India
- Aug- 2023 -4 August
എന്‍സിസി ജൂനിയര്‍ കേഡറ്റുകളെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ച് സീനിയര്‍ കേഡറ്റുമാര്‍
താനെ: എന്‍സിസി കേഡറ്റുമാരെ മനുഷ്യത്വരഹിതമായ രീതിയില്‍ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുതിര്‍ന്ന എന്‍സിസി കേഡറ്റ് 8 പേരെയാണ് മഴയത്ത് ചെളിയില്‍ തല കുമ്പിട്ടിരുത്തി പൊതിരെ തല്ലിയത്. എന്നാല്‍…
Read More » - 4 August
ഡല്‍ഹിയില്‍ 10 വയസുകാരിയെ താമസ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്താന്‍ അസഫാഖ് ശ്രമിച്ചു
ആലുവ: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാഖ് ആലത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഡല്‍ഹിയില്‍ 10 വയസുകാരിയെ താമസ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പെണ്‍കുട്ടിയുടെ…
Read More » - 4 August
അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു, രാഹുലിന് എം.പി സ്ഥാനം തിരിച്ചുകിട്ടും
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇന്ന് സുപ്രീം…
Read More » - 4 August
നടന് മോഹന്‍ വഴിയോരത്ത് മരിച്ച നിലയില്‍: മരണം കടുത്ത ദാരിദ്ര്യത്തിൽ ഭിക്ഷാടനത്തിനിടെ
1980 കളിലെയും 1990 കളിലെയും സിനിമകളിലെ ഹാസ്യ സഹകഥാപാത്രങ്ങള്‍ക്ക് പേരുകേട്ട തമിഴ് നടൻ മോഹൻ ദുരൂഹ സാഹചര്യത്തില്‍ അന്തരിച്ചു. തമിഴ്നാട്ടിലെ മധുരയിലെ തിരുപ്പരൻകുണ്ഡം പ്രദേശത്തെ തെരുവിലാണ് മോഹനെ…
Read More » - 4 August
ഗ്യാന്‍വാപിയില്‍ സര്‍വേ തുടങ്ങി: കനത്ത സുരക്ഷ, മസ്ജിദിലേക്കുള്ള റോഡുകള്‍ പോലീസ് അടച്ചു
ന്യൂഡല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു ഗവേഷണ വകുപ്പിന്റെ(എ.എസ്.ഐ) സര്‍വേ ആരംഭിച്ചു. കനത്ത സുരക്ഷയോടെ വെള്ളിയാഴ്ച രാവിലെ 7 മണിയോടെ ആരംഭിച്ച സര്‍വെ ഉച്ചയ്ക്ക് 12 മണി…
Read More » - 4 August
ആയുർവേദ ചികിത്സയ്ക്കായി ഇന്ത്യയിൽ എത്താൻ പ്ലാൻ ഉണ്ടോ? പ്രത്യേക വിസ അനുവദിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ
ആയുർവേദ ചികിത്സയ്ക്കായി ഇന്ത്യയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ആയുർവേദ ചികിത്സയ്ക്ക് രാജ്യത്ത് എത്തുന്നവർക്ക് പ്രത്യേക വിസ അനുവദിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിസ…
Read More » - 4 August
രാജ്യത്തിനുവേണ്ടി ബലിയർപ്പിച്ച ധീര നേതാക്കളെ ആദരിക്കും, ‘മേരാ മിട്ടി മേരാ ദേശ്’ യജ്ഞം സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്രം
രാജ്യത്തിനുവേണ്ടി ജീവൻ ബലി നൽകിയ സ്വാതന്ത്ര്യസമര സേനാനികളെയും, ധീര നേതാക്കളെയും ആദരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. ധീരർക്കുള്ള ആദരസൂചകം എന്ന നിലയിൽ രാജവ്യാപകമായി പ്രത്യേക പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.…
Read More » - 4 August
ആഴക്കടലിലെ അത്ഭുതങ്ങൾ തേടി ഇന്ത്യ, ‘സമുദ്രയാൻ’ ഉടൻ യാഥാർത്ഥ്യമാകും
ആഴക്കടലിലെ പര്യവേഷണങ്ങൾക്ക് തുടക്കമിടാൻ ഒരുങ്ങി ഇന്ത്യ. ആഴക്കടലിലെ നിഗൂഢതകൾ തേടിയുള്ള ഇന്ത്യയുടെ ആദ്യ മനുഷ്യ ദൗത്യമായ ‘സമുദ്രയാൻ’ പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്. 2026 ഓടെ സമുദ്രയാൻ പദ്ധതി…
Read More » - 4 August
ലോക ശ്രദ്ധ ആകർഷിച്ച് രാജ്യത്തെ കാർബൺ രഹിത വിമാനത്താവളങ്ങൾ, പട്ടികയിൽ കേരളത്തിലെ മൂന്നിടങ്ങൾ
