India
- Dec- 2018 -5 December
വാഹനങ്ങൾ തടഞ്ഞ് കവർച്ച; സംഘത്തിലെ 3 പേർ പിടിയിൽ
ബെംഗളുരു: വാഹനങ്ങൾ ചിക്കജാലയിൽ രാജ്യാന്തര വിമാനത്താവളത്തിലലേക്കുള്ള റോഡിൽ വച്ച് നിർത്തിച്ച ശേഷം കവർച്ച നടത്തി വന്നിരുന്ന സംഘത്തിലെ 3 പേർ കൂടി പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം…
Read More » - 5 December
രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് മേല്പ്പാലോദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കാന്‍ ഒരുങ്ങുന്നു
ദില്ലി: രാജ്യത്തെ ഏറ്റവും നിളം കൂടിയ റെയില്‍-റോഡ് മേല്‍പ്പാലമായ ബോഗിബീല്‍ ഡിസംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. . മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ…
Read More » - 5 December
വായ്പാമുക്ത സർട്ടിഫിക്കറ്റ്; കർഷകർക്ക് വിതരണം ചെയ്യും
ബെംഗളൂരു: കാർഷിക വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായുള്ള ‘വായ്പാമുക്ത’ സർട്ടിഫിക്കറ്റുകൾ 8 മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ കലബുറഗിയിലെ സേഡം, ദൊഡ്ഡബെല്ലാപുര എന്നിവിടങ്ങളിലെ കർഷകർക്കാണ്…
Read More » - 5 December
മേക്കദാട്ടു അണക്കെട്ട്; തമിഴ്നാടിന്റെ എതിർപ്പ് മറികടക്കാൻ ഒറ്റക്കെട്ടായി നിൽക്കണം: മുഖ്യമന്ത്രി കുമാരസ്വാമി
ബെംഗളുരു: തമിഴ്നാടിന്റെ എതിർപ്പ് മറികടക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് കുമാരസ്വാമി. കാവേരി നദിയിൽ അണക്കെട്ടിനായി വിശദ റിപ്പോർട്ട് നൽകാൻ കർണ്ണാടകക്ക് നൽകിയ അനുമതി പിൻവലിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് കേന്ദ്രത്തോട്…
Read More » - 5 December
ശുചിമുറികളുടെ നിർമ്മാണം ദ്രുതഗതിയിൽ; ഉള്ളവയുടെ സ്ഥിതി ശോചനമെന്ന് ജനങ്ങൾ
ബെംഗളൂരു: മതിയായ ശുചിമുറികളില്ലാതെ ബെംഗളുരു നഗരം. നഗരത്തിൽ കൂടുതൽ ശുചിമുറികൾ സ്ഥാപിക്കുമ്പോഴും നിലവിലുള്ളതിന്റെ അവസ്ഥ ശോചനീയമെന്ന് പരാതികൾ ഉയരുന്നു. ദിവസേന ആയിരങ്ങളെത്തുന്ന ബസ് ടെർമിനലുകളിലെ ശുചിമുറികൾ പോലും…
Read More » - 5 December
ഖാട്ടാര പദ്ധതി; വഴിയരികിൽ അനധികൃത പാർക്കിംങിന് തടയിടും
ബെംഗളൂരു: വഴിയരികിൽ വാഹനങ്ങൾ അന്യായമായി പാർക്ക് ചെയ്ത് പോകുന്നവർശ്രദ്ധിക്കുക. വഴിയരികിൽ ഉപേക്ഷിച്ച വാഹനങ്ങൾ പിടിച്ചെടുക്കാൻ ‘ഖാട്ടാര’ പദ്ധതിയുമായി ബിബിഎംപി രംഗത്തെത്തി കഴിഞ്ഞു. തിരക്കേറിയ നഗരറോഡുകളിൽ പോലും വാഹനങ്ങൾ…
Read More » - 5 December
പ്രതിഷേധം ശക്തം; ഹംപി ഉത്സവം നടത്താൻ നീക്കവുമായി സർക്കാർ
ബെംഗളുരു: ഹംപി ഉത്സവം റദ്ദ് ചെയ്ത തീരുമാനത്തിൽ നിന്നും പിൻവാങ്ങി സർക്കാർ. ഒരു ദിവസം കൊണ്ട് ഹംപി ഉത്സവം നടത്താനാണ് തീരുമാനമെന്ന് ബെള്ളാരി ജില്ലയുടെ ചുമതലയുള്ള മന്ത്രി…
Read More » - 5 December
യെഡിയൂരപ്പ മരിച്ചെന്ന് വ്യാജ പ്രചരണം; നാലുപേർക്കെതിരെ കേസ്
ബെംഗളുരു: ബിജെപി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പ മരിച്ചതായി ഫേസ്ബുക്കിൽ വ്യാജപ്രചാരണം നടത്തിയ നാല് പേർക്കെതിരെ കേസ്. ബിജെപി സംസ്ഥാന സെക്രട്ടറി രവികുമാർ നീലപ്പ നൽകിയ പരാതിയിലാണ് കേസെടുത്തത്.…
Read More » - 5 December
നിക്ഷേപകർക്ക് താത്പര്യം; ഒല വെബ്ടാക്സി
ന്യൂഡൽഹി: ഒലയിൽ 100 കോടി വരെ നിക്ഷേപിക്കാൻ താത്പര്യം കാണിച്ച് കമ്പനികൾ രംഗത്ത്. ഇതിൽ നിലവിലെ ഒാഹരി പങ്കാളികളായ സോഫ്റ്റ് ബാങ്കും ഉൾപ്പെടുന്നു.
