങ്ക്കോംഗിലേക്ക്…
Read More » - 9 January
ലാലുവിനെ പരിചരിക്കാൻ അനുയായികൾ ലാലുവിനും മുന്നേ കള്ളക്കേസുണ്ടാക്കി ജയിലിലെത്തി
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ മൂന്നര വര്‍ഷം തടവിന് ശിക്ഷിച്ച മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ ലാലു പ്രസാദ് യാദവിനെ സഹായിക്കാൻ അദ്ദേഹത്തിൻറെ അനുയായികളും…
Read More » - 9 January
ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സ്വഭാവമാണ് പിണറായി വിജയനെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
ന്യൂഡൽഹി: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സ്വഭാവമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. കേരളത്തിൽ സിപിഎം എതിർ അഭിപ്രായം പറയുന്നവരെ കൊന്നൊടുക്കുകയാണ്…
Read More » - 9 January
കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: അനന്തനാഗ് ജില്ലയിലെ കൊക്രനാഗിലുള്ള ലാര്ണൊ പ്രദേശത്ത് രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു. ഭീകര്‍ക്കെതിരായ ഓപ്പറേഷന് ഓള് ഔട്ടിന്റെ ഭാഗമായി രണ്ട് ഭീകരരെ വധിച്ച…
Read More » - 9 January
ഇന്ത്യക്കാര്‍ക്ക് ആശ്വാസമേകുന്ന നടപടിയുമായി ട്രംപ് ഭരണകുടം
വാഷിംഗ്ടണ്‍ : ഇന്ത്യക്കാര്‍ക്ക് ആശ്വാസം നൽകി കൊണ്ട് എച്ച് 1 ബി വിസ നിയമത്തില്‍ ഇളവ് വരുത്തി ട്രംപ് ഭരണകുടം. എച്ച്1 ബി വിസയില്‍ അമേരിക്കയില്‍ എത്തിയവരെ…
Read More » - 9 January
വിളര്‍ച്ചയുമായി ആശുപത്രിയില്‍ എത്തി; പതിനാലുകാരന്റെ 22 ലിറ്റര്‍ രക്തം നഷ്ടമായതിന്റെ കാരണം അറിഞ്ഞു ഞെട്ടി ഡോക്ടർമാർ
ന്യൂഡൽഹി: പതിനാലുകാരന്റെ ശരീരത്തില്‍നിന്ന് രണ്ടുവര്‍ഷത്തിനിടെ കൊക്കപ്പുഴുക്കള്‍ കുടിച്ചത് 22 ലിറ്ററോളം രക്തം. മകന് ഒട്ടും ഉന്മേഷം ഇല്ലാത്തതിനാലും ആരോഗ്യസ്ഥിതി മോശമായതിനാലുമാണ് പതിനാലുകാരനെ മാതാപിതാക്കൾ സര് ഗംഗാ റാം…
Read More » - 9 January
കാമുകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട പിതാവിന് ദാരുണാന്ത്യം
ന്യൂ ഡല്‍ഹി ; കാമുകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട പിതാവിന് ദാരുണാന്ത്യം. നോയിഡയിലെ സെക്റ്റര്‍ – 27ൽ വിശ്വനാഥ് സാഹു ആണ്…
Read More » - 9 January
ഡാൻസ് കണ്ടുകൊണ്ടിരുന്ന കൗമാരക്കാരൻ വാള് കഴുത്തില്കുത്തിക്കയറി മരിച്ചു
ഹൈദരാബാദ്: വിവാഹാഘോഷ ചടങ്ങിനിടെ വാള്‍പ്പയറ്റ് ഡാന്‍സ് ചെയ്യുന്നതിനിടെ ഇരുകൈകളിലും വാളുകള്‍ പിടിച്ച് പാട്ടിനൊപ്പം നൃത്തം ചെയ്യുകയായിരുന്ന ഡാൻസർ ഇതിനിടെ നിയന്ത്രണം വിട്ട് കാണികള്‍ക്ക് മേല്‍ വീണ് കൗമാരക്കാരന്…
Read More » - 9 January
സിനിമാ തീയേറ്ററുകളിലെ ദേശീയഗാനം; സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇങ്ങനെ
ന്യൂഡല്‍ഹി: സിനിമാ തീയേറ്ററുകളിലെ ദേശീയഗാനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നു. സിനിമാ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. തീരുമാനം അതാത് തീയേറ്ററുകള്‍ക്ക് തന്നെ…
Read More » - 9 January
നിയമങ്ങളൊക്കെയെന്ത് ? പൊലിസ് അനുമതിയില്ലെങ്കിലും റാലി നടത്തുമെന്ന തീരുമാനവുമായി മുന്നോട്ടു പോകും: ജിഗ്നേഷ് മേവാനി
ന്യൂഡല്‍ഹി: വിവാദം സൃഷ്ടിക്കാനൊരുങ്ങി ഗുജറാത്ത് എം.എല്‍.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി. ഡല്‍ഹി പൊലീസ് അനുമതി നല്കിയില്ലെങ്കിലും റാലി നടത്തുമെന്ന തീരുമാനവുമായി തന്നെ മുന്നോട്ടു പോവുമെന്ന് ജിഗ്നേഷ്…
Read More » - 9 January
സ്കൂളില്‍ നിന്നു വീട്ടില്‍ എത്തിയ അധ്യാപികയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത: മാതാപിതാക്കളുടെ ചോദ്യത്തിനു മുന്നില്‍ എല്ലാം തുറന്നു പറഞ്ഞ് മകള്‍
സൂററ്റ് : സ്കൂളില്‍ നിന്ന് വീട്ടില്‍ എത്തിയ അധ്യാപികയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത. മാതാപിതാക്കളുടെ മുന്നില്‍ അധ്യാപികയായ മകള്‍ എല്ലാം തുറന്നു പറഞ്ഞു. ഗുജറാത്തിലെ സൂററ്റിനടുത്തുള്ള കപോദ്ര എന്ന…
Read More » - 9 January
ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കാശ്മീരിലെ അനന്തനാഗ് ജില്ലയിലെ കോകെര്‍നാഗ് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തുന്നതിനിടയിലാണ്…
Read More » - 9 January
പാക്കിസ്ഥാനില്‍നിന്നും മോചിപ്പിച്ച 147 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇന്ത്യയ്ക്ക് കൈമാറി
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍നിന്നും മോചിപ്പിച്ച 147 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറി. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് പാക് അധികൃതര്‍ കറാച്ചി ജയിലില്‍ പാര്‍പ്പിച്ചിരുന്ന 147 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് വാഗ…
Read More » - 9 January
ഭര്‍ത്താവിനെ യുവതിയും കാമുകനും കൂടി മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി : നാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ
ഗുണ്ടൂര്‍: കാമുകനുമായുള്ള ബന്ധത്തിന് ഭര്‍ത്താവ് തടസ്സമായപ്പോള്‍ യുവതിയും കാമുകനും കൂടി മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി. യുവതിക്ക് കാമുകനുമായുള്ള ബന്ധത്തിന് ഭര്‍ത്താവ് തടസ്സമായതിനാലാണ് കൊലപാതകം നടത്തിയതെന്ന് കൊല്ലപ്പെട്ട…
Read More »