ഷില്ലോംഗ്: മേഘാലയ മുഖ്യമന്ത്രിയായി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കോണ്‍റാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മേഘാലയ ഗവര്‍ണര്‍ ഗംഗാപ്രസാദ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. 60 അംഗ മന്ത്രിസഭയില്‍ 34 എംഎല് മാരുടെ പിന്തുണയാണ് സാങ്മയ്ക്കുള്ളത്. തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ വലിയ കക്ഷിയായ എന്‍പിപിക്കു 19 സീറ്റുകളാണ് ഉള്ളത്. ബിജെപിയ്ക്ക് 2 സീറ്റുകൾ ആണ് ഉള്ളത്. മേഘാലയയില്‍ 21 സീറ്റുള്ള വലിയ കക്ഷിയായ കോൺഗ്രസിന് സർക്കാരുണ്ടാക്കാൻ സാധിച്ചില്ല.
Post Your Comments