India
- Jan- 2018 -30 January
ഹിന്ദു യുവാവിന്റെ തല വെട്ടിമാറ്റി മുസ്ലീം മതസ്ഥാപനത്തിന് മുന്നിലിട്ടു; ഇവിടെ ഒരാഴ്ചയ്ക്കിടെ നടന്നത് രണ്ട് കൊലപാതകം: നടുക്കം വിട്ടുമാറാതെ ഭീതിയില്‍ ജനങ്ങള്‍
ഹൈദരാബാദ്: ഹിന്ദു യുവാവിന്റെ തല വെട്ടിമാറ്റി മുസ്ലീം മതസ്ഥാപനത്തിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നടുക്കം വിട്ടുമാറാതെ ഭയത്തിലാണ് ജനങ്ങള്‍. തെലങ്കാന നല്‍ഗോണ്ടയിലെ ബോട്ടുഗുഡ ഗ്രാമത്തിലാണ് സംഭവം.…
Read More » - 30 January
മനസാക്ഷി മരിക്കുമ്പോള്‍; എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ബലാത്സംഗത്തിനിരയായി
ന്യൂഡല്‍ഹി: എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ബലാത്സംഗത്തിനിരയായി. ഡല്‍ഹിയിലെ നേതാജി സഭാഷ് പ്ലേസില്‍ തിങ്കളാഴ്ചയാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തില്‍ കുഞ്ഞിന്റെ ബന്ധുവായ 28കാരനെ അറസ്റ്റു ചെയ്തതായി…
Read More » - 30 January
കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു
ബംഗളൂരു : തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കൃഷ്ണഗിരിയ്ക്ക് സമീപം സുലിഗരെ ട്രാഫിക് പോലീസ് സ്റ്റേഷന് പരിധിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു…
Read More » - 30 January
വിവാദ സ്വാമി നിത്യാനന്ദ അറസ്റ്റിലേക്ക്
ചെന്നൈ: വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റുചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. നിത്യാനന്ദയെ അറസ്റ്റുചെയ്ത് ബുധനാഴ്ച കോടതിക്കുമുന്പില് ഹാജരാക്കാനാണ് ജസ്റ്റിസ് ആര്. മഹാദേവന് പോലീസിന് നിര്‍ദേശം നല്‍കിയത്. നിത്യാനന്ദയില്‍നിന്ന് മധുരമഠം…
Read More » - 30 January
പാര്‍ട്ടി നേതാക്കളുടെ മക്കളെന്ന നിലയില്‍ വിശ്വസിച്ചവരെ കൈവിട്ടു പാര്‍ട്ടിയും : എസ് രാമചന്ദ്രന് നായര്‍ പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് ഉള്‍പ്പെട്ട പണം തട്ടിപ്പു കേസിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എസ് ആര് രാമചന്ദ്രന് പിള്ളയുടെ മുന്നറിയിപ്പ്.…
Read More » - 30 January
സിഖ് വിരുദ്ധകലാപം രാജീവ് ഗാന്ധിയുടെ പക തീർക്കൽ എന്ന് മുൻ ഉപ മുഖ്യമന്ത്രി
ന്യൂഡൽഹി : സിഖ് വിരുദ്ധ കലാപം ആളിക്കത്തിയതിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് പങ്കുണ്ടെന്നാരോപിച്ച് പഞ്ചാബിലെ മുൻ ഉപ മുഖ്യമന്ത്രി സുഖ് ബീർ സിംഗ് ബാദൽ.…
Read More » - 30 January
കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിനെതിരെ ബിജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിക്കെതിരെ ബിജെപി. ചിഹ്നമായി കൈപ്പത്തി അനുവദിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് ഓം പ്രകാശ്…
Read More » - 30 January
സ്കൂള്‍ മാനേജരുടെ മകന്റെ പീഡനം : വിദ്യാര്‍ഥിനി തീ കൊളുത്തി മരിച്ചു
ലക്നോ: സ്കൂള്‍ മാനേജരുടെ മകന് പീഡിപ്പിച്ച 12 ആം ക്ലാസ് വിദ്യാര്‍ഥിനി സ്വയം തീകൊളുത്തി മരിച്ചു. ശനിയാഴ്ച പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ദിയോരിയ എന്ന…
Read More » - 30 January
വിദ്യാർത്ഥി പ്രക്ഷോഭം തടയാനെത്തിയ ഡി എസ് പി വെടിയേറ്റു മരിച്ചു
