India
- Jan- 2019 -1 January
ഇസ്രത്ത് ജഹാന് കേസ് : പ്രതിയായ ഐ.പി.എസ് ഉദ്യോഗസ്ഥന് പ്രമോഷന്
അഹമ്മദ്ബാദ് : ഏറെ കോളിളക്കം സൃഷ്ടിച്ച ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഐപിഎസ് ഉദ്യോഗസ്ഥന് ജിഎല്‍.സിംഗാളിന് സ്ഥാനക്കയറ്റം. ഗുജറാത്തിലെ 2001 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്…
Read More » - 1 January
കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍
ജയ്പൂര്‍: കോളേജ് വിദ്യാര്‍ത്ഥികല്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യും. രാജസ്ഥാന് സര്‍ക്കാരിന്റേതാണ് തീരുമാനം. രണ്ടര ലക്ഷം വിദ്യാര്‍ഥിനികള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ ലഭിക്കുന്നത്.…
Read More » - 1 January
അണ്വായുധ വിവരങ്ങള്‍ കൈമാറി ഇന്ത്യയും പാക്കിസ്ഥാനും
ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും അണ്വായുധ വിവരങ്ങള്‍ കൈമാറി. അണ്വായുധ ശേഖരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതു സംബന്ധിച്ച വിവരങ്ങളാണ് ഇരു രാഷ്ട്രങ്ങളൂം കൈമാറിയത്. മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണിത്.…
Read More » - 1 January
നാലു മാസത്തിനു ശേഷം മനോഹര്‍ പരീക്കര്‍ ഓഫീസിലെത്തി
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഓഫീസിലെത്തി. എയിംസിലെ ചികിത്സയ്ക്കുശേഷം വിശ്രമജീവിതം നയിച്ചിരുന്ന അദ്ദേഹം നാലു മാസത്തിനു ശേഷമാണ് ഓഫീസിലെത്തിയത്. പുതുവര്‍ഷദിനത്തില്‍ രാവിലെ പത്തേമുക്കാലിന് സെക്രട്ടേറിയേറ്റിലെ പ്രധാന…
Read More » - 1 January
ബുലന്ദ്ശഹര്‍ കൊലപാതകം: ഒരു പ്രതികൂടി പിടില്‍, ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
ലക്നൗ: ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ടാക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന് മരിച്ച കേസിലെ ഒരു പ്രതിയെ കൂടി പിടികൂടി. മരിച്ച് സുബോധ് കുമാര്‍ സിങ്ങിന്റെ കൈവിരലുകള്‍ കോടാലി ഉപയോഗിച്ച് മുറിച്ച കലുവ…
Read More » - 1 January
‘ജയ്ഹിന്ദും ജയ്ഭാരതും’ മതി: ഹാജറിനോട് നോ പറഞ്ഞ് ഈ സംസ്ഥാനം
ഗാന്ധിനഗര്‍: സ്കൂളുകളില്‍ നിന്ന് ഹാജര്‍ എടുത്തുകളഞ്ഞ് ഗുജ്റാത്ത് സര്‍ക്കാര്‍. ഇനിമുതല്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഹാജറിന് പകരം ജയ്ഹിന്ദ് പറയണമെന്നാണ് പുതിയ ഉത്തരവ്. ചെറിയ ക്ലാസുകള്‍ തൊട്ടു…
Read More » - 1 January
ഗ്രാമീണമേഖലയില്‍ ബ്രോഡ്ബാന്‍ഡ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യുഡല്‍ഹി: ഗ്രാമപ്രദേശങ്ങളിലും ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിലും അതിവേഗതയുള്ള ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ടെലികോ റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയും കേന്ദ്ര വാര്‍ത്താവിതരണവകുപ്പ് മന്ത്രാലയവും ചേര്‍ന്ന് കേബിള്‍ ടീവി…
Read More » - 1 January
ലക്ഷദ്വീപിലും വനിതാ മതില്
കവരത്തി : നവോത്ഥാന മുല്യങ്ങള്‍ ഉയര്ത്തിപിടിക്കാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി ലക്ഷദ്വീപ് നിവാസികളും. കവരത്തിയിലെ ഹെവന്‍സ് ബീച്ച് റെസ്റ്ററന്റ് പരിസരത്താണ്…
Read More » - 1 January
നടനും തിരക്കഥാകൃത്തുമായ കാദര്ഖാന് വിടവാങ്ങി
