ബെംഗളുരു: രമേഷ് ജാർക്കിഹോളി പാർട്ടിവിടില്ലെന്ന് ഖർഗെ പറഞ്ഞു.
മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടതിനെ തുടർന്ന് കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന രമേഷ് ജാർക്കിഹോളി പാർട്ടി വിടുമെന്ന് അഭ്യഹം ശക്തമായിരുന്നു.
ജാർക്കിഹോളിയെ അനുനയിപ്പിക്കൻ കോൺഗ്രസ് നടത്തുന്ന ശമ്രങ്ങൾ എല്ലാം പാളിപ്പോകുകയാണെന്നും റിപ്പോർട്ടുകൾ.
Post Your Comments