India
- Feb- 2018 -10 February
കോഹ്ലിക്ക് അമ്മായി അച്ഛന്റെ വക കിടിലന്‍ സര്‍പ്രൈസ് സമ്മാനം
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മയും കഴിഞ്ഞ ഡിസംബര്‍ 11ന് വിവാഹിതരായിരുന്നു. ഇറ്റലിയില്‍ വെച്ചായിരുന്നു…
Read More » - 10 February
പെണ്‍കുട്ടികൾ പോലും ബീയർ കുടിച്ചു തുടങ്ങിയിട്ടുണ്ട് ;ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി
പനാജി: പെണ്‍കുട്ടികളുടെ മദ്യപാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. ഗോവയിലെ നിയമവകുപ്പ് സംഘടിപ്പിച്ച സ്റ്റേറ്റ് യൂത്ത് പാർലമെന്റിൽവെച്ചാണ് മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചത്. ഞാൻ ഭയന്നുതുടങ്ങിയിരിക്കുന്നു.കാരണം…
Read More » - 10 February
22കാരന് പിതാവിനെ കഴുത്തറുത്തുകൊലപ്പെടുത്തി;കാരണം ആരേയും വേദനിപ്പിക്കുന്നത്
മീററ്റ് : സർക്കാർ ജോലി ഉണ്ടെങ്കിൽ മാത്രമേ വിവാഹത്തിന് സമ്മതിക്കൂ എന്ന് കാമുകി പറഞ്ഞു.സർക്കാർ ജോലിക്കുവേണ്ടി 22കാരന് സ്വന്തം പിതാവിനെ കഴുത്തറുത്തുകൊലപ്പെടുത്തി.യു.പിയിലെ മീററ്റിലാണ് സംഭവം. പിതാവ് മരിച്ച…
Read More » - 10 February
ജയിലിൽ തടവുകാർ ഏറ്റുമുട്ടി ; ഒരാൾക്ക് പരിക്കേറ്റു
പാറ്റ്ന: ജയിലിൽ തടവുകാർ ഏറ്റുമുട്ടി ഒരാൾക്ക് പരിക്കേറ്റു. ബിഹാറിലെ ഭോജ്പൂരിലുള്ള ജയിലിൽ ശനിയായഴ്ച രാവിലെയാണ് തടവുകാർ ചേരി തിരിഞ്ഞു ഏറ്റുമുട്ടിയത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇപ്പോൾ ജയിലിലെ…
Read More » - 10 February
പെണ്‍കുട്ടികളുടെ മദ്യപാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി
പനാജി: പെണ്‍കുട്ടികളുടെ മദ്യപാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. ഗോവയിലെ നിയമവകുപ്പ് സംഘടിപ്പിച്ച സ്റ്റേറ്റ് യൂത്ത് പാർലമെന്റിൽവെച്ചാണ് മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചത്. ഞാൻ ഭയന്നുതുടങ്ങിയിരിക്കുന്നു.കാരണം…
Read More » - 10 February
അമ്പരപ്പിക്കുന്ന ഓഫറുമായി ആപ്പിൾ ഐഫോണും ഐപാഡും
ആരേയും അമ്പരപ്പിക്കുന്ന ഓഫറുമായി ആപ്പിൾ കമ്പനി. ഇന്ത്യയിൽ ഐഫോണുകൾക്കും ഐപാഡുകൾക്കും 10,000 രൂപവരെ കാഷ്ബാക്ക് ഓഫർ നൽകിയിരിക്കുകയാണ് ആപ്പിൾ.ഫെബ്രുവരി ഒമ്പത് മുതൽ 14 വരെയാണ് ഓഫറുകൾ ലഭിക്കുക.എച്ച്.ഡി.എഫ്.സി…
Read More » - 10 February
വസ്ത്ര നിർമാണശാലയിൽ വൻ തീപിടിത്തം ; ഒരാൾ വെന്തു മരിച്ചു
ന്യൂഡൽഹി: വസ്ത്ര നിർമാണശാലയിൽ വൻ തീപിടിത്തം. ഒരാൾ വെന്തു മരിച്ചു. ശനിയാഴ്ച രാവിലെ ഡൽഹിയിലെ കരോൾ ബാഗിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.തീപിടുത്തത്തിന്റെ കാരണം…
Read More » - 10 February
എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം പീഡിപ്പിച്ചു കൊലപ്പെടുത്തിയ പോലീസുകാരന്റെ വെളിപ്പെടുത്തൽ രക്തം ഉറയുന്നത്
ശ്രീനഗര്‍: എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്. ദീപക് ഖുജാരിയും പ്രായപൂര്‍ത്തിയെത്താത്ത മറ്റൊരാണ്‍കുട്ടിയും…
Read More » - 10 February
ഭീകരാക്രമണം മൂന്ന് സൈനികർകൂടി കൊല്ലപ്പെട്ടു
ജമ്മുകശ്മീർ : ജമ്മുവിലെ സുജ്യാനിൽ സൈനീക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് സൈനികർകൂടി കൊല്ലപ്പെട്ടു.സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.ആക്രമണം അപലപനീയമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി…