Read More » - 5 December
ഐഐഎസ്സി ക്യാംപസിൽ പരീക്ഷണത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഗവേഷകനു ദാരുണാന്ത്യം
ബംഗലുരു: ഐഐഎസ്സി(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്)ലെ ബെംഗളൂരു ക്യാംപസിൽ ഹൈപ്പർസോണിക് ആന്റ് ഷോക് വേവ് റിസർച്ച് സെന്ററിൽ പരീക്ഷണത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഗവേഷകനു ദാരുണാന്ത്യം. മൈസുരു കൊല്ലേഗല…
Read More » - 5 December
പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവതി മരിച്ചു
ബെംഗളുരു: ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രക്കിടെപടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവതി മരണത്തിന് കീഴടങ്ങി. തൂമക്കുരു ജില്ലയിലെ അമാനിക്കര ജനത കോളനിയിലെ ആർ സിതാര(22) ആണ് മരിച്ചത്.
Read More » - 5 December
തടാക സംരക്ഷണം; സെസ് ഈടാക്കാൻ നീക്കം
ബെംഗളുരു: തടാകങ്ങളുടെ സംരക്ഷണത്തിനായി ഇനി മുതൽ പരിസര വാസികളിൽ നിന്നും സെസ് ഈടാക്കാനുള്ള നടപടികളുമായി കെടിസിഡിഎയും, എംഎെഡിയും സർക്കാരിനെ സമീപിക്കും. തടാകങ്ങളുടെ സമീപമുള്ള ഗാർഹിക-വാണിജ്യ കെട്ടിടങ്ങളിൽ നിന്ന്…
Read More » - 5 December
സിബിഐയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: സിബിഐയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സിബിഐയിലെ 2 ഉന്നത ഉദ്യോഗസ്ഥര്‍ പൂച്ചകളെ പോലെ തമ്മിലടിക്കുകയാണ്. അലോക് വര്‍മ്മയ്ക്കും രാകേഷ് അസ്താനയ്ക്കും എതിരെയാണ് കേന്ദ്ര സര്‍ക്കാര്‍…
Read More » - 5 December
പരസ്യ പ്രചാരണം അവസാനിച്ചു; രാജസ്ഥാന് വെള്ളിയാഴ്ച ബൂത്തിലേയ്ക്ക്
രാജസ്ഥാന്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. വിധിയെഴുത്തിന് വെള്ളിയാഴ്ച ഇനി പോളിംഗ് ബൂത്തിലേയ്ക്ക്. മുഖ്യമന്ത്രി വസുദ്ധരരാജ സിന്ധ്യയും കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റും നേര്‍ക്ക് നേര്…
Read More » - 5 December
ഗോവധം നടന്നുവെന്ന് ആരോപിച്ച് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസ്
ഉത്തര്‍പ്രദേശ്: ബുലന്ദ്ശഹറില്‍ ഗോവധം നടന്നു എന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് കുട്ടികള്‍ക്കെതിരെ കേസെടുത്തത് വിവാദമാകുന്നു. ബജ്രംഗദള് നല്കിയ പരാതിയില്‍ ആണ് നടപടി. പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ട്…
Read More » - 5 December
ഗാനരചയിതാവ് എസ്. രമേശന് നായര്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
ന്യൂഡല്‍ഹി: കവിയും ഗാനരചയിതാവുമായ എസ് രമേശന് നായര്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനങ്ങളും ആധാരമാക്കി അദ്ദേഹം രചിച്ച ‘ഗുരു പൗര്‍ണമി’ എന്ന കൃതിയാണ്…
Read More » - 5 December
പെണ്‍കുട്ടികള്‍ക്ക് വാടകയ്ക്ക് നല്കിയ വീട്ടില്‍ കുളിമുറിയിലടക്കം 6 ഒളിക്യാമറകള്‍ സ്ഥാപിച്ച വീട്ടുടമസ്ഥന് പിടിയില്‍
ചെന്നൈ: വാടകയ്ക്ക് നല്കിയ വീട്ടില്‍ കുളിമുറിയിലടക്കം ആറോളം ഒളിക്യാമറകള്‍ സ്ഥാപിച്ച വീട്ടുടമസ്ഥനെ പെണ്‍കുട്ടികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമസ്ഥനായ സമ്പത്ത് രാജിനെ (48)യാണ്…
