ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കിസാന്‍ മുക്തി മാര്‍ച്ചില്‍ പങ്കടുത്ത കര്ഷകന് കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ചു. പഹാര്ഗംഞ്ചിലായിരുന്നു സംഭവം. മഹാരാഷ്ട്രയില്‍നിന്നുള്ള കര്‍ഷകനാണ് മരിച്ചത്. അപകടത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ് അറിയിച്ചു.
Post Your Comments