India
- Nov- 2018 -18 November
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
നാഗ്പൂര്‍•സിറ്റി പോലീസിന്റെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് ഹൈ-പ്രൊഫൈല്‍ ഓണ്‍ലൈന്‍ എസ്കോര്‍ട്ട് സര്‍വീസ് റാക്കറ്റിനെ പിടികൂടി. നടത്തിപ്പുകാരി ഉള്‍പ്പടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരയായ ഡല്‍ഹി സ്വദേശിനിയായ…
Read More » - 18 November
മോഷണശ്രമം : പിടിയിലായ യുവാവിനെ നാട്ടുകാർ മർദ്ദിച്ച് കൊലപ്പെടുത്തി
റാഞ്ചി: മോഷണശ്രമത്തിനിടെ പിടിയിലായ യുവാവിനെ നാട്ടുകാര്‍ മർദ്ദിച്ച് കൊലപ്പെടുത്തി. ജാര്‍ഖണ്ഡില്‍ റാഞ്ചിയിലെ ഹഹാപ് ഗ്രാമത്തിലാണു സംഭവം. കരംസിംഗ് മുണ്ടയുടെ വീട്ടില്‍ മോഷണത്തിനായി ഇരച്ചുകയറിയ മോഷ്ടാക്കള്‍ കുടുംബാംഗങ്ങളെ ആക്രമിച്ചെങ്കിലും…
Read More » - 18 November
അമ്മയുടെ അരികിൽ കിടന്നുറങ്ങിയ രണ്ടു വയസുകാരിയെ തട്ടിയെടുത്ത് ബലാത്സംഗത്തിനിരയാക്കി
ന്യൂഡൽഹി : അമ്മയോടൊപ്പം വഴിയരികില്‍ ഉറങ്ങുകയായിരുന്ന രണ്ടുവയസ്സുകാരിയായ നാടോടിബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ദില്ലിയിലെ കോട് വാലിയിലാണ് സംഭവം. കേസില്‍ പ്രതിയായ അനില്‍ എന്നയാള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.…
Read More » - 18 November
സോണിയയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: സോണിയയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദലിത് നേതാവിനെ ‘വലിച്ചു പുറത്തിറക്കിയാണ്’ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് പാര്‍ട്ടി സോണിയ ഗാന്ധിയെ കൊണ്ടു വന്നതെന്ന് മോദി പറഞ്ഞു.…
Read More » - 18 November
പ്രാര്‍ത്ഥനാ ഹാളില്‍ ഗ്രനേഡ് അക്രമണം; നിരവധി മരണം
അമൃത്സര്‍: മതസംഘടനയുടെ ചടങ്ങ് നടക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്ന് മരണം. പത്ത് പേർക്ക് പരിക്കേറ്റു. അമൃത്സറിലെ നിരങ്കാരി ഭവനില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. തോക്കുധാരികളായ രണ്ടുപേര്‍ ബൈക്കിലെത്തി ഗ്രനേഡ്…
Read More » - 18 November
റഫാല്‍ ഇടപാട് ; പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി
അംബികാപൂര്‍: റഫാല്‍ ഇടപാടുമായി ബന്ധപെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുറന്ന് സംവാദത്തിനു വെല്ലുവിളിച്ച് കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുല്‍ഗാന്ധി. ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മോദിക്കെതിരെ വെല്ലുവിളിയുമായി രാഹുല്‍…
Read More » - 18 November
യാത്രാബസ് കൊക്കെയിലേക്ക് മറിഞ്ഞു
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ദമാത്തയില് യാത്രാബസ് കൊക്കെയിലേക്ക് മറിഞ്ഞു. ഞായറാഴ്ച രാവിലെ ഉത്തരാക്ഷി- യമുനോത്രി ഹൈവേയിലാണ് സംഭവമുണ്ടായത്. ബസില്‍ 20 തോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.…
Read More » - 18 November
വനിതാ കോണ്‍സ്റ്റബിളിനെ എസ്ഐ പീഡിപ്പിച്ചു; വീഡിയോ പകര്‍ത്തി ഭീക്ഷണിപ്പെടുത്തിയെന്നും പരാതി
മുംബൈ: ജ്യൂസിൽ മയക്കുമരുന്ന് കലര്‍ത്തി വനിതാ കോണ്‍സ്റ്റബിളിനെ എസ്ഐ പീഡിപ്പിച്ചു. നവിമുംബൈ ക്രൈംബ്രാഞ്ചിലെ എസ്ഐ അമിത് ഷേലാറിനെതിരെയാണ് വനിതാ കോണ്‍സ്റ്റബിള്‍ പരത്തി നൽകിയിരിക്കുന്നത്. പീഡനത്തിന്റെ വീഡിയോ പകർത്തി…
Read More » - 18 November
ബെെക്കിലെത്തിയവര് സ്ഫോടക വസ്തുക്കള്‍ വലിച്ചെറിഞ്ഞു : വന്‍സ്ഫോടനം : 3 പേര് കൊല്ലപ്പെട്ടു
ചണ്ഡീഗഡ്: ബെെക്കിലെത്തിയ അജ്ജാത സംഘം 500 പേര് ഉണ്ടായിരുന്ന മേഖലയിലേക്ക് സ്ഫോടക വസ്തുക്കള്‍ വലിച്ചെറിഞ്ഞു. ഇതിനെത്തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ 3 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒരാളുടെ നില…
Read More » - 18 November
പരസഹായമില്ലാതെ ഇരിക്കാനോ നില്‍ക്കാനോ കഴിയില്ല; ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവമോശം
റാഞ്ചി: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരതരമെന്ന് റിപ്പോര്‍ട്ടുകള്‍. ലാലുവിന് പരസഹായമില്ലാതെ ഇരിക്കാനോ നില്‍ക്കാനോ കഴിയില്ലെന്നും പ്രമേഹം കൂടുതലാണെന്നും ആര്‍ജെഡി എംഎല്‍എ രേഖ…
Read More » - 18 November
“ഒരു മന്ത്രിയുടെ ചിന്ത ഇതാണെങ്കില്‍ നാട്ടിലെ പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് എന്ത് കെട്ടുറപ്പാണുളളത്”: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കേജരിവാള്‍
ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രിക്കെതിരെ കടുത്ത സ്വരത്തില്‍ സംസാരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഒരു മുഖ്യമന്ത്രിയുടെ ചിന്താഗതി ഇങ്ങനെയൊക്കെ ആണെങ്കില്‍ ആ നാട്ടിലെ പെണ്‍കുട്ടികളുടെ ഗതി എന്തായിരിക്കും…
Read More » - 18 November
രാജ്യത്ത് 1023 അതിവേഗ കോടതികള്‍ വരുന്നു
ന്യൂഡല്‍ഹി: സ്ത്രീ പീഡനക്കേസുകള്‍ തീര്‍പ്പാക്കാന്‍ നിര്‍ഭയ ഫണ്ട് ഉപയോഗിച്ച് രാജ്യത്ത് അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള തീരുമാനം രണ്ട് ഘട്ടമായി നടപ്പാക്കും. 1023 അതിവേഗ കോടതികളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍…
Read More » - 18 November
ഭീമ-കൊറേഗാവ് സംഘര്‍ഷം; വരവരറാവു വീണ്ടും അറസ്റ്റില്‍
മഹാരാഷ്ട്ര: ഭീമ- കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിപ്ലവ കവി വരവര റാവുവിനെ മഹാരാഷ്ട്രപോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ നടന്ന ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട്…
Read More » - 18 November
ഭീകരരുടെ അക്രമ താണ്ഡവം : അതിര്‍ത്തിയില്‍ വീണ്ടും യുവാവിനെ തട്ടിക്കൊണ്ടുപോയി
ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരരുടെ അക്രമ വാഴ്ച പ്രദേശ വാസികളുടെ നേരേക്കും . നാള്‍ക്കുനാള്‍ ഗ്രാമത്തിലെ യുവാക്കളെ ഭീകരര്‍ തട്ടിക്കൊണ്ട് പോകുകയാണ്. മുന്‍പ് പിടിച്ച് കൊണ്ട് പോയ…
Read More » - 18 November
പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു ; കോടികളുടെ മാര്‍ക്കറ്റിങ് തട്ടിപ്പ് നടത്തിയ യുവാക്കൾ പിടിയിൽ
ഹൈദരാബാദ്: കോടികളുടെ മാര്‍ക്കറ്റിങ് തട്ടിപ്പ് നടത്തിയ യുവാക്കൾ പിടിയിൽ. മുപ്പതുകോടി രൂപയുടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് തട്ടിപ്പ് നടത്തിയ ഒമ്പതുപേരിൽ പലരും ഐ.ഐ.ടി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ്. യുവാക്കളെ…
Read More » - 18 November
മീടു ആരോപണം : യുവതിയെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ നിന്ന് പടിയടച്ചു
ചെന്നെെ : കവി വെെരമുത്തുവിനെതിരെ മീടു ആരോപണം നടത്തിയിരുന്ന യുവ ഗായിക ചിന്മയിയെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ നിന്ന് പുറത്താക്കി. വെെരമുത്തുവിനെതിരെ ലെെംഗീകാരോപണം നടത്തിയതാണ് ചിന്മയിയെ പുറത്താക്കിയതിന്…
