India
- Jan- 2018 -21 January
ടോൾ ബൂത്തിൽ ഡ്രൈവര്‍മാര്‍ക്ക് ഇനി ടോള്‍ രസീതിനൊപ്പം ചായയും
ടോൾ ബൂത്തിൽ ഡ്രൈവര്‍മാര്‍ക്ക് ചായ നൽകാനുള്ള തീരുമാനവുമായി ഉത്തർപ്രദേശ് സർക്കാർ. ആഗ്രാ ലഖ്നൗ എക്സ്പ്രസ് വേയിലൂടെ രാത്രികാലങ്ങളില്‍ ബസ്, ട്രക്ക് ഓടിക്കുന്നവർക്കാണ് ചായ നല്കാൻ തീരുമാനിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്…
Read More » - 21 January
സി.പി.എം കേന്ദ്രനേതൃത്വത്തില്‍ വിള്ളല്‍ : കോണ്‍ഗ്രസുമായി സഹകരണം : യെച്ചൂരിയെ തള്ളി കാരാട്ടും സംഘവും :
ഡല്‍ഹി: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി. പാര്‍ട്ടി സെക്രട്ടറിയുടെ രേഖ വോട്ടിനിട്ട ശേഷമാണ് കേന്ദ്ര…
Read More » - 21 January
സിനിമാ തീയറ്ററിനു നേരെ ആക്രമണം
അഹമ്മദാബാദ്: സഞ്ജയ് ലീല ബെന്‍സാലിയുടെ പത്മാവത് സിനിമ പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ സിനിമാ തീയറ്ററിനു നേര്‍ക്ക് ആക്രമണം. തീയറ്ററിലെ കണ്ണാടി വാതിലുകളടക്കം നിരവധി നാശനഷ്ടങ്ങളാണ് വരുത്തിയത്. അഹമ്മദാബാദിലെ രഝന്സ്…
Read More » - 21 January
വീടിനുമുന്നില്‍ കാര്‍ പാര്‍ക്കു ചെയ്തു; തര്‍ക്കത്തിനൊടുവില്‍ യുവാവ് അടിയേറ്റു മരിച്ചു
പൂനെ: പൂനെയിലെ കോന്ധാവയില് വീടിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ 9 വയസുകരാനായ ടെക്കി എന്‍.ബി ബാട്ടിവാല എന്ന യുവാവ് അടിയേറ്റു മരിച്ചു. വെള്ളിയാഴ്ച്ച…
Read More » - 21 January
അവിടെ ആദിത്യനാഥും ഇവിടെ പിണറായിയും; കേസുകള്‍ ആവിയാകുന്നു
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെയുണ്ടായിരുന്ന കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇക്കാര്യത്തിലെ ജനഹിതം എന്തെന്നറിയാന്‍ ജില്ലാ മജിസ്ട്രേറ്റിന് യുപി…
Read More » - 21 January
കോണ്‍ഗ്രസ് ബന്ധം : സീതാറാം യെച്ചൂരിക്ക് തിരിച്ചടി
ന്യൂഡൽഹി: കോൺഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ സി.പി.എം കേന്ദ്ര കമ്മിറ്റി തള്ളി. വോട്ടെടുപ്പിലൂടെയാണ് കേന്ദ്ര കമ്മിറ്റി രേഖ തള്ളിയത്. കേന്ദ്ര കമ്മിറ്റിയിൽ…
Read More » - 21 January
വിമാനത്തിന്റെ ടോയ്ലറ്റ് ലീക്കായി; ഹരിയാനയിലെ ഗ്രാമത്തില്‍ പിന്നീട് സംഭവിച്ചതിങ്ങനെ
ഹരിയാന: ഹരിയാനയിലെ ഗുരുഗ്രാമിനടുത്തുള്ള ഫസില്‍പുര്‍ ബദ്ലി എന്ന ഗ്രാമം ശനിയാഴ്ച്ച രാജ്ബിര്‍ യാദവ് എന്ന കര്‍ഷകന്റെ ഗോതമ്പ് പാടത്ത് ശനിയാഴ്ച്ച പ്രഭാതത്തില്‍ ഒരു അജ്ഞാത വസ്തു ആകാശത്ത്…
Read More » - 21 January
അര്‍ധരാത്രിയില്‍ കാറുകള്‍ക്കു തീപിടിക്കുന്ന സംഭവം; പിന്നിലെ ദുരൂഹതയറിഞ്ഞ് അമ്പരന്ന് പോലീസുകാര്‍
ബംഗളൂരു: അര്‍ധരാത്രിയില്‍ കാറുകള്‍ക്കു തീപിടിക്കുന്ന സംഭവത്തിനു പിന്നിലെ ദുരൂഹത അറിഞ്ഞ് അമ്പരന്ന് പോലീസ്. കര്‍ണാടകയിലെ ബലാഗവിയിലും ഗുല്ബര്ഗിലും കാറുകള്‍ക്ക് തീയിടുന്ന സംഭവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ്…
Read More » - 21 January
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം അന്തരിച്ചു
