India
- Feb- 2018 -3 February
യുവാവ് സർവകലാശാല ഓഫിസിനു തീയിട്ടു
വഡോദര: സർവകലാശാല ആസ്ഥാനത്തിന് മുൻ വിദ്യാർഥി തീയിട്ടു. ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതിനെത്തുടർന്നാണ് തീയിട്ടത്. അവസാന വർഷ ഫലമറിയുന്നതിനും ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായുള്ള കാത്തിരുപ്പ് 11 വർഷം…
Read More » - 3 February
24 മണിക്കൂറിനുള്ളില്‍ നാല് ഏറ്റുമുട്ടലുകള്‍: ഒരു കൊടുംക്രിമിനലിനെ വധിച്ചു; എട്ടു പേര് അറസ്റ്റില്‍
ലഖ്നൗ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന നാല് സുപ്രധാന ഏറ്റുമുട്ടലുകളില്‍ ഒരു കൊടും കുറ്റവാളിയെ വധിച്ചു. പിടികിട്ടാപുള്ളികളായ എട്ടു പേരെ അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് ലഖ്നൗവിലെ കൃഷ്ണനഗറില്‍…
Read More » - 3 February
വിവാഹം നടക്കാത്ത പുരുഷന്മാരെ രക്ഷിക്കാന്‍ കൃഷിമന്ത്രിയുടെ പദ്ധതി
ചണ്ഡീഗഡ്: ഹരിയാന കൃഷിമന്ത്രി ഓം പ്രകാശ് ധന്‍കര്‍ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. ഗ്രാമങ്ങള്‍ വൃത്തിയുടേയും വെടിപ്പിന്റെയും കാര്യത്തില്‍ സുന്ദരമാക്കിയാല്‍ പെണ്ണിനെ കിട്ടുമെന്നാണ് പുതിയ പ്രസ്താവന. ഓംപ്രകാശ്…
Read More » - 3 February
യുവാവിനെ കാമുകിയുടെ പിതാവ് കഴുത്തറത്ത് കൊന്നു
ഡൽഹി: രാജ്യതലസ്ഥാനത്ത് ഇരുപത്തിമൂന്നുകാരനായ യുവാവിനെ കാമുകിയുടെ പിതാവ് കഴുത്തറത്ത് കൊന്നു. ഡൽഹിയിൽ അതിദാരുണമായി കൊല്ലപ്പെട്ടത് അന്‍കിത് സക്സേന എന്ന യുവാവാണ്. കൊലപാതകം നടന്നത് ഡൽഹിയിലെ രഘുവീര്‍ നഗറിലാണ്.…
Read More » - 3 February
ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് പാര്‍ട്ടി വിട്ടു
അഗര്‍ത്തല•ഫെബ്രുവരി 18 ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ബി.ജെ.പി തൃപുര മുന്‍ സംസ്ഥാന പ്രസിഡന്റ് റോണജോയ് കുമാര്‍ ദേബ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. 2001…
Read More » - 3 February
യു.പിയിലെ മദ്യശാലകളിൽ ഇനി കാശുമായി ചെന്നിട്ട് കാര്യമില്ല കാരണം ഇതാണ്
ആഗ്ര•യു.പിയിലെ മദ്യശാലകളിൽ ഇനി ഓൺലൈനായി പണമടക്കാം.എല്ലാ കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാകും. ഇതിനായി എല്ലാ കേന്ദ്രങ്ങളിലും പോയിന്റ് ഓഫ് സെയിൽ മെഷീൻ സ്ഥാപിക്കും.ഇതിലൂടെ പണം കൈമാറാനാകും. ക്രെഡിറ്റ്…
Read More » - 3 February
ഗ്രാമങ്ങള്‍ സുന്ദരമാക്കിയാല്‍ കല്യാണം കഴിക്കാന്‍ പെണ്ണുങ്ങളെ കിട്ടും; വിവാദ പ്രസ്താവനയുമായി കൃഷിമന്ത്രി
ചണ്ഡീഗഡ്: ഹരിയാന കൃഷിമന്ത്രി ഓം പ്രകാശ് ധന്‍കര്‍ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. ഗ്രാമങ്ങള്‍ വൃത്തിയുടേയും വെടിപ്പിന്റെയും കാര്യത്തില്‍ സുന്ദരമാക്കിയാല്‍ പെണ്ണിനെ കിട്ടുമെന്നാണ് പുതിയ പ്രസ്താവന. ഓംപ്രകാശ്…
Read More » - 3 February
നടി ഭാനുപ്രിയയുടെ മുൻഭർത്താവ് മരിച്ചു
നടി ഭാനുപ്രിയയുടെ മുൻഭർത്താവായ ആദർശ് കൗശാൽ ഹൃദയാഘാതം മൂലം മരിച്ചു. യു.എസിൽ വെച്ചായിരുന്നു അന്ത്യം. വിവരമറിഞ്ഞ് നടി യു.എസിലേക്ക് തിരിച്ചതായാണ് സൂചന. 1998 ലായിരുന്നു ഇരുവരുടെയും വിവാഹം.…
Read More » - 3 February
രാമക്ഷേത്രത്തെ എതിര്‍ക്കുന്ന മുസ്ലീമുകള്‍ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണം: വസീം റിസ്വി
ഫാസിയാബാദ്: രാമക്ഷേത്രത്തെ എതിര്‍ക്കുന്ന മുസ്ലിങ്ങളെല്ലാം ഇന്ത്യ വിട്ട് പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്ന് ഉത്തര്‍ പ്രദേശ് ശിയാ വഖഫ് ബോര്‍ഡിന്റെ ചെയര്മാന് വസീം റിസ്വി. രാജ്യത്തെ മതേതരവാദികളൊന്നും അയോധ്യയിലെ…