Read More » - 5 December
നഷ്ടത്തില്‍ മുങ്ങി ഓഹരിവിപണി
മുംബൈ : നഷ്ടം നേരിട്ട് ഓഹരിവിപണി. സെന്‍സെക്സ് 250 പോയിന്റ് നഷ്ടത്തില്‍ 35884.41ലും നിഫ്റ്റി 80 പോയിന്റ് താഴ്ന്ന് 10789.30ലും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. ഹിന്ദുസ്ഥാന്‍ യുണിലിവര്‍,…
Read More » - 5 December
പ്രളയത്തെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് പുറത്തു വിടണം : രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രളയസഹായം നല്കുന്നതില് സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യുഎഇയില്‍ നിന്ന് 700 കോടി രൂപ…
Read More » - 5 December
കല്‍ക്കരി കുംഭകോണം; മുന്‍സെക്രട്ടറി എച്ച്.സി. ഗുപ്തയ്ക്ക് തടവ് ശിക്ഷ
ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്തയ്ക്ക് മൂന്ന് വര്‍ഷം തടവ് ലഭിച്ചു. പശ്ചിമ ബംഗാളില്‍ കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യ കമ്പനിക്ക് അനുവദിച്ചതിലെ ക്രമക്കേടുകളുമായി…
Read More » - 5 December
പറശ്ശിനിക്കടവ് പീഡനം : സൗകര്യങ്ങളൊരുക്കിയത് ലോഡ്ജ് മാനേജര്‍ : പിടിയിലായത് അന്തര്‍ സംസ്ഥാന വേരുകളുള്ള സെക്സ് റാക്കറ്റെന്നു സൂചന
കണ്ണൂര്‍ : കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ലോഡ്ജില്‍ പതിനാറു വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ലോഡ്ജ് മാനേജര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. ലോഡ്ജ് മാനേജര്‍ പവിത്രന്, മാട്ടൂല്‍ സ്വദേശികളായ സന്ദീപ്,…
Read More » - 5 December
കല്‍ക്കരി കുംഭകോണക്കേസ്: കോടതി വിധി ഇങ്ങനെ
ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറിക്ക് തടവു ശിക്ഷ. മൂന്നു വര്‍ഷമാണ് ശിക്ഷാ കാലാവധി. കൂടാതെ കുറ്റകാരാണെന്ന് കണ്ടെത്തിയ അഞ്ച് പേരില്‍ രണ്ട് പേര്‍ക്ക് നാലു…
Read More » - 5 December
വിവാഹ ഘോഷയാത്രയ്ക്കിടെ നവവരനെയും കൂട്ടുകാരനെയും പോലീസ് പിടികൂടി; സംഭവമിങ്ങനെ
മുംബൈ: മൊബൈൽ മോഷ്ടിച്ചതിന്റെ പേരിൽ വിവാഹ ഘോഷയാത്രയ്ക്കിടെ നവവരനെയും കൂട്ടുകാരനെയും പോലീസ് പിടികൂടി. മുംബൈയിലാണ് സംഭവം. അജയ് സുനില്‍ ദോത്തിയും കൂട്ടുകാരന് അല്‍ത്താഫ് മിശ്രയുമാണ് പിടിയിലായത്. രണ്ട്…
Read More » - 5 December
റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ പ്രഖ്യാപിച്ചു
മുംബൈ: റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ്ബാങ്ക്. റിപ്പോ നിരക്ക് 6.50 തന്നെയായി തുടരും. റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനമായും നിലനിര്‍ത്തിയിട്ടുണ്ട്. അസംസ്കൃത…
Read More » - 5 December
ഇന്ത്യയിൽ സ്ത്രീകളിൽ കൂടുതൽപേരും ജോലി ചെയ്യാനാഗ്രഹിക്കുന്നത് ഈ നഗരത്തിലാണ്
ഇന്ത്യയിൽ സ്ത്രീകളിൽ കൂടുതൽപേരും ജോലി ചെയ്യാനാഗ്രഹിക്കുന്നത് ബംഗളൂരുവെന്നു പഠനം. ഗവണ്മെന്റ്, ഇന്‍ഡസ്ട്രി, അക്കാദമിക് രംഗങ്ങള്‍ അടിസ്ഥാനപ്പെടുത്തി 2019 -ലെ ‘ഇന്ത്യാ സ്കില്‍സ് റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തൽ. വീബോക്സ്…
Read More »