India
- Jun- 2018 -10 June
പ്രശസ്ത നടന് സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍
ന്യൂഡൽഹി : ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കാൻ അധോലോക ഭീകരർ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. ഹരിയാന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പിടികൂടിയ അധോലോക സംഘാംഗം സമ്പത്ത് നെഹ്രയാണ്…
Read More » - 10 June
റമദാന് മാസത്തില്‍ നാലു വയസുകാരിയെ ബലി നല്കി; അച്ഛൻ പിടിയിൽ
ജോധ്പൂര്‍: നാലു വയസ്സുകാരിയെ ക്രൂരമായി ബലി നല്കിയ പിതാവ് പിടിയിൽ. റമദാന് മാസത്തില്‍ അള്ളാഹുവിനെ പ്രതീപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഇയാൾ സ്വന്തം മകളെ ബലി നൽകിയത്. നവാബ് അലി…
Read More » - 10 June
ട്രെയിനിന്റെ 3 കോച്ചുകൾ പാളത്തിൽ നിന്ന് തെന്നിമാറി; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മുംബൈ: മുംബൈ ഹൗറ മെയിലിന്റെ മൂന്ന് ബോഗികള്‍ മഹാരാഷ്ട്ര ഇഗത്പൂരില്‍ പാളംതെറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച്ച പുലര്‍ച്ചെ 2.5 ഓടുകൂടിയാണ് സംഭവം. also read: ടേക്ക് ഓഫിനിടെ…
Read More » - 10 June
നാലര വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ ശ്രമിച്ചത് അഞ്ച് തവണ : വിശദാംശങ്ങൾ പുറത്ത്
ന്യൂഡൽഹി : കഴിഞ്ഞ നാലര വര്‍ഷത്തിനിടെ അഞ്ചു തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങൾ പുറത്തു വന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ, രാജീവ്…
Read More » - 10 June
ആർഎസ്എസും ഗഡ്കരിയും മോദിയെ വധിക്കാൻ ശ്രമിച്ചിട്ട് പഴി കമ്യൂണിസ്റ്റിന്റെ തലയിൽ വെക്കാൻ ശ്രമിക്കുന്നു : ഷെഹ്ല റഷീദ്
ആര്‍എസ്എസും നിതിൻ ഗഡ്കരിയും പ്രധാനമന്ത്രി മോദിയെ കൊല്ലാൻ നോക്കുന്നുവെന്നും മുസ്ലീം പ്രീണനമാണ് ലക്ഷ്യമെന്നും ജെ.എൻ.യു. വിദ്യാർഥി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹ്ല റഷീദ്. രാജീവ് ഗാന്ധിയെ…
Read More » - 10 June
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മാവോയിസ്റ്റ് ഭീകരര്‍ക്ക് കോണ്‍ഗ്രസ്സുമായി അടുത്ത ബന്ധം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട സിപി ഐ മാവോയിസ്റ്റ് ഭീകരര്‍ക്ക് കോണ്‍ഗ്രസ്സുമായി അടുത്ത ബന്ധം. ഭീമാ-കോരേഗാവില്‍ മാവോയിസ്റ്റുകള്‍ ദളിത്-മറാഠാ കലാപമുണ്ടാക്കിയത് കോണ്‍ഗ്രസ്സിന് വേണ്ടിയെന്ന് കണ്ടെത്തൽ.…
Read More » - 9 June
പൊലീസ് ടെസ്റ്റിനെത്തിയവരുടെ നെഞ്ചില്‍ ജാതിയെഴുതി വേര്‍തിരിച്ച നടപടി വിവാദത്തിൽ
ഭോപ്പാല്‍: പൊലീസ് ഉദ്യോഗാര്‍ഥികളുടെ ഫിസിക്കല്‍ ടെസ്റ്റിനെത്തിയവരെ ജാതി അടിസ്ഥാനത്തില്‍ വേര്‍തിരിച്ച അധികൃതർ വിവാദത്തിൽ. ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ എസ് സി, എസ്ടി എന്നിങ്ങനെ എഴുതിയായിരുന്നു പോലീസിന്റെ വേർതിരിവ്. എതിർപ്പ്…
Read More » - 9 June
ഡല്‍ഹിയെ വരിഞ്ഞ് മുറുക്കി പൊടിക്കാറ്റ്, ഒപ്പം പേമാരിയും
ന്യൂഡല്‍ഹി: പേമാരിയിലും കനത്ത പൊടിക്കാറ്റിലും ഡല്‍ഹി നിശ്ചലമായി. വളരെ പെട്ടെന്നായിരുന്നു കാലാവസ്ഥ തകിടം മറിഞ്ഞത്. വൈകുന്നേരം അഞ്ച് മണിയോടെ ആകാശത്ത് മേഘങ്ങള്‍ നിറയുകയും തൊട്ടുപിന്നാലെ കനത്ത മഴ…
Read More » - 9 June
ഉപയോഗം കഴിഞ്ഞ വെള്ളം കുപ്പിക്ക് അഞ്ച് രൂപ വച്ച് നല്കാന് പേടിഎം
പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്ന യജ്ഞത്തില്‍ സജീവമാകാന്‍ ഇന്ത്യന്‍ റെയില്‍വേ. കുടിവെള്ളം വാങ്ങുന്ന കുപ്പികള്‍ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്രഷറുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അഞ്ചു രൂപ വെച്ച് ലഭിക്കും. ഒരു ബോട്ടിലിന്…
Read More » - 9 June
മുതിര്‍ന്ന നേതാവിനെതിരെ പരാമര്‍ശം നടത്തിയതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുതിര്‍ന്ന നേതാവിനെതിരെ പരാമര്‍ശം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് ഇദ്ദേഹവും മറ്റ് പാര്‍ട്ടിയിലെ അംഗങ്ങളും പോള്‍…
Read More » - 9 June
നടുറോഡില്‍ കിടന്ന് യുവതികള്‍ പൊരിഞ്ഞ അടി, പിന്നീട് നടന്നത്
രണ്ട് യുവതികള്‍ നടുറോഡില്‍ കിടന്ന് പൊരിഞ്ഞ അടി. ഇരുവര്‍ക്കം സാരമായ പരുക്ക് ഉണ്ടായിട്ടുണ്ട്. സൈഡ് കൊടുക്കുന്നതിനെ കുറിച്ചുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ഇന്നലെ ജയ്പൂരിലാണ് സംഭവം. സ്കൂട്ടര്‍…
Read More » - 9 June
ഏറ്റുമുട്ടൽ : ക്രിമിനലുകള്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഏറ്റുമുട്ടലിൽ ക്രിമിനലുകള്‍ കൊല്ലപ്പെട്ടു. ഡല്‍ഹി സ്പെഷല്‍ പോലീസ് ഗുണ്ടാസംഘങ്ങളെ പിടികൂടാന്‍ ഡല്‍ഹിയിലെ ഛത്താര്പുരിൽ നടത്തിയ ഏറ്റുമുട്ടലില്‍ നാല് ക്രിമിനലുകളാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ രാജേഷ് ബത്രി എന്നയാളുടെ…
Read More » - 9 June
പ്രധാനമന്ത്രിയെ വധിക്കാന്‍ നീക്കം; പിടിയിലായ മലയാളിയുടെ വീട്ടിൽ പരിശോധന
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പൂനെ പൊലീസിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അറസ്റ്റിലായ നക്സലൈറ്റ് സംഘത്തിലെ മലയാളി കൊല്ലം നീണ്ടകര സ്വദേശി റോണ…
Read More » - 9 June
കോണ്‍ഗ്രസിന്റെ അപഹാസ്യമായ തെരഞ്ഞെടുപ്പ് ആഘോഷങ്ങളെ കുറിച്ച് അമിത് ഷാ
ജയ്പൂര്‍: കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസിനെ പോലൊരു പ്രതിപക്ഷത്തെ കിട്ടിയത് ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല അപഹാസ്യമായ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ആഘോഷങ്ങളെ…
Read More » - 9 June
കടലിൽ വീണ് കാണാതായ നാവിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി
ചെന്നൈ: രാമാനന്തപുരത്ത് കടലിൽ വീണ് കാണാതായ നാവിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പുതുക്കോട്ട ജില്ലയിലെ ജഗതാപട്ടണത്തിന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് കണ്ടെത്തിയത്. 27കാരനായ…
Read More » - 9 June
പെണ്‍വേഷം കെട്ടി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം സജീവം(വീഡിയോ)
തിരുവനന്തപുരം: പെണ്‍വേഷം കെട്ടി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം സജീവമാകുന്നു. ഉത്തരേന്ത്യയില്‍ കണ്ടിരുന്ന ഇത്തരം സംഘങ്ങള്‍ കേരളം തമിഴ്നാട് ഉള്പ്പെടെയുള്ളിടത്തേക്കും എത്തിയിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട്ടില്‍ നിന്നും ഇത്തരത്തില്‍…
Read More » - 9 June