Read More » - 10 February
അമിതാഭ് ബച്ചനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു
മുംബൈ: അമിതാഭ് ബച്ചനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ശരീരാസ്വാസ്ഥ്യത്തെ തുടർന്നാണ് ഇന്നലെ വൈകുന്നേരം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതിയെകുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.…
Read More » - 10 February
13000ത്തിലധികം ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിക്ക് ഒരുങ്ങി റയിൽവെ ; കാരണം ഇതാണ്
ന്യൂ ഡല്‍ഹി ; 13,000ത്തിലധികം ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി റെയില്‍വേ. ദീര്‍ഘകാലമായി അനധികൃത അവധിയിലുള്ള ഇവരെ അച്ചടക്ക നടപടിയെടുത്ത ശേഷം പിരിച്ച് വിടാനാണ് റെയില്‍വേ തീരുമാനം.…
Read More » - 10 February
എട്ടുവയസുള്ള നാടോടി പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പോലീസുകാരന് അറസ്റ്റില്‍
ശ്രീനഗർ: എട്ടുവയസുള്ള നാടോടി പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പോലീസുകാരന് അറസ്റ്റില്‍. ജമ്മുകാഷ്മീരിലെ കത്വുവ ജില്ലയിൽ ഹീരാനഗർ സ്റ്റേഷനിലെ എസ്പിഒ ഖുജരിയ (28) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാണാനില്ല…
Read More » - 10 February
സ്റ്റാര്‍ട്ട് അപ്പ് വിദഗ്ധന്‍ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപകനും സ്റ്റാര്‍ട്ട് അപ്പ് വിദഗ്ധനുമായ മഹേഷ് മൂര്‍ത്തി ലൈംഗിക പീഡനക്കേസില്‍ അറസ്റ്റില്‍. സമൂഹമാധ്യമമായ വാട്സാപ്പ് വഴി മഹേഷ് മൂര്‍ത്തി ലൈംഗിക അവഹേളനം നടത്തിയെന്നാരോപിച്ച് ഡല്‍ഹി…
Read More » - 10 February
ബുദ്ധിശാലികളായ വിദ്യാര്‍ത്ഥികളെ ഇന്ത്യയിൽ തന്നെ തുടരാന്‍ പ്രേരിപ്പിക്കാനായി വൻ സ്കോളർഷിപ്പ് പദ്ധതിയുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ബുദ്ധികൂടിയ വിദ്യാര്‍ഥികളെല്ലാം തന്നെ ഉയര്‍ന്ന വിദ്യാഭ്യാസവും സ്കോളര്‍ഷിപ്പുകളും തേടി പഠനം വിദേശത്തേക്ക് പോകുന്നതിനു തടയിടാനായി വൻ സ്കോളർഷിപ് പദ്ധതി ഇന്ത്യയിൽ ഒരുക്കാനായി കേന്ദ്രം. വിദേശത്ത്…
Read More » - 10 February
ദേശീയ ആരോഗ്യമേഖലയില്‍ കേരളത്തിന്റെ സ്ഥാനം വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി: ദേശീയ ആരോഗ്യ രംഗത്ത് കേരളത്തിന് ഒന്നാം സ്ഥാനം.നീതി ആയോഗ് പുറത്തിറക്കിയ ദേശീയാരോഗ്യ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ മികവ്. കേരളം കൂടാതെ പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും മുന്നിലുണ്ട്.സമഗ്ര…
Read More » - 10 February
സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം
ജമ്മുകശ്മീർ ; സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. ജമ്മുവിലെ സുജ്വാനിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ തുടരുന്നു. read also ;പാക്…
Read More » - 10 February
ട്രെയിന്‍ പാളം തെറ്റി
സാറ്റ്ന: ചരക്ക് ട്രെയിന്‍ പാളം തെറ്റി. മഹാരാഷ്ട്രയിലെ സാറ്റ്നയില്‍ ട്രെയിനിന്റെ 24 ബോഗികളാണ് പാളം തെറ്റിയത്. അതേസമയം അപകടത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റെയില്‍വെ അധികൃതര്‍ തകരാറിലായ…
Read More » - 10 February
