ഒാട്ടോറിക്ഷാ വാടകയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒാട്ടോ ഉടമയായ യുവാവിനെ വെട്ടിക്കൊന്നു.
ഖുറേഷി എന്നയാൾ വാടകക്ക് ഒാട്ടോ ഒാടിക്കാൻ ഖാജ യെന്നയാൾക്ക് നൽകുകയും കാജ ഉടമസ്ഥനറിയാതെ ഒാട്ടോ മറ്റൊരാൾക്ക് നൽകിയതിനെ തുടർന്നുണ്ടായ തർക്കമാണ് ഖുറേഷിയുടെ കൊലപാതകത്തിൽ എത്തിയത്.
Post Your Comments