India
- May- 2018 -3 May
മന്ത്രി സ്മൃതി ഇറാനിയില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ വയ്യ: ഫഹദ് ഫാസിലും പാര്‍വതിയുമടക്കം 70 ലേറെ ദേശീയ അവാര്‍ഡ് ജേതാക്കള്‍ പുരസ്കാരദാന ചടങ്ങ് ബഹിഷ്കരിച്ചു
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് 70 ഓളം അവാര്‍ഡ് ജേതാക്കള്‍ ബഹിഷ്ക്കരിക്കുന്നു. ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കു വാര്‍ത്താ വിതരണ…
Read More » - 3 May
എയര്‍ഹോസ്റ്റസിനു നേരെ വിമാനത്തിനുള്ളില്‍ ലൈംഗികാതിക്രമം
ന്യൂഡല്‍ഹി : എയര്‍ഹോസ്റ്റസിനു നേരെ വിമാനത്തിനുള്ളില്‍ ലൈംഗികാതിക്രമം . യാത്രക്കാരന് ലൈംഗികാഭിവേശത്തോടെ എയര്‍ഹോസ്റ്റസിനെ കയറിപ്പിടിക്കുകയായിരുന്നു. റഷ്യന്‍ എയര്‍ലൈന്‍സ് ജീവനക്കാരിയോടാണ് ഇന്ത്യന്‍ വ്യവസായി വിമാനത്തിനുള്ളില്‍ മോശമായി പെരുമാറിയത്. .…
Read More » - 3 May
ദേശീയ അവാര്‍ഡ് ദാന ചടങ്ങ് ; പ്രതിഷേധക്കാരെ ഒഴിവാക്കി
ന്യൂഡല്‍ഹി ; ദേശീയ അവാര്‍ഡ് ദാനം. വേദിയിലെ പ്രതിഷേധക്കാരെ ഒഴിവാക്കി സര്‍ക്കാര്‍. പങ്കെടുക്കാത്തവരുടെ പേരും കസേരയും ഒഴിവാക്കി. അതേസമയം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച ഫഹദ് ഫാസില്‍ ഡല്‍ഹി…
Read More » - 3 May
പൊടിക്കാറ്റ്; മരണസംഖ്യ ഉയരുന്നു
ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ ശക്തമായ കാറ്റും മഴയും മൂലം 91 പേര് മരിച്ചു. 260 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശില്‍ മാത്രം 64 പേർ മരിച്ചു. 160 പേര്‍ക്ക്…
Read More » - 3 May
ബിജെപി പ്രവർത്തകന്റെ വീടിന്റെ വരാന്തയിൽ വാഴയിലയിൽ റീത്ത്
കണ്ണൂര്‍: മട്ടന്നൂര്‍ അയ്യല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടുവരാന്തയില്‍ റീത്ത് വച്ചു. കെഎസ്ആര്‍ടിസിയിലെ ഡ്രൈവറും ബിജെപി പ്രവർത്തകനുമായ എന്‍. സുധീറിന്റെ വീട്ടുവരാന്തയിലാണ് റീത്തു വച്ചത്. കഴിഞ്ഞ രാത്രി സുധീര്‍…
Read More » - 3 May
വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് കുമ്മനം
തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അന്വേഷണം തീരുന്നതിന് മുൻപ് മൃതദേഹം സംസ്കരിക്കുന്നത് സംശയത്തോടെ കാണേണ്ടി വരും.…
Read More » - 3 May
സ്പോണ്‍സറായ 45കാരി ലൈംഗികമായി പീഡിപ്പിച്ചെന്ന് മലയാളിയായ 17കാരന്റെ പരാതി
ചെന്നൈ: മലയാളിയായ 17 വയസുകാരനെ 45 വയസുകാരിയായ യുവതി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. യുവതിയുടെ പീഡനം സഹിക്കവയ്യാതെ 17കാരൻ തന്നെ ചെന്നൈയിലെ ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ പരാതി…
Read More » - 3 May
ദുബായിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി
മുംബൈ: 184 യാത്രക്കാരുമായി ദുബായിലേക്ക് പറന്ന വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി. വിമാനത്തിന്റെ കാർഗോ വിഭാഗത്തിൽ നിന്ന് പുക അലാറം കേട്ടതിനെ തുടർന്നാണ് വിമാനം അടിന്തരമായി താഴെ…
Read More » - 3 May
ശക്തമായ പൊടിക്കാറ്റ്: 45 മരണം
ലക്നൗ: ഉത്തര്‍പ്രദേശിലുണ്ടായ ശക്തമായ പൊടിക്കാറ്റിലും മഴയിലും 45 പേര് മരിച്ചു. ആഗ്രയിലാണ് കൂടുതൽ പേരും മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാല് ലക്ഷം രൂപ…