ഇന്ത്യയിലെ 86 വിമാനത്താവളങ്ങളുടെ പ്രവർത്തനം ഹരിതോർജ്ജത്തിലെന്ന് കേന്ദ്രസർക്കാർ. ഇവയിൽ 55 വിമാനത്താവളങ്ങൾ പൂർണമായും ഹരിതോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. ഹരിതോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും മൂന്ന് സ്ഥലങ്ങളാണ്…
Read More » - 4 August
കല്‍ക്കരി ചൂളയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
ജയ്പൂര്‍: കല്‍ക്കരി ചൂളയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് ബുധനാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന്…
Read More » - 3 August
കമ്യൂണിസ്റ്റ് ഭീകര സംഘടനയിലെ അംഗങ്ങൾ: എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
കഴിഞ്ഞ രണ്ട് വർഷമായി ഇവർ കമ്യൂണിസ്റ്റ് ഭീകര സംഘടനയിലെ അംഗങ്ങളാണ്
Read More » - 3 August
മണിപ്പൂരിലെ കൂട്ട ബലാത്സംഗം: ഒരാൾ കൂടി അറസ്റ്റില്‍, പിടിയിലായത് പ്രായപൂർത്തിയാകാത്ത പ്രതി
ഇംഫാൽ: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ പൂർണ നഗ്നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനു ഇരയാക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആളാണ് പിടിയിലായത്. ഇതോടെ, അറസ്റ്റിലായവരുടെ…
Read More » - 3 August
ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. വാരണസി കോടതിയുടെ സര്‍വേ ഉത്തരവ് സ്റ്റേ ചെയ്താണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഗ്യാന്‍വാപി മസ്ജിദില്‍ ബുധനാഴ്ച വരെ…
Read More » - 3 August
വറുത്തെടുത്ത ചിക്കൻ വിഭവങ്ങളുടെ ലോക റാങ്കിംഗ്: ലിസ്റ്റിൽ ഇടംനേടി സൗത്ത് ഇന്ത്യയിലെ ഈ വിഭവം
നോൺവെജ് ഭക്ഷണപ്രേമികളുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് ചിക്കൻ. ലോക രാജ്യങ്ങളിലെ ഏറ്റവും മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് ചിക്കൻ 65. ജനപ്രിയ ഫുഡ് ഗൈഡായ…
Read More » - 3 August
പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം: കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം
ജയ്പൂര്‍: കല്‍ക്കരി ചൂളയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് ബുധനാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന്…
Read More » - 3 August
‘സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു, എംവി ഗോവിന്ദന് ഗാന്ധിയെയും ഗോൾവാക്കൾറേയും തിരിച്ചറിയാൻ പറ്റുന്നില്ല’
ഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മഹാത്മാ ഗാന്ധിയെയും ഗോൾവാക്കൾറേയും തിരിച്ചറിയാൻ പറ്റുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സംഘപരിവാർ ചെയ്യുന്നത് പോലെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ്…
Read More » - 3 August
‘വന്ദേ ഭാരതിൽ കേരളത്തനിമയുള്ള ഭക്ഷണം വിതരണം ചെയ്യണം’: കേന്ദ്ര റെയിൽവെ മന്ത്രിയ്ക്ക് കത്തയച്ച് ടിഎൻ പ്രതാപൻ എംപി
ഡൽഹി: കേരളത്തിൽ സർവ്വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ കേരളത്തനിമയുള്ള ഭക്ഷണം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എംപി. ഈ ആവശ്യം ഉന്നയിച്ച് പ്രതാപൻ, കേന്ദ്ര റെയിൽവെ…
Read More » - 3 August
രണ്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: 23കാരന് വധശിക്ഷ
പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി.