ന്യൂഡൽഹി : പഞ്ചാബിൽ ഡിഎസ്പി വെടിയേറ്റു മരിച്ചു. ഫരീദ് കോട്ട് ഡിഎസ്പി ബൽജീന്ദർ സിംഗ് സന്ധുവാണ് വെടിയേറ്റു മരിച്ചത് ജെയ്തുവിലെ പഞ്ചാബ് സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ…
Read More » - 30 January
കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ കർമ്മ പദ്ധതികളുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ പരിഗണന കാര്‍ഷികമേഖലയുടെ വികസനവും കര്‍ഷകരുടെ ഉന്നമനവും ആണെന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു നടത്തിയ പ്രഥമ നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ്…
Read More » - 29 January
പീഡനത്തിനിരയായ പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചു
ലക്നോ: പീഡനത്തിനിരയായ പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചു. ഉത്തര്‍പ്രദേശില്‍ ദിയോരിയിൽ സ്കൂള്‍ മാനേജരുടെ മകന് പീഡിപ്പിച്ച 12 ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശനിയാഴ്ച വീട്ടിനുള്ളിൽ സ്വയം തീകൊളുത്തി…
Read More » - 29 January
വിദ്യാർഥി സംഘര്‍ഷത്തിനിടെ ഡിഎസ്പി വെടിയേറ്റു മരിച്ചു
ഫരീദ്കോട്ട്: വിദ്യാർഥി സംഘര്‍ഷത്തിനിടെ ഡിഎസ്പി വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം നടന്നത്. മരിച്ചത് ഡിവൈഎസ്പി ബല്‍ജീന്ദര്‍ സിങ് സന്തുവാണ്. പ്രാഥമിക റിപ്പോർട്ട് ബല്‍ജീന്ദർ സ്വയം വെടിവച്ചു…
Read More » - 29 January
ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി മരണം
കൊല്‍ക്കത്ത ; ബസ്സപകടം മരണസംഖ്യ ഉയരുന്നു. പശ്ചിമബംഗാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 26 പേരാണ് മരിച്ചത്. രാവിലെ 8.30 ഓടെ മുർഷിദാബാദിലെ ബലിഗഡ് പാലം കടക്കുന്നതിനിടെയാണ്…
Read More » - 29 January
യുവാവിന്റെ തല വെട്ടിമാറ്റിയ നിലയിൽ; നഗരത്തെ ഭീതിയിലാഴ്ത്തി ഒരാഴ്ചയ്ക്കുള്ളിലെ രണ്ടാമത്തെ കൊലപാതകം
നല്‍ഗൊണ്ട: യുവാവിന്റെ തല വെട്ടിമാറ്റി മതസ്ഥാപനത്തിന്റെ മതിലിനു മുകളില്‍ വച്ച നിലയില്‍ കണ്ടെത്തി. യുവാവിന്റെ തല കണ്ടെത്തിയത് ബോട്ടുഗുഡ പ്രദേശത്തെ മതസ്ഥാപനത്തിന്റെ മതിലിനു മുകളിലാണ്. എട്ടു പേരെ…
Read More » - 29 January
എംആര്‍ഐ സ്കാന്‍ മെഷീനില്‍ കുടുങ്ങിയതല്ല യുവാവിന്റ മരണകാരണം
മുംബൈ: എംആര്‍ഐ സ്കാന്‍ മെഷീനില്‍ കുടുങ്ങി 32കാരനായ യുവാവ് മരിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും ഉള്‍ക്കൊണ്ടത്. എന്നാല്‍ സ്കാനര്‍ മെഷീനില്‍ കുടുങ്ങിയത് മൂലമുള്ള പരിക്കുകളല്ല മരണകാരണം…
Read More » - 29 January
ഭാര്യയെയും മകളെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തിയ പ്രതി കീഴടങ്ങി
ഹൈദരാബാദ്: ഭാര്യയെയും അഞ്ച് വയസുള്ള മകളെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തിയ കേസില്‍ യുവാവ് പോലീസില്‍ കീഴടങ്ങി. ശനിയാഴ്ച ഹൈദരാബാദിലാണ് സംഭവം. മൊബൈല്‍ ടെക്നീഷ്യനായ ജി മധുവാണ് അറസ്റ്റിലായത്. മധുവിന്റെ…
Read More » - 29 January
കോണ്‍ഗ്രസിന് വന്‍ തിരിച്ചടി: നൂറിലേറെ പേര് പാര്‍ട്ടി വിട്ടു
ഷില്ലോങ്ങ്•തെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി 115 ഓളം പേര് പാര്‍ട്ടി വിട്ടു. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് രണ്ട് മണ്ഡലങ്ങളില്‍ നിന്നായി ഇത്രയേറെ പേര്…
