മുംബൈ : നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് രംഗത്ത് ഈ വര്‍ഷം നടന്നത് വന്‍ വര്‍ദ്ധന. നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം പ്രീമിയം തുകയായി ആകെ 12,551.26 കോടി രൂപയാണ് നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ രാജ്യത്തില്‍ നിന്നും പിരിച്ചത്.
മുന്‍ വര്‍ഷത്തേക്കാള്‍ 26.5 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷം 9,921.21 കോടി രൂപയായിരുന്നു സമാഹരിച്ചത്.
Post Your Comments