Latest NewsIndia

ട്രെയിനിലെ ശുചിമുറിയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു; കു‍ഞ്ഞ് ഉണ്ടെന്ന് അറിയാതെ അനേകം പേർ ട്രെയിനിലെ ശുചിമുറി ഉപയോ​ഗിച്ചത് ആരോ​ഗ്യ നില വഷളാക്കി

കുഞ്ഞിന്റെ രക്ത കുഴലുകൾ പൊട്ടി ശ്വാസകോശത്തിൽ രക്തസ്രാവം തുടങ്ങിയിരുന്നു

ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു. ക്ലോസറ്റിനുളളിൽ രണ്ടടി ആഴത്തിൽ നാല് മണിക്കൂറോളം കിടന്ന കുഞ്ഞ് അതീവ ​ഗുരുതരാവസ്ഥയിലായിരുന്നു.

കുഞ്ഞിന്റെ രക്ത കുഴലുകൾ പൊട്ടി ശ്വാസകോശത്തിൽ രക്തസ്രാവം തുടങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button