Read More » - 3 August
ഗ്യാന്‍വാപി പള്ളിയില്‍ സര്‍വ്വേയ്ക്ക് അനുമതി നല്കി ഹൈക്കോടതി ഉത്തരവ്: ചോദ്യം ചെയ്ത് മുസ്ലിം വിഭാഗം സുപ്രീം കോടതിയില്‍
വാരാണസി: ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സര്‍വ്വേയ്ക്ക് അനുമതി നല്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മുസ്ലിം വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു.…
Read More » - 3 August
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസ് തന്നെയെന്ന് സൂചന
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസ് തന്നെ എന്ന് തീരുമാനിച്ചതായി മാധ്യമ വാർത്തകൾ. കോൺഗ്രസ് സ്ഥാനാർത്ഥിയായി ചാണ്ടി സാറിന്റെ മകനായ…
Read More » - 3 August
ആലുവ കൊലപാതകം: കുട്ടിയുടെ കുടുംബത്തിന് ഇന്ന് തന്നെ സർക്കാർ 10 ലക്ഷം ധനസഹായം കൈമാറും
കൊച്ചി: ആലുവയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിനുള്ള ധനസഹായം സർക്കാർ ഇന്ന് കൈമാറും. മൂന്ന് മന്ത്രിമാർ ചേർന്നാണ് തുക കൈമാറുന്നത്. 10 ലക്ഷം രൂപയാണ് ധനസഹായമായി സർക്കാർ…
Read More » - 3 August
കനത്ത ജാഗ്രതയില്‍ ഹരിയാന, ശക്തമായ നിരീക്ഷണം
ഹരിയാന: സംഘര്‍ഷത്തെത്തുടര്‍ന്ന് ഹരിയാനയിലെ നൂഹ്, ഗുരുഗ്രാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ശക്തമായ നിരീക്ഷണം പൊലീസ് ഏര്‍പ്പെടുത്തി.…
Read More » - 3 August
ഗ്യാന്‍വാപി: സര്‍വേ നടത്താമെന്ന് അലഹബാദ് ഹൈക്കോടതി, മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളി
ലക്നൗ: ഗ്യാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി. പരിശോധനയ്ക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതി തള്ളി. സമുച്ചയത്തില്‍ ശാസ്ത്രീയ സര്‍വേ ആവശ്യമാണെന്ന്…
Read More » - 3 August
മൂത്തകുട്ടിയുടെ പിറന്നാൾ ആഘോഷത്തിന്റെ തിരക്കിൽ വീട്ടുകാർ, ചാർജറിന്റെ കേബിൾ വായിലിട്ട് കുഞ്ഞ്; ഷോക്കേറ്റ് ദാരുണാന്ത്യം
മംഗളൂരു: മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. കാർവാറിലെ കെ.വി.സന്തോഷിന്റെയും സജ്നയുടേയും മകൾ സാനിധ്യ(എട്ട് മാസം)യാണ് മരിച്ചത്. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം…
Read More » - 3 August
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ തുടർച്ചയായ രണ്ടാം തവണയും ഭൂചലനം, ആളപായമില്ല
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വീണ്ടും ഭൂചലനം. ഇന്ന് പുലർച്ചെ 4.17-നാണ് ദ്വീപുകളുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം,…
Read More »