പുറത്ത് ടൂര്‍ണമെന്റും പാട്ടും നൃത്തവും: പരീക്ഷ നടത്തിയത് ടെറസ്സിന്റെ മുകളിലും; ഇത് നിത്യസംഭവമെന്ന് പരാതി
മധ്യപ്രദേശ്: സ്കൂളിന് പുറത്ത് പുറത്ത് ടൂര്‍ണമെന്റും പാട്ടും നൃത്തവും നടക്കുമ്പോള്‍ മധ്യപ്രദേശിലെ തിക്കാമംഗഡിലെ സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ പൊരിവെയിലത്ത് സ്കൂള്‍ ടെറസിലിരുന്ന് പരീക്ഷയെഴുതി. കുട്ടികളെ ടെറസ്സില്‍ വെറും…
Read More » - 10 February
സാമൂഹ്യക്ഷേമ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ തീരുമാനത്തിൽ കോടതിയുടെ അന്തിമ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: സാമൂഹ്യക്ഷേമ പദ്ധതികളെ ആധാറുമായി ബന്ധിപ്പിക്കുന്നത് കേന്ദ്ര സർക്കാർ തീരുമാനം ഭരണാഘടനാ വിരുദ്ധമല്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഇത്തരം പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍…
Read More » - 10 February
ലോകത്തിലെ ഏറ്റവും അമൂല്യവജ്രം വില്ക്കാന് ഒരുങ്ങുന്നു
ലണ്ടന്‍: ലോകത്തിലെ ഏറ്റവും അമൂല്യവജ്രം വില്ക്കാന് ഒരുങ്ങുന്നു. ലണ്ടനിലാണ് ഏറ്റവും അമൂല്യവജ്രം ലേലത്തിനൊരുങ്ങുന്നത്. 102.34 കാരറ്റ് ശുദ്ധിയുള്ള വജ്രത്തിന് ഏകദേശം 212 കോടി രൂപ(3.3 കോടി ഡോളര്‍)വിലയാണ്…
Read More » - 9 February
പ്രതിസന്ധി രൂക്ഷം: സി.പി.എം പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് കൊടുത്തു
കൊല്‍ക്കത്ത: സിപിഎം പാര്‍ട്ടി ബംഗാള്‍ ഘടകം വന്‍ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ സാമ്പത്തികമായും സിപിഎം പിന്നോട്ട് പോവുകയാണ്. ഫണ്ട് ശേഖരണത്തിനായി പാര്‍ട്ടി ഓഫീസ് വാടകയ്ക്ക്…
Read More » - 9 February
സ്കോളര്‍ഷിപ്പ് പദ്ധതിയുമായി മോദി
ന്യൂഡല്‍ഹി: മാസം 80,000 രൂപ വരെ സ്കോളര്‍ഷിപ്പ് ലഭിക്കുന്ന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യമിട്ടാണ് വന്‍ സ്കോളര്‍ഷിപ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത് ഇന്ത്യയില്‍നിന്നുള്ള മസ്തിഷ്ക…
Read More » - 9 February
ഗുണ്ട ബിനുവിനെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്
ചെന്നൈ: വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് പിറന്നാളാഘോഷം നടത്തിയ കുപ്രസിദ്ധ ഗുണ്ട ബിനുവിനെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്. ഇയാളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടത് തമിഴ്നാട് പോലീസാണ്. ഗുണ്ട…
Read More » - 9 February
ജനങ്ങൾ ഇവരുടെ ഭരണരീതി ഇഷ്ടപ്പെടുന്നില്ല; ബി.ജെ.പി മുഖ്യമന്ത്രിയെ നീക്കണമെന്ന ആവശ്യവുമായി ബി.ജെ.പി ഒ.ബി.സി വിഭാഗം
ന്യൂഡൽഹി: വസുന്ധര രാജെയെ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഒ.ബി.സി വിഭാഗം. ഇതുമായി ബന്ധപ്പെട്ട് പാർട്ടി ദേശീയാധ്യക്ഷൻ അമിത് ഷാക്ക് ബി.ജെ.പി…
Read More » - 9 February
ബലാത്സംഗം തൊഴിലാക്കിയ ഡോക്ടര്‍ : നഴ്സിംഗ് വിദ്യാര്‍ത്ഥിനികളെ തന്റെ ഇംഗിതത്തിന് വഴങ്ങാന്‍ ഡോക്ടര്‍ ചെയ്യുന്നത് ആരെയും ഞെട്ടിക്കുന്നത്
കോയമ്പത്തൂര്‍: 17കാരിയായ നഴ്സിംഗ് സ്റ്റുഡന്റിനെ അനസ്തേഷ്യ നല്കി പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. 47 കാരനായ ഡോക്ടര്‍ രവീന്ദ്രനാണ് സിംഗനെല്ലൂരിലെ തന്റെ ആശുപത്രിയില്‍ ട്രയിനിയായ നഴ്സിനെ അനസ്തേഷ്യ…
Read More »