Latest NewsIndia

ഇന്ത്യയ്ക്ക് 22 കോടിയുടെ വിമാനങ്ങള്‍ വേണ്ടിവരുമെന്ന് ബോയിങ്

ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് ഏകദേശം 22 കോടിയുടെ വിമാനങ്ങള്‍ ആവശ്യം വരുമെന്ന് പ്രമുഖ വിമാന നിര്‍മ്മാണക്കമ്പനിയായ ബോയിങ്. ഒറ്റ ഇടനാഴിയുള്ള 19,40 വിമാനങ്ങളും 350 വലിയ വിമാനങ്ങളും 10 പ്രാദേശിക ജെറ്റ് വിമാനങ്ങളും വേണ്ടിവരും എന്നാണ് കണക്കുകൂട്ടല്‍. എകദേശം 10 ലക്ഷം വിമാനയാത്രകള്‍ രാജ്യത്തിനകത്ത് നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ എന്ന് ബോയിങ്ങിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് കെസ്‌ക്കര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button