ബെംഗളുരു: ബൈക്കപകടത്തിൽ എൻജിനീയറിംങ് വിദ്യാർഥി മരിച്ചു.
ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. റാഞ്ചി സ്വദേശി ശിവംകുമാറാണ് (20) മരിച്ചത്.
കെങ്കേരി റോഡിലാണ് അപകടം നടന്നത്, രാജരാജേശ്വരി എൻജിനീയറിംങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം 3 വർഷ വിദയാർഥിയായിരുന്നു ശിവം കുമാർ. താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം
Post Your Comments