ചെന്നൈ: തമിഴ്നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
വടക്ക് പുതുച്ചേരി തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിമി വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുളളതായും ഒപ്പം മണിക്കൂറില്‍ 50- 55 കിമി വേഗതയിലും കാറ്റിന് സാധ്യതയുളളതായി കേന്ദ്രം അറിയിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
Post Your Comments