India
- Dec- 2018 -20 December
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് വിദ്യാര്‍ത്ഥി സമരം അവസാനിച്ചു
ഹൈദരാബാദ്: ഹൈദരാബാദ് ‘ടിസ്സി’ലെ വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു. കോഴ്സ് നിര്‍ത്തലാക്കില്ലെന്നും ഹോസ്റ്റല്‍ സൗകര്യം പുനഃസ്ഥാപിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിന്‍വലിച്ചത്. ബി എ സോഷ്യല്‍ സയന്‍സ്…
Read More » - 20 December
അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ നമസ്കാരം സാധ്യമാക്കാന്‍ ഹര്‍ജി സമര്‍പ്പിച്ചവര്‍ക്ക് കോടതി വിധിച്ചത്
ലക്നൗ: അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ നമസ്കാരിക്കുന്നതിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹ ര്‍ജി ലക്നൗ ഹെെക്കോടതി തളളി. അതുമാത്രമല്ല സമൂഹത്തില്‍ അശാന്തി ഉണ്ടാക്കുകയാണ് ആണ് ഹര്‍ജിക്കാരുടെ…
Read More » - 20 December
ഇന്ത്യയ്ക്ക് അഭിമാനിയ്ക്കാം… മേക്ക് ഇന്‍ ഇന്ത്യയുടെ തുടര്‍ച്ചയായി രാജ്യത്ത് ഒടുവില്‍ അവതരിപ്പിച്ചത് കൃത്രിമ ഹൃദയവാല്‍വ് ടെക്നോളജി
മേക്ക് ഇന്‍ ഇന്ത്യയുടെ തുടര്‍ച്ചയായി രാജ്യത്ത് ഒടുവില്‍ അവതരിപ്പിച്ചത് കൃത്രിമ ഹൃദയവാല്‍വ് ടെക്നോളജി. ഹൃദയമാറ്റശസ്ത്രക്രിയ ആവശ്യമായ രോഗികളില്‍ ഉപയോഗിക്കാവുന്ന ഒന്നാണ് കൃത്രിമ ഹൃദയവാല്‍വ് ടെക്നോളജി. മെഡിക്കല്‍ ഉപകരണനിര്‍മാണ…
Read More » - 20 December
രാംവിലാസ് പാസ്വാനും മകനും അമിത് ഷായെ സന്ദര്‍ശിച്ചു
പാറ്റ്ന: കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാനും മകന് ചിരാഗ് പസ്വാനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിച്ചു. ലോക്ജനശക്തി പാര്‍ട്ടി (എല്‍ജെപി) എന്‍ഡിഎ വിടുമെന്ന ആഭ്യൂഹം…
Read More » - 20 December
ആയിരത്തോളം ഇ-ബസുകള്‍ നിരത്തിലിറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി : വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി അരവിന്ദ് കെജ്രിവാള് സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി മുന്നോട്ട്. ഇതിന്റെ ഭാഗമായി ആയിരത്തോളം ഇ-ബസ്സുകള്‍ നിരത്തിലിറക്കാനൊരുങ്ങുകയാണ് ഡല്‍ഹി സര്‍ക്കാര്‍. വായു മലിനീകരണ…
Read More » - 20 December
താംബരം – കൊല്ലം ത്രൈവാര എക്സ്പ്രസ്സ് ട്രെയിന്‍ ഇനി ചെന്നൈ എഗ്മോറില്‍ നിന്നും
ന്യൂഡല്‍ഹി•താംബരം – കൊല്ലം ത്രൈവാര എക്സ്പ്രസ്സ് ട്രെയിന്‍ ഫെബ്രുവരി ആദ്യവാരത്തോടു കൂടി ചെന്നൈ എഗ്മോറില്‍ നിന്നും യാത്ര പുറപ്പെടാന്‍ നടപടിയായിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. ന്യൂഡല്‍ഹി…
Read More » - 20 December
അംബാനിയുടെ വിവാഹ ധൂർത്തതിനെ വിമർശിച്ച് ജമ്മു കശ്മീർ ഗവർണർ
ശ്രീനഗർ: മകൾ ഇഷ അംബാനിയുടെ വിവാഹ ധൂർത്തിനെ വിമർശിച്ച് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്ക്. അംബാനി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ…
Read More » - 20 December
ജാതി – മത അടിസ്ഥാനത്തില്‍ ക്ലാസുകള്‍ തിരിച്ച് ഇവിടെ ഒരു സ്കൂള്‍
പാട്ന : വൈശാലി ജില്ലയിലെ ലാല്‍ഗഞ്ചില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ജിഎ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ജാതിയുടേയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം ക്ലാസ് മുറികളാണ് ഇവിടെ…
Read More » - 20 December
കീഴടങ്ങാന്‍ ഒരു മാസം സാവകാശം തരണമെന്ന് കോടതിയോട് സജ്ജന്‍ കുമാര്‍
