India
- Nov- 2018 -18 November
മുഖ്യമന്ത്രിയ്ക്കെതിരെ പരാതി : ഡല്‍ഹി ചീഫ്സെക്രട്ടറിയ്ക്ക് സ്ഥലം മാറ്റം
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയ്ക്കെതിരെ പരാതി നല്കിയ ഡല്‍ഹി ചീഫ്സെക്രട്ടറിയ്ക്ക് സ്ഥലം മാറ്റം . ഡല്‍ഹി ചീഫ്സെക്രട്ടറി അന്‍ഷു പ്രകാശിനെയാണ് സ്ഥലംമാറ്റിയത്. ടെലിക്കമ്മ്യൂണിക്കേഷന്‍സ് വകുപ്പിലേക്ക് അഡീഷണല്‍ സെക്രട്ടറിയായാണ് അന്‍ഷു…
Read More » - 18 November
ബെംഗളുരുവിൽ വൻ കഞ്ചാവ് വേട്ട
ബെംഗളുരു: 223 കിലോ കഞ്ചാവുമായി മഹാരാഷ്ട്രയിലേക്കു കടത്താനുള്ള ശ്രമത്തിനിടെ മൂന്നുപേർ അറസ്റ്റിലായി. ആന്ധ്ര സ്വദേശികളായ അനുമുലു പ്രസാദ്, എം.രാമകൃഷ്ണ, കെ.രാജേഷ് എന്നിവരാണ് പോലീസ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ…
Read More » - 17 November
കേജ്രിവാളും എംഎല്‍എമാരും മര്‍ദ്ധിച്ചെന്ന് പരാതി നല്കിയ ചീഫ് സെക്രട്ടറിയെ കേന്ദ്രം സ്ഥലം മാറ്റി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും എംഎല്‍മാരും മര്‍ദ്ധിച്ചെന്ന ആരോപണം ഉന്നയിച്ച ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ സ്ഥലം മാറ്റി. ടെലിക്കമ്മ്യൂണിക്കേഷന്‍സ് വകുപ്പിലേക്ക് അഡീഷണല്‍ സെക്രട്ടറിയായാണ്…
Read More » - 17 November
റവന്യൂ സെക്രട്ടറിയെ ധനമന്ത്രലായം നിയമിച്ചു
ന്യൂഡല്‍ഹി: എെ എ എസ് ഒാഫീസറായ എ.ബി.പി.പാണ്ഡെയെ റവന്യൂ സെക്രട്ടറിയായി കേന്ദ്ര ധനമന്ത്രലായം നിയമിച്ചു. ഹസ്മുഖ് അധിയ സ്ഥാനത്ത് നിന്ന് ഒഴിയുന്നതോടൊയാണ് പാണ്ഡയെ ധനമന്ത്രാലയം തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍…
Read More » - 17 November
റോമിയോ സീഹോക്ക് ഹെലിക്കോപ്ടറുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ
വാഷിങ്ടണ്‍: ആന്റി സബ്മറൈന് ഹെലിക്കോപ്ടറുകള്‍ അമേരിക്കയില്‍ നിന്ന് സ്വന്തമാക്കാന്‍ ഇന്ത്യ. ഏകദേശം 14000 കോടി രൂപ മുടക്കിയാണ് ഇരുപത്തിനാല് മള്‍ട്ടി റോള്‍ എംഎച്-60 റോമിയോ ഹെലിക്കോപ്ടറുകള്‍ ഇന്ത്യ…
Read More » - 17 November
പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിന് കിട്ടിയ പണി ഇങ്ങനെ
അലിഗഡ്: പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്യുകയും അവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു സമൂഹമാധ്യമങ്ങള്‍ വഴിപ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല മൊട്ടയടിച്ച് നാടുനീളെ നടത്തി. നവംബര്‍…
Read More » - 17 November
ഗേറ്റ് വേ ഓഫ് ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ടോ ? ഒഴുകി നടന്ന് ഭക്ഷണം കഴിക്കാം
ഡിന്നല്‍ ആഘോഷം കടലിലാക്കിയാലോ…. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്കടുത്തായി ഒഴുകി നടക്കുന്ന രണ്ട് ഹോട്ടലുകളില്‍ അതിന് അവസരം ലഭിക്കും. കിഴക്കന്‍ തീരപ്രദേശത്ത് അവധിക്കാലം ആഘോഷിക്കാനെത്തുന്ന വിനോദ…
Read More » - 17 November
പരീക്കറുടെ രോഗാവസ്ഥയെ സോണിയാഗാന്ധിയുടെ രോഗവുമായി താരതമ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ്
