ബെംഗളുരു: 10 രൂപാ നാണയങ്ങളെ കൈവിട്ട് നഗരം. ബിഎംടിസി ബസുകളിലടക്കം ഇവ വാങ്ങിക്കാത്തത് സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു.
നഗരത്തിൽ എല്ലായിടങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ ഇവ സ്വീകരിക്കാറില്ല. 10 രൂപാ നാണയത്തിന്റെ വ്യാജനിറങ്ങിയെന്ന് വ്യാപകമായിപ്രചാരണം നടന്നിരുന്നു പിന്നാലെയാണ് ഇവ ആർക്കും വേണ്ടാതായത്.
Post Your Comments