ന്യൂഡല്‍ഹി: ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ഡല്‍ഹിയിലാണ് സംഭവം. സ്കൂളില്‍ അധ്യാപിക വഴക്കുപറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് കരുതുന്നത്
കുട്ടിയുടെ കൈപ്പടയില്‍ എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments