ഗയ: ബിഹാറിലെ ഗയ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശന കവാടത്തില്‍നിന്നും ബോംബുകള്‍ കണ്ടെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് രണ്ട് ബോംബുകള്‍ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ബുദ്ധഗയയില്‍ മഹാബോധി ക്ഷേത്രത്തിനു സമീപത്തുനിന്നും ബോംബുകള്‍ കണ്ടെത്തിയിരുന്നു.
Post Your Comments