India

മുല്ലപ്പൂവിന്റെ വില: കേട്ടാൽ ‘സ്വർണപ്പൂവോ’ എന്ന് തോന്നിപ്പോകും

മറയൂർ: തമിഴ്‌നാട്ടിൽ മുല്ലപ്പൂവിന് 1000 രൂപ. ദിണ്ടിക്കൽ മാർക്കറ്റിലാണ് മുല്ലപ്പൂവിന് ഈ പൊന്നുംവില നൽകേണ്ടിവരുന്നത്. കാലാവസ്ഥാവ്യതിയാനമാണ് പൂക്കളുടെ വിലവർധനവിന് കാരണമെന്നാണ് സൂചന. അതേസമയം കഴിഞ്ഞ ആഴ്ചവരെ ദിണ്ടിക്കൽ മാർക്കറ്റിൽ 100 രൂപയായിരുന്നു മുല്ലപ്പൂവിന്റെ വില. കനകാംബരം 500 രൂപ, ചെണ്ടുമല്ലി 100 രൂപ എന്നിങ്ങനെയാണ് മറ്റ് പൂക്കളുടെ വിലകൾ.

Read Also: വീണ്ടും പോലീസ് ക്രൂരത, ആദിവാസി യുവാവിന് ക്രൂര മര്‍ദനം

shortlink

Related Articles

Post Your Comments

Related Articles


Back to top button