Latest NewsIndia

സിംമാറ്റി തട്ടിപ്പ് നടത്തി; വ്യാപാരിയിൽ നിന്നും തട്ടിയെടുത്തത് 1.66 കോടി

രാത്രി 11 നും 2 നും ഇടക്കാണ് പണം തട്ടിയെടുത്തിരിക്കുന്നത്

മുംബൈ; മൊബൈൽ ഫോണിലെ സിം സ്വാപിങ് വഴി 1.66 കോടി രൂപ വ്യാപാരിക്ക് നഷ്ട്ടമായി. മുംബൈയിലെ സ്വകാര്യ ടെക്സ്റ്റൈൽ വ്യാപാരിക്കാണ് വൻ തുക ഇത്തരത്തിൽ നഷ്ടമായത്.

ഷായെന്ന വ്യക്തിയുടെ സിംകാർഡ് വിദ​ഗ്ദമായി കൈക്കലാക്കിയാണ് വൻ തട്ടിപ്പ് നടത്തിയത്. ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം ദുരുപയോ​ഗപ്പെടുത്തിയാണ് വൻ തുക കൈമാറ്റം ചെയ്തിരിക്കുന്നത്.

രാത്രി 11 നും 2 നും ഇടക്കാണ് പണം തട്ടിയെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button