ബെംഗളുരു: കേരളത്തിൽ 74 ഇനം വെളിച്ചെണ്ണകൾ നിരോധിച്ചത് ബെംഗളുരുവിൽ വിപണികളിൽ യാതൊരു ചലനവും സൃഷ്ട്ടിക്കില്ലെന്ന് വ്യാപാരികൾ.
വില കൂടുതലായാലും ഗുണമേൻമക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് മറുനാടൻ മലയാളികൾ അതിനാൽ ചെറുകിട ബ്രാൻഡ് വെളിച്ചെണ്ണയുടെ നിരോധനം വിപണിയെ ബാധിക്കില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കി.
Post Your Comments