മുംബൈ : പ്രമുഖ ഹിന്ദി നടനും തിരക്കഥാകൃത്തുമായ കാദര്‍ ഖാന് നിര്യാതനനായി. 81 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് കാനഡയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണസമയത്ത് മകനും മരുമകളും…
Read More » - 1 January
‘സൊഹ്റാബുദ്ധീന്‍ കേസിനെ ആര് കൊന്നു’ രാഹുലിനോട് ജെയ്റ്റ്ലിയുടെ മറുചോദ്യം
ന്യൂഡല്‍ഹി : സൊഹ്റാബുദ്ധിന് കോടതി വിധിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്തെത്തി. കേസില്‍ തെളിവില്ലെന്നു ചൂണ്ടിക്കാണിച്ച്…
Read More » - 1 January
‘വെറും രണ്ട് സീറ്റില്‍ നിന്നും അധികാരിത്തിലേറിയ ബിജെപിയെ കണ്ടു പഠിക്കു ‘: പ്രതിപക്ഷത്തിന് ഷെയ്ഖ് ഹസീനയുടെ മറുപടി
ധാക്ക : ബംഗ്ലാദേശ് തിരഞ്ഞെടുപ്പില്‍ വെറും ആറു സീറ്റില്‍ ഒതുങ്ങിയ മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിഎന്‍പി ക്ക് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ ഉപദേശം. തന്നെ വിമര്‍ശിക്കുന്നതിന് പകരം ഇന്ത്യയില്‍ ബിജെപി…
Read More » - 1 January
തോട്ടത്തില്‍ ബി രാധാകൃഷ്ണന് തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു
ഹൈദരാബാദ് : ആന്ധ്ര പ്രദേശിന് പ്രത്യേക ഹൈക്കോടതി അനുവദിച്ചതിന് പിന്നാലെ പുതിയ തെലങ്കാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി മലയാളിയായ തോട്ടത്തില്‍ ബി രാധാകൃഷണ്ന്‍ അധികാരത്തിലേറി. സംസ്ഥാന വിഭജനം…
Read More » - 1 January
കോണ്‍ഗ്രസിന് നല്കിയ പിന്തുണ പുനപരിശോധിക്കുമെന്ന് മായാവതി
ന്യൂഡല്‍ഹി: രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കുള്ള പിന്തുണയെക്കുറിച്ച് പുനരാലോചിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി പറഞ്ഞു. ഏപ്രില്‍ രണ്ടിന് നടന്ന ഭാരത് ബന്ദിനെ തുടര്‍ന്ന്…
Read More » - 1 January
മാനനഷ്ടക്കേസില്‍ കോടതി കയറാനൊരുങ്ങി അര്‍ണബ് ഗോസ്വാമി
ജമ്മു-കാശമീര് : റിപബ്ലിക് ടി വി സ്ഥാപകന്‍ അര്‍ണബ് ഗോസ്വാമി ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കോടതി കയറേണ്ടി വരും. ജമ്മു-കാശമീര് മുന്‍ മന്ത്രിയും പിഡിപി നേതാവുമായ നയീം അഖ്തര്‍…
Read More » - 1 January
‘മീ ടു’ : പുതിയ ആരോപണവുമായി തമിഴ് ഗായിക ചിന്മയി രംഗത്ത്
ചെന്നൈ : പ്രമുഖര്‍ക്കെതിരായ മി ടു ആരോപണങ്ങളിലൂടെ തമിഴകത്ത് ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഗായിക ചിന്മയ പുതിയ ആരോപണവുമായി രംഗത്തി. ആരോപണങ്ങളുടെ പേരില്‍ തന്നെ പുറത്താക്കിയ തമിഴ്…
Read More » - 1 January
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ നടന് പ്രകാശ് രാജ്
ബെംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ നടന് പ്രകാശ് രാജ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ് മത്സരിക്കുമെന്ന് താരം ട്വീറ്ററിലൂടെ അറിയിച്ചു. രജനികാന്തിനും കമല്‍ഹാസനും പിന്നാലെ തമിഴ്സിനിമാ…
Read More » - 1 January
പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്ക് ഇന്നുമുതല്‍ നിരോധനം
ചെന്നൈ: പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്ക് ഇന്നുമുതല്‍ നിരോധനം . തമിഴ്നാട്ടിലാണ് ഇന്നുമുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ദേശം കര്‍ശനമായി നടപ്പാക്കാന്‍ 10,000 സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗ്, ഹോട്ടലുകളില്‍…
