
തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ കേസില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പരീക്ഷയില്‍ തോല്‍പ്പിച്ച സംഭവം ആസൂത്രിതമെന്ന് ആരോഗ്യ സര്‍വകലാശാല അന്വേഷണ സമിതി. നെഹ്‌റു കോളേജ് മാനേജ്‌മെന്റിന് എതിരെ പ്രതിഷേധിക്കുകയും അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ ഈ പ്രതികാരനടപടി.
വിദ്യാര്‍ഥികളെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചത് കരുതി കൂട്ടിയാണെന്ന് ആരോഗ്യ സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്.
Post Your Comments