ന്യൂഡൽഹി: സർക്കാർ സ്വകാര്യ ഹോസ്റ്റലുകളുടെ പ്രവർത്തനത്തിന് മാർഗരേഖ വരുന്നു.
കേന്ദ്ര-വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് ഹോസ്റ്റലുകളുടെ പ്രവർത്തനത്തിന് മാർഗരേഖ എന്ന ആശയവുമായിഎത്തിയത്.
രക്ഷിതാക്കളുടെ നിരന്തര അഭ്യർഥനയും പരാതികളും മാനിച്ചാണ് നടപടിയെന്ന് മേനകാഗാന്ധി വ്യക്തമാക്കി.
Post Your Comments