ന്യൂഡല്‍ഹി: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ ഖഗേന്‍ ദാസ് (80) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് രാവിലെ 3.30ന് കൊല്‍ക്കത്തയിലെ ത്രിപുര ഭവനില്‍ വച്ചായിരുന്നു അന്ത്യം.…
Read More » - 21 January
രാജ്യമൊട്ടാകെ ഈ മാസം ഭാരത് ബന്ദിന് ആഹ്വാനം
ന്യൂഡല്‍ഹി : രാജ്യത്ത് ഈ മാസം ഭാരത് ബന്ദിന് ആഹ്വാനം. രജ്പുത്കര്ണി സേനയാണ് ഈ മാസം 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ…
Read More » - 21 January
പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഇരയായ പെണ്‍കുട്ടി ചെയ്തത് ആരെയും അമ്പരപ്പിക്കുന്നത്
ഭോപ്പാല്‍: തന്നെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഇര യായ പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച…
Read More » - 21 January
ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ഷത്തില്‍ എന്തുസംഭവിച്ചാലും ഇന്ത്യയുടെ ശിരസ് ഉയര്‍ന്നു തന്നെ ഇരിക്കും: രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ഷത്തില്‍ എന്തുസംഭവിച്ചാലും ഇന്ത്യയുടെ ശിരസ് ഉയര്‍ന്നു തന്നെ ഇരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തിയില്‍ പാക്ക് സൈന്യം തുടര്‍ച്ചയായി നടത്തിവരുന്ന ആക്രമണങ്ങള്‍ക്ക്…
Read More » - 21 January
പാസ്പോര്‍ട്ട് അപേക്ഷ ഫീസ് കുറയ്ക്കുമെന്ന് സുഷമ സ്വരാജ്
ഡൽഹി: എട്ടുവയസ്സിൽ താഴെയുള്ളവരുടെയും മുതിർന്ന പൗരന്മാരുടെയും പാസ്പോർട്ട് അപേക്ഷ ഫീസ് കുറക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സാധാരണ നിരക്കിനേക്കാൾ 10 ശതമാനം കുറക്കാനാണ് തീരുമാനം.മുൻവർഷത്തെ അപേക്ഷിച്ച്…
Read More » - 21 January
ഫാക്ടറിയില്‍ വന്‍ തീപിടുത്തം; 17 മരണം
ന്യൂഡല്‍ഹി: ഡൽഹിയിലെ ബാവ്ന വ്യവസായ മേഖലയിലുള്ള പ്ലാസ്റ്റിക് ഫാക്ടറിക്കു തീപിടിച്ചു 17 പേര് മരിച്ചു.കൂടുതൽ ആളുകൾ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണു പ്രാഥമിക വിവരം. 15 ഫയര്‍ എഞ്ചിനുകള്‍ രണ്ട്…
Read More » - 21 January
സ്കൂൾ പ്രിൻസിപ്പലിനെ പിതാവിന്റെ തോക്കുപയോഗിച്ചു വിദ്യാർത്ഥി വെടിവെച്ചുകൊന്ന സംഭവം ;എല്ലാ അധ്യാപകരും തിരിച്ചറിയേണ്ടത്
ന്യൂഡല്‍ഹി: സ്കൂളില്‍ അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി വെടിവച്ചു കൊന്നു. ഹരിയാനയിലെ യമുനഗറിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പല്‍ ആയ റിതു…
Read More » - 21 January
മധ്യപ്രദേശ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ : ബിജെപി തിരുത്തലുകള്‍ക്ക് വിധേയമാകണമെന്ന് സൂചന
ഭോപ്പാല്‍: മധ്യപ്രദേശിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യും കോണ്‍ഗ്രസും 9 പ്രസിഡന്റ് സ്ഥാനം വീതം നേടി.ഒരിടത്ത് സ്വതന്ത്രന് പ്രസിഡന്റ്…
Read More » - 21 January
മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു
കോഹിമ: നാഗാലാന്‍ഡ് മുന്‍ മുഖ്യമന്ത്രി കയി.എല്‍.ചിഷി കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. ഫെബ്രുവരി 27നു നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിനു മുന്നേയാണ് രാജി.
Read More » - 21 January
സി.പി.എമ്മില്‍ പൊട്ടിത്തെറി : ആഭ്യന്തരകലഹം രൂക്ഷം സെക്രട്ടറി സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങി യെച്ചൂരി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സി.പി.എം പൊട്ടിത്തെറിയിലേക്ക്. കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സി.പി.എം ജനറല്‍…
Read More » - 20 January
കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കം ; സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ നാളെ വോട്ടെടുപ്പ്
ന്യൂഡൽഹി ; കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കം സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ നാളെ വോട്ടെടുപ്പ്. സമവായ സാധ്യത മങ്ങിയതോടെയും കോണ്‍ഗ്രസുമായി ധാരണ വേണ്ടെന്നും രാഷ്ട്രീയ നയത്തില്‍ വെള്ളം…
Read More » - 20 January
ഡൽഹിയിലെ തീപിടുത്തം ; മരണസംഖ്യ ഉയരുന്നു
ന്യൂ ഡൽഹി ; തീപിടുത്തം മരണസംഖ്യ ഉയരുന്നു. ന്യൂ ഡൽഹിയിൽ ബവാനയിലെ പ്ലാസ്റ്റിക് ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തിൽ 17 പേരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ നിയന്ത്രണ…
Read More » - 20 January
ഇനി പെൺകുട്ടികളെ പീഡിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് വധശിക്ഷ
ഹരിയാന: 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ നിയമഭേദഗതി കൊണ്ടുവവരും. ഹരിയാനയിലാണ് പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ്…
Read More » - 20 January
അതിര്‍ത്തിയില്‍ എന്തു സംഭവിച്ചാലും ഇന്ത്യയുടെ ശിരസ് ഉയര്ന്നുതന്നെയിരിക്കുമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ എന്തു സംഭവിച്ചാലും ഇന്ത്യയുടെ ശിരസ് ഉയര്ന്നുതന്നെയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിവരുന്ന തുടര്‍ ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-പാക്…
Read More » - 20 January
മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
ഭോപ്പാല്‍•മധ്യപ്രദേശിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യും കോണ്‍ഗ്രസും 9 പ്രസിഡന്റ് സ്ഥാനം വീതം നേടി.ഒരിടത്ത് സ്വതന്ത്രന് പ്രസിഡന്റ് ആകും…
Read More » - 20 January
നോട്ട് അച്ചടി കേന്ദ്രത്തിൽ നിന്നും നോട്ട് അടിച്ചു മാറ്റിയ ആര്‍ബിഐ ഉദ്യോഗസ്ഥന് അറസ്റ്റില്‍
ഇന്‍ഡോര്‍: നോട്ട് അച്ചടി കേന്ദ്രത്തിൽ നിന്നും നോട്ട് അടിച്ചു മാറ്റിയ ആര്‍ബിഐ ഉദ്യോഗസ്ഥന് അറസ്റ്റില്‍. മധ്യപ്രദേശിലെ ദേവദാസ് ജില്ലയില്‍ നോട്ട് അച്ചടികേന്ദ്രത്തില്‍ നിന്നും 90 ലക്ഷം രൂപ…
Read More » - 20 January
ഈ നാട്ടിൽ 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ
ഹരിയാന: 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ നിയമഭേദഗതി കൊണ്ടുവവരും. ഹരിയാനയിലാണ് പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ്…
Read More »