Read More » - 3 February
ബിജെപിയിൽ ചേർന്ന മുസ്ളിങ്ങൾക്ക് സിപിഎമ്മിന്റെ ഊരുവിലക്കെന്ന് ആരോപണം
ത്രിപുര: ബിജെപിയിൽ ചേർന്ന മുസ്ളീം കുടുംബങ്ങൾക്ക് പള്ളിയിൽ ഊരുവിലക്ക്. സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുസ്ലിം കുടുംബങ്ങൾക്കാണ് ദേവാലയത്തില്‍ ഊരുവിലക്ക്, ദക്ഷിണ ത്രിപുരയിലെ മോദ്യട്ടില ഗ്രാമത്തിലാണ് രാജ്യത്തെ…
Read More » - 3 February
പരീക്ഷയെ നേരിടാന്‍ 25 മന്ത്രങ്ങള്‍; പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്കായി മോദിയുടെ എക്സാം വാരിയേര്‍സ്
ന്യൂഡല്‍ഹി: പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്കായി മോദിയുടെ എക്സാം വാരിയേര്‍സ്. പരീക്ഷയ്ക്കു മുന്നോടിയായി രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം. ‘എക്സാം വാരിയേര്‍സ്’ എന്നു പേരിട്ട പുസ്തകം വിദേശകാര്യ…
Read More » - 3 February
പദ്മാവത് സിനിമയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കര്‍ണിസേന പിന്‍വലിക്കുന്നു : കാരണം ആരെയും ചിരിപ്പിക്കുന്നത്
ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് സിനിമയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കര്‍ണിസേന പിന്‍വലിക്കുന്നു. ചിത്രം രജപുത്രരെ മഹത്വവല്‍ക്കരിക്കുന്നതാണെന്ന് തെളിഞ്ഞെന്നും അതിനാലാണ് പ്രതിഷേധം പിന്‍വലിക്കുന്നതെന്നും കര്‍ണി സേന…
Read More » - 3 February
അണ്ടര്‍ 19; ചരിത്രം കുറിച്ച് ഇന്ത്യുടെ ചുണക്കുട്ടികള്‍, നാലാം ലോകകപ്പ് ഇന്ത്യയിലേക്ക്
ബെയ് ഓവല്‍: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ യുവതാരങ്ങള്‍ കിരീടം ചൂടി. ഫൈനലില്‍ വമ്പന്മാരായ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിനാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ തോല്‍പ്പിച്ചത്. ഓസ്ട്രേലിയ മുന്നോട്ട് വെച്ച…
Read More » - 3 February
ഇന്ത്യയിലെ ആദ്യ സ്വകാര്യ കുറ്റാന്വേഷക രജനി പണ്ഡിറ്റ് അറസ്റ്റില്‍
മുംബൈ: ഇന്ത്യയിലെ ആദ്യ സ്വകാര്യ കുറ്റാന്വേഷക രജനി പണ്ഡിറ്റ് അറസ്റ്റിലായി. താനെ ക്രൈം ബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്. അനധികൃതമായി ഫോണ്‍ വിളി രേഖകള്‍ സ്വന്തമാക്കിയെന്ന കേസിലാണ്…
Read More » - 3 February
പശുവിനെ കൊന്നയാളെ കിട്ടിയില്ല: സഹോദരനായ എട്ടുവയസുകാരനെ പോലീസ് ലോക്കപ്പിൽ വെച്ചത് അഞ്ച് ദിവസം
മീററ്റ്: പശുവിനെ കൊന്ന കേസിലെ പ്രതിയെ കിട്ടാത്തതിനാൽ പോലീസ് അറസ്റ്റ് ചെയ്തത് പ്രതിയുടെ എട്ടുവയസുകാരനായ സഹോദരനെ. കുട്ടിയെ പോലീസ് അഞ്ച് ദിവസമാണ് ലോക്കപ്പിൽ വെച്ചത്.മീററ്റിലെ ഖാർഖോഥയിലാണ് സംഭവം.…
Read More » - 3 February
മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പ്: 45 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി
ഷില്ലോങ്: ഫെബ്രുവരി 27ന് നടക്കാനിരിക്കുന്ന മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബി.ജെ.പി. 45 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. പാര്‍ട്ടി പുറത്തിറക്കിയ ആദ്യ ലിസ്റ്റില്‍…
Read More » - 3 February
82കാരിയായ അമ്മയെ അദ്ധ്യാപകനായ മകന് തല്ലിക്കൊന്നു
ജയ്പൂര്‍: 82കാരിയായ അമ്മയെ അദ്ധ്യാപകനായ മകന് തല്ലിക്കൊന്നു. രാജസ്ഥാനി അല്‍വാറിലെ ഷാജഹാന്‍പൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അദ്ധ്യാപകനായ മകന് പക്ഷാഘാതം മൂലം കിടന്നിരുന്ന അമ്മയെ ക്രൂരമായി…
