Latest NewsIndia

ആം ആദ്മി പാർട്ടിയിൽ രാജിക്കാലം : അ​ശു​തോ​ഷി​നു പി​ന്നാ​ലെ അ​ഷി​ഷ് ഖേ​തനും പാർട്ടിവിട്ടു

ന്യൂഡൽഹി : ആം ആദ്മി പാർട്ടിയിൽ നിന്ന് തുടർച്ചയായ രണ്ടാം രാജി. പാർട്ടി നേ​താ​വയിരുന്ന അ​ശു​തോ​ഷി​ന്റെ രാജിക്ക് പിന്നാ​ലെ അ​ഷി​ഷ് ഖേ​തനും പാ​ര്‍​ട്ടി വി​ടു​ന്നു.

അഭിഭാഷകനെന്ന നിലയിൽ കരിയറിൽ കൂടുതൽ ശ്രെദ്ധിക്കാനാണ് തീരുമാനമെന്നും തത്കാലം സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകില്ല എന്നും ആഷിഷ് പറയുന്നു. രാ​ഷ്ട്രീ​യ​ത്തി​ല്‍ തു​ട​ര​ണോ എ​ന്ന് ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി ആ​ലോ​ചനയിൽ ഉള്ളതാണെന്നും ഈ ​വ​ര്‍​ഷം ആദ്യം പാ​ര്‍​ട്ടി​യി​ല്‍​നി​ന്നു രാ​ജി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നതായും അ​ഷി​ഷ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Also Read: വിദേശ സഹായം സ്വീകരിക്കേണ്ടെന്ന നിലപാടിൽ കേന്ദ്രം

മാധ്യമ പ്രവർത്തനത്തിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ആഷിഷ് ആം ആദ്മി പാർട്ടി പ്രസിഡന്റ് കെജ്‍രിവാളിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button