Read More » - 1 January
രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്.ഐ.വി. ബാധിച്ച സംഭവത്തില്‍ രക്തദാതാവായ യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്.ഐ.വി. ബാധിച്ച സംഭവത്തില്‍ രക്തദാതാവായ യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം കോടതിയില്‍. വിഷം കഴിച്ച് ആസ്പത്രിയിലായ യുവാവിന്റെ…
Read More » - 1 January
വാഹനാപകടം: നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു
ഹൈദരാബാദ്: കാറും ലോറിയും കൂട്ടിയിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ലാലൂര്‍ ദേശീയ പാതയിലാണ് അപകടം നടന്നത്. പുതുവത്സര ആഘോഷങ്ങള്‍ക്കായി വിജയവാഡയിലേക്ക്…
Read More » - 1 January
കാണാതായ പെണ്‍കുട്ടിയെ കണ്ടുപിടിയ്ക്കാന്‍ സഹായിച്ചത് ഫേസ്ബുക്ക് ലൈക്ക്
കണ്ണൂര്‍ : കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശാസ്ത്രസാങ്കേതിക വിദ്യകള്‍ക്കൊപ്പം മന:ശാസ്ത്രവിശകലനത്തിന്റെയും സഹായം തേടി പൊലീസ്. പെണ്‍കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും കണ്ടെത്തി പിന്തുടര്‍ന്ന പൊലീസ് എത്തിപ്പെട്ടതു മഹാരാഷ്ട്രയിലെ ഒരു…
Read More » - 1 January
സ്നാക്സ് ഫാക്ടറിയില്‍ തീപിടുത്തം: നാല് മരണം
മുസഫര്‍പുര്‍: സ്നാക്സ് ഫാക്ടറിയുണ്ടായ തീപിടുത്തത്തില്‍ നാല് പേര് മരിച്ചു. ബിഹാറിലെ മുസഫര്പുരിയിലാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ചയാണ് തീപിടുത്തം ഉണ്ടായത്. അതേസമയം അപകടസമയത്ത് ഫാക്ടറിയില്‍ ഉണ്ടായിരുന്ന 15 പേരില്‍…
Read More » - 1 January
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സൈനികരും ഭീകരരും തമ്മില്‍ പോരാട്ടം : രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: പാക് സൈന്യം കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സേന തകര്‍ത്തു. പാക് സൈനികരെന്നു കരുതുന്ന രണ്ടുപേരെ സൈന്യം വധിച്ചു. നൗഗാം സെക്ടറില്‍…
Read More » - 1 January
പുതുവര്‍ഷദിനത്തില്‍ സൗജന്യ പാല് വിതരണം
ജയ്പൂര്‍: പാല് കുടിച്ച് കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കണമെന്ന ആഹ്വാനവുമായി ജയ്പൂര്‍. ഇതിന്റെ ഭാഗമായി സൗജന്യ പാല്‍വിതരണവുമായി ജയ്പൂരിലെ എന്‍ജിഒകളും സാമൂഹിക സംഘടനകളും രംഗത്തെത്തി. മദ്യാപനം ഉപേക്ഷിച്ച് ആരോഗ്യകരമായ…
Read More » - Dec- 2018 -31 December
ഉപഭോക്താക്കള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ പുതുവര്‍ഷ സമ്മാനം
ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സബ്സിഡിയുള്ള പാചക വാതകത്തിന് 6.52 രൂപ കുറച്ചു.തുടര്‍ച്ചയായി ആറു മാസത്തോളം നിരക്ക് വര്‍ധിച്ചുക്കൊണ്ടിരുന്ന പാചക വാതക സിലിണ്ടറിന് ഇതാദ്യമായാണ് വില കുറയുന്നത്. 14.2…
Read More » - 31 December
ഷെയ്ക്ക് ഹസീനക്ക് അഭിനന്ദനമറിയിച്ച് നരേന്ദ്രമോദി
ന്യൂഡല്‍ഹി: നാലാംതവണയും പ്രധാനമന്ത്രി പദത്തിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീസക്ക് അഭിനന്ദനം അറിയിച്ച് നരേന്ദ്രമോദി . ടെലിഫോണിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ഷെയ്ക്ക് ഹസീനയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശ്…
Read More »