Read More » - 3 May
കാവേരി പ്രശ്നം : കേന്ദ്രത്തിനു മുന്നറിയിപ്പുമായി സുപ്രീം കോടതി
ന്യൂഡൽഹി : കാവേരി പ്രശ്നത്തിൽ കേന്ദ്രത്തിനു മുന്നറിയിപ്പുമായി സുപ്രീം കോടതി. ഇതുവരെ വിധി നടപ്പാക്കാത്തതിൽ കോടതി അതൃപ്തി അറിയിച്ചു. കേന്ദ്രത്തിന്റെ വാദം എങ്ങനെ വിശ്വസിക്കുമെന്നും കോടതി ചോദിച്ചു.…
Read More » - 3 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; എഎസ്ഐയ്ക്കെതിരെ കേസെടുത്തു
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എഎസ്ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പീഡനശ്രമത്തിനിരയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ നാസറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.…
Read More » - 3 May
ദേശീയ അവാർഡ് ജേതാക്കൾ പ്രതിഷേധിക്കുന്നു
ന്യൂഡൽഹി : ദേശീയ അവാര്‍ഡ് ജേതാക്കക്കൾ പ്രതിഷേധിക്കുന്നു. പതിനൊന്നു പേർക്ക് മാത്രമാണ് രാഷ്ട്രപതി അവാർഡ് നൽകാൻ അനുമതി നൽകിയത് . പുരസ്കാര വിതരണത്തിലെ തരംതിരിവ് ചൂണ്ടിക്കാട്ടിയായിരുന്നു മറ്റു…
Read More » - 3 May
22കാരനെ കോടാലിക്കു വെട്ടിക്കൊന്നു : വീട്ടുകാര്‍ വിവരമറിഞ്ഞത് വാട്ട്സാപ്പ് വീഡിയോ വഴി
എട്ടു മാസം മുന്‍പ് ഡല്‍ഹിയിലേക്ക് ജോലിയ്ക്കായി പോയതാണ് ഈ 22കാരന്. നാളുകളോളം വിവരമൊന്നും ലഭിക്കാഞ്ഞതിനു ശേഷം വീട്ടുകാര്‍ കണ്ടത് മകന്റെ കൊലപാതകം. അതും വാട്ട്സാപ്പ് വീഡിയോയില്‍. ഉത്തര്‍പ്രദേശിലെ…
Read More » - 3 May
ലിഗയുടെ കൊലപാതകത്തിൽ രണ്ട് പേരുടെ അറസ്റ്റ് ഉടൻ
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകത്തിൽ രണ്ട് പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള ഉമേഷ്, ഉദയൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. കേസിലെ മുഖ്യപ്രതി…
Read More » - 3 May
പ്രധാന് മന്ത്രി വയാവന്ദന് യോജനയില്‍ ഇനി ഇരട്ടി നിക്ഷേപം
ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്ക്ക് സന്തോഷ വാര്‍ത്തയുമായി മോദി സര്‍ക്കാര്‍. വയോജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി നടപ്പാക്കിയ പ്രധാന് മന്ത്രി വയാ വന്ദന്‍ യോജനയില്‍ ഇനി ഇരട്ടി നിക്ഷേപത്തിന് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍.…
Read More » - 3 May
ബാർ കോഴക്കേസ് ; യുഡിഫ് സർക്കാർ ചെലവിട്ടത് കോടികൾ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ യുഡിഫ് സർക്കാർ ചെലവിട്ടത് 2 കോടി 70 ലക്ഷം രൂപ. കപിൽ സിബലിന്റെ രണ്ട് സിറ്റിംഗിന് മാത്രം നൽകിയത് 35ലക്ഷം രൂപ വീതം.…
Read More » - 3 May
കേരളത്തിന് ലിഗയുടെ സഹോദരി ഇലീസയുടെ സ്നേഹവിരുന്ന്
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ സഹോദരി ഇലീസ് അടുത്ത വ്യാഴാഴ്ച നാട്ടിലേക്കു മടങ്ങുകയാണ്. സ്വന്തം സഹോദരിയെ അരുംകൊല ചെയ്തിട്ടും എലീസയ്ക്ക് കേരളത്തോട് വെറുപ്പോ പരാതിയോ ഇല്ല. സഹോദരിയെ കണ്ടെത്താൻ…
Read More » - 3 May
‘എന്റെ അന്ത്യകര്‍മ്മങ്ങള്‍ അച്ഛന് ചെയ്യരുത്’, ജീവനൊടുക്കിയ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കുറിപ്പ്