ന്യൂഡല്‍ഹി : സിഖ് വിരുദ്ധ കലാപത്തില്‍ പ്രതിയായ മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ കീഴടങ്ങാന്‍ ഹെെക്കോടതിയോട് സാവകാശം തേടി അപേക്ഷ നല്കി. പ്രതിയായ സജ്ജന്‍ കുമാറിമനെ…
Read More » - 20 December
സ്ത്രീധന തര്‍ക്കം : ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ യുവാവിനെതിരെ കേസ്
ഹൈദരാബാദ്: സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ഫോണിലൂടെ വിളിച്ച് തലാക്ക് ചൊല്ലിയ യുവാവിനെതിരെ ഭാര്യ കേസ് നല്കി. മുഹമ്മദ് മുസമില്‍ ഷെരീഫ് എന്നയാള്‍ക്കെതിരെയാണ് അയാളുടെ ഭാര്യ പോലീസില്‍…
Read More » - 20 December
മുകേഷ് അംബാനിയുടെ മകളുടെ വിവാഹ ആഡംബരത്തിനെ പരോക്ഷമായി വിമര്‍ശിച്ച് ജമ്മു കാശ്മീര്‍ ഗവര്‍ണ്ണര്‍
ശ്രീനഗര്‍ : ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകളിലെ ആഡംബരത്തെ പരോക്ഷമായി വിമര്‍ശിച്ച് ജമ്മൂ കാശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്. വിവാഹത്തിനായി കോടികള്‍ ധൂര്ത്തടിച്ചതിനെതിരെയാണ് ഗവര്‍ണ്ണറുടെ…
Read More » - 20 December
കടക്കെണിയിലായ എയര്‍ ഇന്ത്യയെ സഹായിക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കടക്കെണിയിലായ എയര്‍ ഇന്ത്യയെ സഹായിക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. എയര്‍ ഇന്ത്യയില്‍ 2300 കോടിയുടെ ഓഹരി നിക്ഷേപം നടത്താനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനായി പാര്‍ലമെന്റിന്റെ അനുമതി…
Read More » - 20 December
പാര്‍ലമെന്റിലേക്ക് പ്രതിഷേധ റാലി നടത്തി ദളിത് ശോഷണ്‍ മുക്തി മഞ്ച്
ന്യൂഡല്‍ഹി : ജനാധിപത്യ അവകാശങ്ങള്‍, ഭരണഘടനാ സംരക്ഷണം എന്നിങ്ങനെ 12 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ദളിത് ശോഷണ്‍ മുക്തി മഞ്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. നാലര…
Read More » - 20 December
സ്വർണവിലയിൽ വീണ്ടും മാറ്റം
മുംബൈ: രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വിലയിൽ 50 രൂപയുടെ കുറവ്. കേരളത്തില്‍ ഇന്ന് ഒരു പവന് (8 ഗ്രാം) സ്വര്‍ണ്ണത്തിന് 23,160 രൂപയാണ് വില. അതേസമയം, മുംബൈയില്‍…
Read More » - 20 December
രഞ്ജി ട്രോഫിയില്‍ താന്‍ പങ്കെടുക്കാത്തതെന്ത് കൊണ്ട് ? ധോണിക്ക് ഒരു കാരണമുണ്ട്.
റാഞ്ചി : രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും രഞ്ജി ട്രോഫിയില്‍ നിന്നും ധോണി വിട്ടു നില്ക്കുന്നതെന്ത് കൊണ്ടെന്നത് ക്രിക്കറ്റ് ലോകത്തിന് ഇന്നു വരെ പിടി കിട്ടാത്ത…
Read More » - 20 December
വിവാദ ചിത്രം : മുതിര്‍ന്ന നേതാവ് രാഹുലിന്റെ കാല് വണങ്ങിയത്; ഇതായിരുന്നു സംഭവിച്ചത്
ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെക്കൊണ്ട് സത്യപ്രതിജ്ജ ചടങ്ങില്‍ രാഹുല്‍ കാലുപിടിപ്പിച്ചെന്ന വിധം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ വ്യാജമെന്ന കണ്ടെത്തലെന്ന് റിപ്പോര്‍ട്ടുകള്‍. ഛത്തീസ് ഖഡില്‍ കോണ്‍ഗ്രസ്…
Read More » - 20 December
റിവാ ഗാംഗുലി ഇനി ഇന്ത്യയുടെ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍
ന്യൂഡല്‍ഹി: റിവാ ഗാഗുലിയെ ഇന്ത്യയുടെ ബംഗ്ലാദേശ് ഹൈക്കമ്മീഷണറായി നിയമിച്ചു. നിലവില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് ഡയറക്ടറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു അവര്‍. റിവാ ഗാംഗുലിയെ ബംഗ്ലാദേശ്…
