Latest NewsIndia

കോ​ടി​കൾ വി​ല​വ​രു​ന്ന മയക്കുമരുന്ന് പിടികൂടി

ന്യൂ​ഡ​ൽ​ഹി: വൻ മയക്കു മരുന്ന് വേട്ട. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ കോ​ടി​കൾ വി​ല​വ​രു​ന്ന മൂന്നു കിലോ ഹെ​റോ​യിനാണു ഇന്ന് ഡ​ൽ​ഹി സ്പെ​ഷ​ൽ പോ​ലീ​സ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ആരെയാണ് പിടികൂടിയതെന്ന് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.

Read also ;ഒമ്പതു വയസുള്ള കുട്ടി ജയിലിലേക്ക് മയക്ക് മരുന്ന് കടത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button