ബെംഗളുരു: കഴിഞ്ഞ 14 ന് ക്ഷേത്ര ഭക്ഷണത്തിൽ വിഷം ചേർത്ത് അനേകം പേർ മരിക്കാനിടയായ സംഭവത്തിൽ 3 പേർ വീണ്ടും ചികിത്സ തേടി.
സംഭവത്തിൽ 17 പേർ മരണമടഞ്ഞിരുന്നു. കിച്ചുഗട്ടി മാരമ്മ ക്ഷേത്രത്തിലാണ് സംഭവം നടന്നത്, ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ട 3 പേേരാണ് വീണ്ടും ചികിത്സ തേടി എത്തിയിരിക്കുന്നത്.
Post Your Comments