പനാജി: ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ രോഗാവസ്ഥയെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ രോഗവുമായി താരതമ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ് രംഗത്ത്. പരീക്കര്‍ ഇപ്പോള്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നും…
Read More » - 17 November
വേഷം മാറി എത്തുമെന്ന് തൃപ്തി ദേശായ്
ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വേഷം മാറി രഹസ്യമായി വീണ്ടും എത്തുമെന്ന് തൃപ്തി ദേശായ്.മുംബൈയിൽ തിരിച്ചെത്തിയ ശേഷമാണ് അവർ ഇക്കാര്യം അറിയിച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്താനുള്ള തീരുമാനത്തില്‍…
Read More » - 17 November
സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തയാളെ ജനങ്ങൾ പിടികൂടി തലമുണ്ഡനം ചെയ്തു
അലിഗഡ്: സ്ത്രീകളെ പതിവായി ശല്യംചെയ്യുകയും അവരുടെ ചിത്രങ്ങൾ മോർഫ് ചെയ്യുകയും ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി ക്ഷൗരം ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ വാഖ്വീല് എന്നയാളാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍…
Read More » - 17 November
മുത്തശ്ശിയേയും മൂന്ന് പേരക്കുട്ടികളെയും കൊലപ്പെടുത്തിയ നിലയിൽ
ന്യൂഡൽഹി: അജ്ഞാതന്റെ ആക്രമണത്തിൽ ഡൽഹിയിൽ ഡൽഹിയിൽ 4 പേർ കൊല്ലപ്പെട്ടു. ബർവാല ബ്ലോക്കിലെ ഖട്ടൂലി ഗ്രാമത്തിൽ വയോധികയും അവരുടെ 3 പേരമക്കളുമാണ് കൊല്ലപ്പെട്ടത്. ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും 4…
Read More » - 17 November
കശ്മീർ: ഭീകരര്‍ കൗമാരക്കാരനെ കൊലപ്പെടുത്തി
ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരർ തട്ടിക്കൊണ്ട് പോയ കൗമാരക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. 19 വയസുകാരൻ ഹുസൈന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ ഷോപ്പിയാന്‍ ജില്ലയില്‍…
Read More » - 17 November
ശവസംസ്കാര ചടങ്ങുകൾക്കിടെ മൃതദേഹം എഴുന്നേറ്റു
രാജസ്ഥാൻ: ശവസംസ്കാര ചടങ്ങുകൾക്കിടെ മൃതദേഹം എഴുന്നേറ്റു. രാജസ്ഥാനിലാണ് സംഭവം. ചടങ്ങുകളുടെ ഭാഗമായി ദേഹത്ത് വെള്ളം തളിച്ചപ്പോൾ ബുദ്ധ് റാം ഗുജ്ജർ എന്ന 95 കാരനാണ് എഴുന്നേറ്റത്. മരിച്ചതായാണ്…
Read More » - 17 November
മൂന്നുലക്ഷം രൂപ വിലയുള്ള കല്ല്യാണക്കുറിയുടെ ഉള്ളിൽ ഒളിപ്പിച്ച വിസ്മയങ്ങൾ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ; വീഡിയോ കാണാം
മൂന്നുലക്ഷം രൂപ വിലയുള്ള കല്ല്യാണക്കുറിയുടെ ഉള്ളിൽ ഒളിപ്പിച്ച വിസ്മയങ്ങൾ കണ്ട് അമ്പരക്കുകയാണ് സോഷ്യൽ മീഡിയ. മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹ ക്ഷണക്കത്താണ് സോഷ്യൽ മീഡിയയിൽ…
Read More » - 17 November
കരിമ്പ് കർഷകരുടെ സമരം പിൻവലിച്ചു
ബെളഗാവി: കരിമ്പിന് താങ്ങുവില പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ബെളഗാവിയിൽ കർഷകർ രണ്ടുദിവസമായി നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. പ്രശ്നത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഉറപ്പ് നൽകിയതിനെ തുടർന്നാണിത്.