Read More » - 18 November
മീററ്റിന്റെ പേര് ‘ഗോഡ്സെ നഗര്‍’ എന്നാക്കണം : അഖില ഭാരത് ഹിന്ദു മഹാസഭ
ലക്നൗ : ഗോഡ്സെയോടുളള ആദര സൂചകമായി മീററ്റിന്റെ പേര് മാറ്റി ‘ഗോഡ്സെ നഗര്‍’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭ . ഉത്തരപ്രദേശ് മുഖ്യമന്ത്രി…
Read More » - 18 November
ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ റെബോണ്‍ ഗ്രാമത്തിലാണ് സംഭവം. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരാണ്…
Read More » - 18 November
കാശ്മീര്‍ : രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ഷോപ്പിയാനിലെ റെബോണ്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സെെന്യവും ഭീകരരും തമ്മില്‍ ഇപ്പോഴും സ്ഥലത്ത് സംഘട്ടനം നിലനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഏറ്റുമുട്ടലില്‍ സെെന്യം രണ്ട് ഭീകരരെ വധിക്കുകയും…
Read More » - 18 November
ഭഗവാന് ഭരണഘടനയ്ക്കു മേലെയെന്ന് സുരേന്ദ്ര സിംഗ്
ബല്ലിയ: രാമക്ഷേത്ര വിഷയത്തില്‍ പ്രധാനമന്ത്രിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. ശക്തമായ പദവികള്‍ ലഭിച്ചിട്ടും രാമക്ഷേത്രം നിര്‍മിക്കാന്‍ കഴിയാത്തതു സംബന്ധിച്ചാണ് ബല്ലിയ എംഎല്‍എയുടെ…
Read More » - 18 November
ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയില്‍
ഹരിയാന : ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പഞ്ചഗുള ജില്ലയിലെ ഖത്തൗളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. രക്തം…
Read More » - 18 November
മറ്റൊരു അത്യപൂര്‍വ്വ നേട്ടവുമായി ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ
അഹമ്മദാബാദ് : ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ സ്റ്റീല്വെങ്കല പ്രതിമ നിര്‍മ്മിച്ച് ലോകത്തിലെ ഏറ്റവും വലിയ ശില്‍പ്പമെന്ന റെക്കോര്‍ഡ് ഇന്ത്യ കരസ്ഥമാക്കിയിട്ട് അധികം നാളായില്ല.…
Read More » - 18 November
ഛത്തീസ്ഗഡില്‍ പ്രചാരണ കൊട്ടിക്കലാശം ഇന്ന്; പ്രതീക്ഷയിലുറച്ച് കോണ്‍ഗ്രസും ബിജെപിയും
റായ്പൂര്‍: ഛത്തിസ്ഗഢില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. ആകെയുള്ള 90 സീറ്റില്‍ 72 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. തുടര്‍ച്ചയായി മൂന്നാം തവണയും ഛത്തീസ്ഗഡ് പിടിച്ചെടുത്ത രമണ്‍…
Read More » - 18 November
മോദിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ഒരു പുസ്തകം വരുന്നു
പ്രധാനമന്ത്രി പദം കൈവരിക്കുന്നതിനു മുമ്പുതന്നെ വിവാദങ്ങളുടെ തോഴനായ വ്യക്തിയാണ് നരേന്ദ്രമോദി. ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ കലാശപ്പോരുകള്‍ മുറുകിയിരിക്കുന്ന സമയത്ത് മോദിക്കെതിരെ ഉയരുന്ന എല്ലാ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയുമായി ‘നരേന്ദ്രമോദി:…
Read More » - 18 November
ഹോട്ടലുകളിലേയ്ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പട്ടിയിറച്ചി പിടികൂടി
ചെന്നൈ: മാട്ടിറച്ചിയെന്നു പറഞ്ഞ് ഹോട്ടലുകള്‍ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പട്ടിയിറച്ചി ആരോഗ്യവകുപ്പ് പിടിച്ചെടുത്തു. ജോധ്പുര്‍ എക്സ്പ്രസ് ട്രെയിനില്‍നിന്നാണ് പട്ടിയിറച്ചി കണ്ടെത്തിയത്. രാജസ്ഥാനില്‍നിന്ന് ശനിയാഴ്ച രാവിലെ ചെന്നൈ എഗ്മോര്‍ സ്റ്റേഷനിലെത്തിയ…
Read More »