Latest NewsNewsIndia

‘അടിമ നാമത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടു.. ജയ് ഭാരത്’: ഇന്ത്യയുടെ പേരുമാറ്റണമെന്ന ആവശ്യത്തോട് പ്രതികരിച്ച് കങ്കണ

മുംബൈ: മെഗാസ്റ്റാർ അമിതാഭ് ബച്ചന് പിന്നാലെ ഇന്ത്യയുടെ പേര് ‘ഭാരത്’ എന്ന് പുനർനാമകരണം ചെയ്യാനുള്ള ആവശ്യത്തോട് പ്രതികരിച്ച് നടി കങ്കണ റണാവത്ത്. ഇന്ത്യ എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ നേരത്തെ കുറിച്ച പോസ്റ്റ് കങ്കണ വീണ്ടും പങ്കുവെച്ചു.

‘അടിമ നാമം’ ഇന്ത്യ ഇല്ലാതാക്കണമെന്നും പകരം ‘ഭാരത്’ എന്ന് രാജ്യത്തെ വിളിക്കണമെന്നും രണ്ട് വർഷം മുമ്പ് കങ്കണ പറഞ്ഞിരുന്നു. ഈ കുറിപ്പാണ് താരം വീണ്ടും പങ്കുവെച്ചത്. ‘ചിലർ ഇതിനെ ബ്ലാക്ക് മാജിക് എന്ന് വിളിക്കുന്നു … ഇത് ചാരനിറത്തിലുള്ള തേൻ മാത്രമാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ !! അടിമ നാമത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടു … ജയ് ഭാരത്. എന്ന അടിക്കുറിപ്പിനൊപ്പമാണ് കങ്കണ പഴയ പോസ്റ്റ് വീണ്ടും പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button