ബെംഗളുരു: ജലക്ഷാമത്താൽ വലയുന്ന ബെംഗളുരുവിൽ അനധികൃത വെള്ളമൂറ്റൽ നിത്യസംഭവമാകുന്നു., ഇതിന് വിലങ്ങിടാൻ ബെംഗളുരു വാട്ടർ സപ്ലൈ ആൻഡ് സിവറിജ് ബോർഡും, ബെംഗളുരു മെട്രോപൊളിററൻ ടാസ്ക്ക് ഫോഴ്സും രംഗത്ത്.
കെട്ടിട നിർമ്മാണത്തിനായാണ് ജലമൂറ്റൽ ഏറെയും നടക്കുന്നത്. ജനങ്ങൾ ഏറെയും ഒരു നേരത്തെ വെള്ളത്തിനായി അലയുമ്പോഴാണ് ഇത്തരത്തിലുള്ള ജലമൂറ്റൽ വ്യപകമായി നടക്കുന്നത്.
Post Your Comments