തിരുനെല്‍വേലി: പിതാവിന്റെ അമിത മദ്യപാന ശീലത്തെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പ്ലസ് ടു വിദ്യാര്‍ത്ഥിയായ ദിനേശനാണ് ജീവനൊടുക്കിയത്. ദിനേശ് വണ്ണര്‍പെട്ടിയിലെ പാലത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.…
Read More » - 3 May
2019 തിരഞ്ഞെടുപ്പിനു മുന്‍പ് ഓഹരി വാങ്ങാന്‍ പറ്റിയ സമയമേത് ? വ്യാപാരികള്‍ പറയുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ കഴിഞ്ഞ ആറു പൊതു തിരഞ്ഞെടുപ്പുകള്‍ക്കു ശേഷവും വ്യാപാരികളെ നിരാശരാക്കാതെ നിലനിന്ന ഓഹരി വിപണിയില്‍ കൂടുതല്‍ നിക്ഷേപത്തിന് ഒരുങ്ങുകയാണ് രാജ്യത്തെ ചെറുതും വലുതുമായ വ്യാപാരികള്‍. ഭരണം…
Read More » - 3 May
രണ്ട് കുട്ടികളുടെ അമ്മയുമായി 25കാരന്റെ കറക്കം; ഒടുവിൽ പോലീസ് കുടുക്കി
പയ്യന്നൂര്‍: ഇരുപത്തിയഞ്ചുകാരന്റെ കൂടെ മുപ്പത്തിമൂന്നുകാരിയായ വീട്ടമ്മയുടെ വയനാട് കറക്കം. ഒടുവില്‍ ചുരം ഇറങ്ങിയപ്പോള്‍ പോലീസ് പിടികൂടി. വാഹന പരിശോധനയ്ക്കിടെ കാർ നിര്ത്താതെപോയതോടെയാണ് പോലീസ് ഇവരെ പിന്തുടർന്നത്. തുടർന്ന്…
Read More » - 3 May
ഇടതുപക്ഷം കൊട്ടിഘോഷിച്ച സോളാർ കേസ് എവിടെയെത്തി? അന്വേഷണ ഉദ്യോഗസ്ഥന് വിരമിക്കുന്നത് ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യാതെ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ വജ്രായുധമായിരുന്നു സോളാർ കേസ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കളെ കരിവാരിതേക്കാനാണ് സോളാര്‍ കേസിന്റെ രണ്ടാംഘട്ട അന്വേഷണം പിണറായി സര്‍ക്കാര്‍…
Read More » - 3 May
ഫെയ്സ്ബുക്കിലൂടെ ഭാര്യമാർ കണ്ടുമുട്ടി : അവസാനം സിനിമയെ വെല്ലുന്ന സംഭവങ്ങൾ
ഒന്നിലേറെ ഭാര്യമാരെ പരസ്പരം അറിയാതെ പരിപാലിച്ചുപോയിരുന്ന ബിസിനസ്സുകാരന് അവസാനം പിടിവീണു. ഇയാളുടെ സ്വൈര്യ വിഹാരത്തിന് വിലങ്ങു തടിയായത് ഫേസ്ബുക്ക് ആയിരുന്നു. ഭര്‍ത്താവായ സമീര്‍ ഒമ്പതു തവണ വിവാഹം…
Read More » - 3 May
തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ പോലും കോണ്‍ഗ്രസ്സിന് ജയിക്കാനാവാത്ത നിയോജകമണ്ഡലം
ഹൈദരാബാദ്: കോണ്‍ഗ്രസ്സിന് ഒരിക്കല്‍ പോലും വിജയിക്കാന്‍ സാധിക്കാത്ത നിയോജക മണ്ഡലമുണ്ട്. ഇത്രയും നാള് തെരഞ്ഞെടുപ്പ് നടന്നിട്ടും കോണ്‍ഗ്രസ്സിന് ഇവിടെ ജയിക്കാന്‍ സാധിച്ചിട്ടില്ല. കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പില്‍ ബെല്ഗൗം ജില്ലയിലെ…
Read More » - 3 May
കൃത്യനിർവഹണത്തിനെത്തിയ ഉദ്യോഗസ്ഥയെ റിസോര്‍ട്ടുടമ വെടിവച്ച് കൊന്നു
ഷിംല: അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ റിസോര്‍ട്ടുടമ വെടിവച്ച് കൊന്നു. ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയിലാണ് സംഭവം. ഈ പ്രദേശത്ത് കയ്യേറ്റങ്ങൾ കൂടിവരികയാണ്. കോടതിയുടെ…
Read More » - 3 May
ഫേസ്ബുക്കില്‍ മോദിയാണ് നായകന്, ട്രംപ് ഒന്നും ഒന്നുമല്ല
ജനീവ: ഫേസ്ബുക്കിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാള്‍ ജനപ്രിയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പഠന റിപ്പോര്‍ട്ട് പ്രകാരം ഫേസ്ബുക്കിൽ ലോകത്ത് ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന…
Read More »