കർവർ; കാളി നദിയിൽ കുളിക്കാനിറങ്ങിയ 9 വയസുകാരിയെയും കുട്ടിയെ രക്ഷിക്കാനിറങ്ങിയ 3 പേരെയും കാണാതായി.
ബൊമ്മനഹള്ളി നിവാസികളായ ഗായത്രി(9), പിതാവ് ദുലു, കൃഷ്ണ, സതീഷ് (30) എന്നിവരെയാണ് കാണാതായത്. ഗായത്രി ഒഴുക്കിൽ പെടുന്നകണ്ട് രക്ഷിക്കനുള്ള ശ്രമത്തിനിടെ കുത്തൊഴുക്കിൽ പെട്ട് കാണാതാകുകയായിരുന്നു.
Post Your Comments