തലകുലുക്കി മൗത്ത് ഓര്‍ഗന്‍ വായിക്കുന്ന പിടിയാനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പഴം കൊടുത്താല്‍ തൊലി പൊളിച്ചേ കഴിക്കൂ. കോയമ്പത്തൂരിലെ തെക്കാംപട്ടി ഗ്രാമത്തിലെ ആന പുനരധിവാസ കേന്ദ്രത്തിലാണ് ഈ ആനയുള്ളത്. ഈ ആനയെ കാണാനായി ദിനം പ്രതി ഇവിടേക്ക് നിരവധി കാഴ്ച്ചക്കാരാണ് എത്തുന്നത്.
#WATCH: Elephant named Andaal plays mouth organ at temple elephants’ rejuvenation camp in Coimbatore’s Thekkampatti. #TamilNadu pic.twitter.com/APFnzQeOVc
— ANI (@ANI) February 18, 2018
Post Your Comments