ന്യൂഡല്‍ഹി: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് പിന്തുണയുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മിതാലി പിന്തുണ അറിയിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കുന്ന ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെടുന്ന താരം കെസിഎയുടെ അക്കൗണ്ട് നമ്പറും ബാങ്ക് വിവരങ്ങളും നല്‍കിയിട്ടുണ്ട്.
Read also: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ഊർജ്ജമേകാൻ വീഡിയോയുമായി മോഹന്‍ലാല്‍
Kerala Cricket Association relief fund-
Account name : Kerala Cricket Association- Flood Relief Fund
Acct Number : 0046104000249379
IFSC CODE: IBKL0000046
SWIFT CODE: IBKLINBB027
Branch Address: IDBI Bank Ltd, Samrudhi Magnet Building, Opp Womens College, Trivandrum 695014 pic.twitter.com/RzHfnNjybH— Mithali Raj (@M_Raj03) August 20, 2018
Post Your Comments