Read More » - 3 February
ഈ കുരുന്നിനോട് എന്തിന് ഈ ക്രൂരത? അഞ്ച് വയസുകാരന് ദയാവധം ആവശ്യപ്പെട്ട് ദമ്പതികള്‍
ന്യൂഡല്‍ഹി: ചികിത്സയിലെ പിഴവുമൂലം വൈകല്യം സംഭവിച്ച അഞ്ച് വയസുകാരന് ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി തൃശ്ശൂരില്‍ തമിഴ് ദമ്പതികള്‍ ഡല്‍ഹിയിലെത്തി. നീതി തേടി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍…
Read More » - 3 February
രാമക്ഷേത്രം നിർമിക്കാൻ പ്രതിജ്ഞയെടുത്ത് യു.പി ഡിജിപി
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഉത്തർപ്രദേശ് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ. അയോധ്യയിൽ രാമക്ഷേത്രം പണിയുന്ന കാര്യം ചർച്ച ചെയ്യാനായി സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം രാമക്ഷേത്രം നിർമിക്കുമെന്ന പ്രതിജ്ഞയെടുത്ത്.…
Read More » - 3 February
ആധാർ വിവരങ്ങൾ സുരക്ഷിതമെന്ന് കേന്ദ്ര ഐ.റ്റി മന്ത്രി രവി ശങ്കർ പ്രസാദ്
ഡൽഹി: ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നും, യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) ഡാറ്റാബേസിൽ നിന്ന് ഡേറ്റാ സെർച്ചിങ് കേസുകൾ ഒന്നു പോലും ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും കേന്ദ്ര…
Read More » - 3 February
സ്ത്രീകളുടെ പീഡനം മാനഭംഗ കേസായി പരിഗണിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇങ്ങനെ
ന്യൂഡല്‍ഹി: സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗീകമായി പീഡിപ്പിക്കുന്നതും മാനഭംഗ കേസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി. സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗീകമായി പീഡിപ്പിക്കുന്നതും മാനഭംഗ കേസായി…
Read More » - 3 February
26 ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 26 ട്രെയിനുകള്‍ റദ്ദാക്കി. മൂടല്‍ മഞ്ഞാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണം. ഇതേതുടര്‍ന്ന് 32 ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. ഒരു ട്രെയിന്റെ സമയം പുനക്രമൂകരിച്ചിട്ടുണ്ടെന്നും…
Read More » - 3 February
ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍
ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ ഇരയുടെ പരാതിയില്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ ഹൈമന്ത് കതാരെയാണ് പോലീസ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ഗുണ എംപി…
Read More » - 3 February
ട്രെയിനില്‍ തീപിടിത്തം
മുംബൈ:മുംബൈയിലെ ദാദർ സ്റ്റേഷനിൽ സബർബൻ ട്രെയിനില്‍ തീപിടിത്തം. ആളപായമില്ല. ഉടൻ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വേഗം കുറഞ്ഞ് ഒാടിയിരുന്ന ട്രെയിനിലെ ചില കോച്ചുകളിൽനിന്ന്…
Read More » - 3 February
ഇതര മതസ്ഥയായ പെൺകുട്ടിയോട് പ്രണയം: യുവാവിനെ വെട്ടിക്കൊന്നു
ന്യൂഡല്‍ഹി: മുസ്ളീം പെണ്‍കുട്ടിയെ പ്രണയിച്ച ഫോട്ടോഗ്രാഫറെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്നു. ഡല്‍ഹിയില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. കേസില്‍ പെണ്‍കുട്ടിയുടെ ഉറ്റബന്ധുക്കള്‍ അറസ്റ്റിലായി. ഇത് കൂടാതെ പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത…
Read More »