ന്യൂഡല്‍ഹി: മധ്യവയസ്കനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു.ഡല്‍ഹി കേശവ പുരം മേഖലയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വിനോദ് ഗാര്‍ഗ് (50) എന്നയാളാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വിനോദിനെ അക്രമികള്‍ തടഞ്ഞു നിര്‍ത്തി വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Post Your Comments