Read More » - 20 December
രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചതില്‍ പ്രതികരണവുമായി മമത
ന്യൂഡല്‍ഹി : അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ വെച്ചാണ് രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി എംകെ സ്റ്റാലിന് നിര്‍ദ്ദേശിച്ചിരുന്നത്.എന്നാല്‍ മേല്‍പ്പറഞ്ഞകാര്യങ്ങള്‍…
Read More » - 20 December
റഫാലില്‍ വാക്പോര് : ലോക്സഭ ഇന്നും നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി : റഫാല്‍ വിഷയത്തില്‍ വീണ്ടും ലോക്സഭയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്. ബഹളത്തെ തുടര്‍ന്ന് ലോക്സഭ നിര്‍ത്തിവെച്ചു. റഫാല്‍ വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന ആവശ്യത്തിലായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ…
Read More » - 20 December
ഗോവ ബീച്ചില്‍ വിദേശ യുവതി പീഡനത്തിനിരയായി
പനാജി: ഗോവയിലെ ബീച്ചില്‍ വെച്ച് വിദേശ വനിത ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. 42 കാരിയായ ബ്രിട്ടീഷ് സ്വദേശിനിയാണ് ആക്രമിക്കപ്പെട്ടത്. തെക്കന്‍ ഗോവയിലെ പാലോളം ബീച്ചിലായിരുന്നു സംഭവം. കാനക്കോണ റെയില്‍വേ…
Read More » - 20 December
പുരുഷനും സ്ത്രീയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇസ്ലാമിന് വിരുദ്ധം: വിവാദമായി ഫത്വ
മുസാഫര്‍നഗര്‍: ഉത്തര്‍ പ്രദേശില്‍ വിവാദമായി ഫത്വ. ഏത് ചടങ്ങിന്റെ ഭാഗമായിട്ടാണെങ്കിലും പുരുഷനും സ്ത്രീയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇസ്ലാമിന് വിരുദ്ധമാണെന്ന് കാണിച്ച് ഇറക്കിയ ഫത്വയാണ് വിവാദത്തിലായത്. ഉത്തര്‍പ്രദേശിലെ…
Read More » - 20 December
രമണ്‍ സിങ് തുടക്കമിട്ട പദ്ധതികള്‍ താത്കാലികമായി നിര്‍ത്തിവച്ച് പുതിയ മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍
റായ്പൂര്‍: ഛത്തീസ്ഗഢില്‍ രമണ്‍ സിങ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്മാര്‍ട്ട് ഫോണ്‍ പദ്ധതി താത്കാലികമായി നിര്‍ത്തി വെച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍.സഞ്ചാര്‍ ക്രാന്തി യോജന പ്രകാരമുള്ള സ്മാര്‍ട്ട് ഫോണ്‍…
Read More » - 20 December
യാത്രക്കാരും ഓട്ടോറിക്ഷ ഡ്രൈവറും ഇനി തമ്മില്‍ തര്‍ക്കിക്കേണ്ട : ഓട്ടോ ചാര്‍ജ്ജ് ഗൂഗിള്‍ മാപ്പ് പറഞ്ഞു തരും
ന്യൂഡല്‍ഹി : ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും യാത്രക്കാരും തമ്മില്‍ ഓട്ടോ ചാര്‍ജ്ജിനെ കുറിച്ചുണ്ടാകുന്ന തര്‍ക്കം നമ്മുടെ നാടുകളിലെ സ്ഥിരം കാഴ്ച്ചയാണ്. എന്നാല്‍ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരവുമായി…
Read More » - 20 December
ജീവന് വകവയ്ക്കാതെ 10 പേരെ അപകടത്തില്‍ നിന്നും രക്ഷിച്ചു: താരമായി സിദ്ദു
മുംബൈ: സ്വിഗ്ഗി ഡെലിവറി ബോയായ സിദ്ദു ഇന്ന് താരമാണ്. കാരണം നിസ്സാരമല്ല തീപിടിച്ച കെട്ടിടത്തില്‍ നിന്നും സിദ്ദു രക്ഷിച്ചത് 10 പേരെയാണ്. ഇ.എസ്.ഐ സി കംഗാര് ഹോസ്പിറ്റലില്‍…
Read More » - 20 December
സിഖ് വംശഹത്യ കേസ്: വിചാരണയ്ക്കായ് സജ്ജന്‍ കുമാര്‍ വീണ്ടും കോടതിയില്‍
ന്യൂഡല്‍ഹി: 1984ലെ സിഖ് വംശഹത്യ കേസില്‍ ഡല്‍ഹി ഹൈകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെ പാട്യാല കോടതിയില്‍ വീണ്ടും ഹാജരാക്കി. സുല്‍ത്താന്‍പുരിയില്‍ നടന്ന അക്രമവുമായി…
Read More »