ലോകത്തെ ഏറ്റവും ജനകീയനായ നേതാവാണ് നമ്മുടെ രാജ്യം ഭരിക്കുന്നതെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ജനകീയനായ നേതാവാണ് നമ്മുടെ രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം വിശ്വ ഗുരു എന്ന പദവിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് പ്രസിഡന്റ്…
Read More » - 9 June
പഠിക്കേണ്ട പ്രായത്തില്‍ കണ്ണില്‍ കാമം, 12 വയസുകാരന് 2 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
നോയിഡ: രണ്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 12കാരനെ പോലീസ് അരസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് നോയിഡയിലെ ഒരു അമ്പലത്തിന് സമീപമുള്ള വയലില്‍…
Read More » - 9 June
കനത്ത മഴ; രണ്ട് വിമാനങ്ങള്‍ റദ്ദാക്കി
മുംബൈ: കനത്ത മഴയെ തുടർന്ന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കി കൂടാതെ 32 വിമാന സര്‍വീസുകൾ വൈകുകയാണ്. ലോക്കല്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിട്ടില്ലെങ്കിലും, സബര്‍ബന്‍ സര്‍വീസുകളെ മഴ ബാധിച്ചുതുടങ്ങി.…
Read More » - 9 June
ആഡംബര ഹോട്ടലിലെ കുളിമുറിയിൽ യുവതി മരിച്ച നിലയിൽ
ന്യൂഡൽഹി: ആഡംബര ഹോട്ടലിലെ കുളിമുറിയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലാണ് സംഭവം. ജൂൺ 6ന് ഒരു ആൺസുഹൃത്തിനൊപ്പം എത്തിയാണ്…
Read More » - 9 June
മുന്‍ ഐഐടി വിദ്യാര്‍ത്ഥി ക്യാമ്പസ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: ആഗ്രഹിച്ച ജോലി കിട്ടാത്ത നിരാശയിൽ ഡൽഹി ഐഐടിയിലെ മുൻ വിദ്യാര്‍ത്ഥി ക്യാമ്പസ് കെട്ടിടത്തിന്റെ ഏഴാംനിലയിൽ നിന്ന് ചാടി മരിച്ചു. അനുഷ്മാന്‍ ഗുപ്ത (31)ആണ് മരിച്ചത്. 2010 ബാച്ചിലെ…
Read More » - 9 June
കോണ്‍ഗ്രസിലെ കലാപം; വിശദീകരണം തേടി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യ സഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കിയതിനെ തുടര്‍ന്ന് കേരളത്തിലുണ്ടാകുന്ന കലാപത്തില്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. കേരളത്തിന്റ ചുമതലയുള്ള മുകുള്‍ വാസ്നികിനോടാണ് രാഹുല്‍…
Read More » - 9 June
മലയാളിയുൾപ്പെടെയുള്ള മാവോയിസ്റ്റ് ഭീകരർ പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ടത് അദ്ദേഹത്തിന്റെ ഈ പ്രവർത്തനങ്ങളിൽ ഭയന്ന് : രഞ്ജിത് വിശ്വനാഥ് എഴുതുന്നു
രണ്ടു ദിവസമായി രാജ്യം ചർച്ച ചെയ്ത ഒരു പ്രധാന വാർത്ത, പക്ഷെ നമ്മൾ പ്രബുദ്ധർക്ക് മാത്രം അത് വർത്തയല്ലാതെ പോയി. ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ വധിക്കാൻ…
Read More » - 9 June
നീറ്റ് പരീക്ഷയില്‍ തോറ്റ് നാടുവിട്ട പെണ്‍കുട്ടിയെ കണ്ടെത്തിയത് ഇങ്ങനെ
ചെന്നൈ: നീറ്റ് പരീക്ഷയില്‍ തോറ്റ് നാടുവിട്ട പെണ്‍കുട്ടിയെ കണ്ടെത്തി. ചെശെന്ന പുരുഷവാക്കത്തുനിന്ന് മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാപരീക്ഷയില്‍(നീറ്റ്) പരാജയപ്പെട്ടതിനെ തുടര്‍ന്ന് കാണാതായ പെണ്‍കുട്ടിയെ ബിഹാറില്‍ പാട്നയിലെ ഹോട്ടലിലാണ്…
Read More » - 9 June
സീരിയലിലെ ആത്മഹത്യ രംഗം അനുകരിക്കാൻ ശ്രമം; ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം
കൊൽക്കത്ത: ടിവി സീരിയലിലെ ആത്മഹത്യ രംഗം അനുകരിക്കാൻ ശ്രമിച്ച ഏഴ് വയസുകാരി കഴുത്തിൽ ഷോൾ കുരുങ്ങി മരിച്ചു. കൊൽക്കത്തയിലെ ഇച്ചാപ്പൂർ സിറ്റിയിലാണ് സംഭവം. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന…
Read More »