Read More » - 29 January
യുവാവിന്റെ വെട്ടിമാറ്റിയ തല മതസ്ഥാപനത്തിന്റെ മതിലില്‍
നല്‍ഗൊണ്ട: യുവാവിന്റെ തല വെട്ടിമാറ്റി മതസ്ഥാപനത്തിന്റെ മതിലിനു മുകളില്‍ വച്ച നിലയില്‍ കണ്ടെത്തി. യുവാവിന്റെ തല കണ്ടെത്തിയത് ബോട്ടുഗുഡ പ്രദേശത്തെ മതസ്ഥാപനത്തിന്റെ മതിലിനു മുകളിലാണ്. എട്ടു പേരെ…
Read More » - 29 January
ബസ്സപകടം ; മരണസംഖ്യ ഉയരുന്നു
കൊല്‍ക്കത്ത ; ബസ്സപകടം മരണസംഖ്യ ഉയരുന്നു. പശ്ചിമബംഗാളിൽ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 24 പേരാണ് മരിച്ചത്. രാവിലെ 8.30 ഓടെ മുർഷിദാബാദിലെ ബലിഗഡ് പാലം കടക്കുന്നതിനിടെയാണ്…
Read More » - 29 January
ഭര്‍ത്താവിന് ആണ്മക്കള് വേണം, ഭാര്യ പ്രസവിച്ചത് 17 തവണ, എല്ലാം പെണ്‍കുഞ്ഞ്
അഹമ്മദാബാദ്: ഒരു ആണ്‍കുട്ടിക്കായുള്ള ആഗ്രഹത്താല്‍ 17 പെണ്മക്കള് കൊണ്ട് രാംസിംഗിന്റെ വീട് നിറഞ്ഞിരിക്കുകയാണ്. ആണ് കുട്ടിക്കായി 17 പ്രാവശ്യം രാംസിംഗിന്റെ ഭാര്യ കനു പ്രസവിച്ചു. എന്നാല്‍ ഈ…
Read More » - 29 January
ചവറ്റുകുട്ടയില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
ന്യൂഡല്‍ഹി: ചവറ്റുകുട്ടയില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തെക്കന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെ മോര്‍ച്ചറിയ്ക്ക് സമീപമുള്ള ചവറ്റുകുട്ടയില്‍ നിന്നാണ് പെണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ…
Read More » - 29 January
ബോളിവുഡ് നടിമാരെക്കാളും ആരാധകരുള്ള ഈ യുവതി ആരെന്നോ?
ന്യൂഡല്‍ഹി: ബോളിവുഡ് നടിമാരെയും മോഡലുകളെയും ഞെട്ടിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുകയാണ് ഒരു 27കാരി. ഗുജറാത്തുിലെ അഹമ്മദാബാദ്കാരിയായ സ്വപ്ന വ്യാസ് പട്ടേലിന് പിന്നാലെയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ഫിറ്റ്നസ് എക്സ്പേര്‍ട്ടായ…
Read More » - 29 January
ഇനി ഈ രേഖകൾ ഉണ്ടെങ്കിൽ മാത്രമേ പാർക്കിൽ പ്രവേശനമുള്ളൂ
കോയമ്പത്തൂര്‍: നിങ്ങളുടെ പക്കല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ കോയമ്പത്തുരിലെ ഈ പാര്‍ക്കിൽ ഇനി കേറാൻ പറ്റു. ഈ നിബന്ധന തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന…
Read More » - 29 January
നടിയല്ല, മോഡലല്ല പക്ഷേ ഗൂഗിള്‍ തിരയുന്നത് ഈ 27കാരിയെ
ന്യൂഡല്‍ഹി: ബോളിവുഡ് നടിമാരെയും മോഡലുകളെയും ഞെട്ടിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുകയാണ് ഒരു 27കാരി. ഗുജറാത്തുിലെ അഹമ്മദാബാദ്കാരിയായ സ്വപ്ന വ്യാസ് പട്ടേലിന് പിന്നാലെയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ഫിറ്റ്നസ് എക്സ്പേര്‍ട്ടായ…
Read More » - 29 January
മൊബൈലില്‍ സംസാരിച്ചു നടക്കവേ ഫ്ളൈ ഓവറിൽ നിന്നും വീണ് എൻജിനീയർക്ക് ദാരുണാന്ത്യം
ചെന്നൈ: മൊബൈലില്‍ സംസാരിച്ചു നടക്കവേ ഫ്ളൈ ഓവറിൽ നിന്നും വീണ് എൻജിനീയർക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയും ബംഗലൂരുവിലെ അസ്സെഞ്ചര്‍ കമ്ബനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജീനിയറും ആയ…
Read More »