ബെംഗളുരു; മോഷണ കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് വീട്ടമ്മ ഉൾപ്പെടെ 3 പേർ ജീവനൊടുക്കിയ നിലയിൽ.
വീട്ടുജോലിക്കാരിയും ഈജിപുര സ്വദേശിനിയുമായ ജി തങ്കമണി(48), ഹാസൻ സ്വദേസി സുനിൽ (21) കൊപ്പാൾ സ്വദേശി രാജേഷ് (20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്നു പേരെയും മോഷണ കുറ്റം ആരോപിച്ചതാണ് ഇിനെ തുടർന്ന് തങ്കമണി തീകൊളുത്തി മരിക്കുകയും, സുനിൽ വിഷം കഴിച്ചും, രാജേഷ് തൂങ്ങിയും മരിക്കുകയായിരുന്നു.
Post Your Comments