Read More » - 17 November
സിനിമകളില്‍ സ്ത്രീകള്‍ക്കെതിരായ മനോഭാവം തിരുത്തണം : സെന്‍സര്‍ബോര്‍ഡ് ചെയര്മാന്
സിനിമകളില്‍ സ്ത്രീകളെ വെറും വസ്തുക്കളായി ചിത്രീകരിക്കുകയാണെന്നും ലെെംഗീക ഉപകരണങ്ങളായി ചിത്രീകരിക്കപ്പെടേണ്ടവരല്ല അവരെന്നും പ്രസൂന്‍ ജോഷി. പ്രശസ്ത ഗാനരചയിതാവും കവിയും തിരക്കഥാകൃത്തും സെന്‍സര്‍ബോര്‍ഡ് ചെയര്‍മാനുമാണ് ഇദ്ദേഹം. സ്ത്രീകളെ ഒാരോരുത്തരും…
Read More » - 17 November
ഡല്‍ഹി സര്‍വകലാശാല മുന്‍ യൂണിയന് പ്രസിഡന്റിനെ പുറത്താക്കി
ന്യൂഡല്‍ഹി: ഡൽഹി സർവകലാശാല വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റ് അങ്കിവ് ബസോയയെ പുറത്താക്കി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാള്‍ അഡ്മിഷന് നേടിയതെന്ന് കണ്ടെത്തിയതിന് പിന്നാലെ ബുദ്ധിസ്റ്റ് സ്റ്റഡീസ്…
Read More » - 17 November
കാമുകിയെ കാണാന്‍ പാതിരാത്രി വീട്ടിലെത്തിയ കൗമാരക്കാരനെ ബന്ധുക്കള്‍ വെട്ടിക്കൊന്നു
ലക്നൗ: പ രസ്പരം പ്രണയത്തിലായ കാമുകിയുടെ വീട്ടില്‍ അര്‍ദ്ധരാത്രിയെത്തിയ 16 കാരനായ ആണ്‍കുട്ടിയെ വീട്ടുകാര്‍ ചേര്‍ന്ന് അരിവാളിന് വെട്ടിക്കൊന്നു. അരിവാളിന് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചതിന് ശേഷം വീട്ടുകാര്‍…
Read More » - 17 November
ഗജ തീരം വിട്ടു : 36 മരണം
ചെന്നൈ: തമിഴ്നാട്ടില്‍ വന്‍ നാശം വിതച്ച് 120 കി.മീ വേഗതയില്‍ വീശിയ ഗജ ചുഴലിക്കാറ്റ് വടക്കന്‍ തമിഴ്നാട്ടില്‍ 36 പേരുടെ ജീവന് കവര്‍ന്നതായാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ബംഗാള്‍…
Read More » - 17 November
പിഎൻബി തട്ടിപ്പ്: പ്രതി ഗോകുൽ നാഥ് ഷെട്ടിക്കെതിരെ അധിക സ്വത്ത് കേസും
ന്യൂഡൽഹി: നീരവ് മോദി പ്രതിയായ 11,400 കോടിയുടവായ്പാ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട പിഎൻബി റിട്ട: ഡപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടിക്കെതിരെ വരവിൽകവിഞ്ഞ സ്വത്ത് സമ്പാദനത്തിന് സിബിഎെ കേസെടുത്തു.…
Read More » - 17 November
2% പലിശക്ക് ബംഗാളിൽ കൃഷിവായ്പ
കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ കർഷകർക്ക് 2% പലിശക്ക് 7000 കോടി വായ്പ നൽകുന്നു. മുൻകാലങ്ങളിൽ ഇത് 4% ആയിരുന്നു പലിശ. വാണിജ്യ ബാങ്കുകളിൽ നിന്ന്…
Read More » - 17 November
കശ്മീർ: നാട്ടുകാരനെ കൊലപ്പെടുത്തി ഭീകരർ
ശ്രീനഗർ: ജമ്മുകശ്മീരില പുൽവാമയിൽ ഭീകരർ നാട്ടുകാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. സഫനഗിരി സ്വദേശിയായ നദീം മൻസൂറാണ് കൊല്ലപ്പെട്ടത്. നദീമിന്റെ മൃതദേഹം വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
Read More » - 17 November
വികസനോന്മുഖ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് കടുത്ത പരാജിതര്‍ : രാജ്നാഥ് സിംഗ്
ഐസ്വാള്‍: വികസന പ്രവര്‍ത്തനങ്ങള്‍ പ്രാവാര്ത്തികമാക്കുന്നതില് കോണ്‍ഗ്രസിന് ശോഭിക്കാന്‍ സാധിക്കുന്നില്ലെന്നും ആ കാര്യത്തില്‍ അവര്‍ കടുത്ത പരാജയമാണെന്നും ആഭ്യന്തരമന്ത്രി. മിസോറാമില്‍ പത്ത് വര്‍ഷമായി ഭരിച്ചിട്ടും യാതൊരു വിധത്തിലുളള മേന്മ…
Read More » - 17 November
ആ എഴുത്തുകാരന്റെ ഒരു ഓട്ടോഗ്രാഫിനായി താന്‍ ക്യൂ നിന്നിട്ടുണ്ടെന്ന് സച്ചിന്
പ്രമുഖ മറാത്ത എഴുത്തുകാരന് പിഎല്‍ ദേശ്പാണ്ഡെ ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച അദ്ദേഹത്തിന് അവിസമരണീയമായ ദിവസമാകുമായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറായിരുന്നു അന്നേ ദിവസം അദ്ദേഹത്തിന്റെ വസതിയിലെ വിവിഐപി…
Read More » - 17 November
ഗുജറാത്തില്‍ മയിലുകള്‍ കൂട്ടത്തോടെ ചത്തതിന്റെ കാരണം വെളിവായി
ഗുജറാത്തിലെ കച്ചില്‍ മയിലുകള്‍ കൂട്ടത്തോടെ ചത്തത് കീടനാശിനികള്‍ കാരണമെന്ന് റിപ്പോര്‍ട്ട്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള പ്രാഥമിക പരിശോധാനഫലമാണ് ഇക്കാര്യം ഉറപ്പിക്കുന്നത്. ആണ്മയിലുകളും പെണ്മയിലുകളും അടക്കം മുപ്പതിലേറെ…
Read More »