India
- Dec- 2018 -28 December
ശബരിമല ചവിട്ടാനെത്തിയ ലിബിക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം
കൊച്ചി : മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കിലും ഓണ്‍ലൈന്‍ മാദ്ധ്യമത്തിലും എഴുതിയെന്ന പരാതിയില്‍ മല ചവിട്ടാനെത്തിയ ചേര്‍ത്തല സ്വദേശിനിക്കെതിരെ കേസ്. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മല ചവിട്ടാനാകാതെ…
Read More » - 28 December
നികുതി അടച്ചില്ല : തെലുങ്ക് നടന് മഹേഷ് ബാബുവിനെതിരെ ജിഎസ്ടി നടപടി
ഹൈദരാബാദ്: തെലുങ്ക് നടന് മഹേഷ് ബാബുവിനെതിരെ നികുതി കൃത്യമായി അടക്കാത്തതിനെ തുടര്‍ന്ന് ജിഎസ്ടി വകുപ്പിന്റെ നടപടി. 2007-08 സാമ്പത്തിക വര്‍ഷത്തില്‍ മഹേഷ് നികുതി കുടിശിക വരുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. 18.5…
Read More » - 28 December
ഒമാനെ സമനിലയില്‍ തളച്ച് ഇന്ത്യ
അബുദാബി : ശക്തമായ പോരാട്ടം കാഴ്ച്ച വെച്ച സൗഹൃദ മത്സരത്തില്‍ ഒമാനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ടീം. ഒടുവില്‍ ഇന്ത്യയോട് ഗോള്‍രഹിത സമനില വഴങ്ങാന്‍ ഒമാന്‍…
Read More » - 28 December
ഇന്ത്യയ്ക്ക് അടുത്തതായി മറാഠി പ്രധാനമന്ത്രി വരുമെന്ന് ഉദ്ധവ് താക്കറെ
മുംബൈ: ഇന്ത്യയെ നയിക്കാന്‍ മറാഠി പ്രധാനമന്ത്രി വരുമെന്നും തന്റെ പിതാവ് ബാല്‍ താക്കറെയുടെ ആശയങ്ങള്‍ നടപ്പാക്കുന്ന ആളാകുമതെന്നും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. എന്നാല്‍, ആരാണ് ആ…
Read More » - 28 December
അറുപതു കഴിഞ്ഞ ട്രാൻസ് ജെന്‍ഡറുകള്‍ യാത്രാനിരക്കിൽ ഇളവുമായി റെയിൽവേ
ആലപ്പുഴ•അറുപതു കഴിഞ്ഞ ട്രാൻസ് ജെന്‍ഡറുകൾക്ക് യാത്രാനിരക്കിൽ ഇളവുമായി റെയിൽവേ. നാല്പതു ശതമാനം ഇളവാണ് റെയിൽവേ ഏർപ്പെടുത്തുന്നത്. ജനുവരി ഒന്നുമുതൽ നിരക്ക് പ്രാബല്യത്തിൽ വരും. മുൻപ് സ്ത്രീകൾക്കും പുരുഷന്മാർക്കും…
Read More » - 28 December
പ്രധാനമന്ത്രി ആവാസ് യോജന വഴി ശ്രീരാമന് വീട് നിര്‍മ്മിച്ച് നല്‍കണമെന്ന് ബിജെപി എംപി
ന്യൂഡല്‍ഹി : അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ വിചിത്ര പരാമര്‍ശവുമായി ബിജെപി എംപി ഹരിനാരായണ്‍ രാജ്ഭര്‍. ഉത്തര്‍പ്രദേശിലെ ഘോഷിയില്‍ നിന്നുള്ള എംപിയാണ് രാജ്ഭര്‍. രാമന് കനത്ത മഞ്ഞും വെയിലും…
Read More » - 28 December
രാജ്യത്ത് ഇന്ധന വില വീണ്ടും കുറയുന്നു
രാജ്യത്ത് ഇന്ധന വില വീണ്ടും കുറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില താഴുന്നതാണ് ഇന്ധന വില കുറയാന്‍ കാരണം. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 20…
Read More » - 28 December
കണ്ണൂരില്‍ വന്‍ ആയുധവേട്ട
കണ്ണൂര്‍: പാനൂരിൽ നിന്നും വടിവാളുകളും ഇരുമ്പ് പൈപ്പും അടങ്ങുന്ന ആയുധ ശേഖരം പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പുലര്‍ച്ചെ 7.30 ഓടെയായിരുന്നു റെയ്ഡ്. അണിയാരത്ത് സ്വകാര്യവ്യക്തിയുടെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടുപറമ്പിൽ…
Read More » - 28 December
എബിവിപിക്ക് പുതിയ സംസ്ഥാന ഭാരവാഹികൾ : ദേശീയ സമ്മേളനം പുരോഗമിക്കുന്നു
കർണ്ണാവതി : എബിവിപി ദേശീയ സമ്മേളനം ഗുജറാത്തിലെ കർണ്ണാവതിയിൽ പുരോഗമിക്കുന്നു . സമ്മേളനം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപണി ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യക്ഷനായി തമിഴ്നാട്ടിൽ നിന്നുള്ള…
Read More » - 28 December
ഇന്ത്യന്‍ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മിസൈൽ പ്രതിരോധത്തിൽ പരിശീലനം നല്കാന് ഇസ്രായേല്‍
ഇന്ത്യന്‍ സേനയിലെ ആര്‍മി എയര്‍ ഡിഫന്‍സ് ടീമിലെ ഓഫീസര്‍മാര്‍ക്ക് ഇസ്രേയല്‍ പരിശീലനം നല്കുന്നു . മിസൈല്‍ പ്രതിരോധത്തിലാണ് ഇന്ത്യന്‍ സേനാ ഓഫീസര്‍മാര്‍ക്ക് ഇസ്രായേലില്‍ വിദഗ്ധപരിശീലനം നല്‍കുന്നത്. ഒരുവര്‍ഷമാകും…
Read More » - 28 December
നിരാഹാരമിരുന്ന 129 അധ്യാപകര്‍ ആശുപത്രിയില്‍
ചെന്നൈ : തുല്യ ജോലിക്ക് തുല്യ ശമ്പളം എന്ന അവശ്യം ഉന്നയിച്ച് തമിഴ്നാട്ടില്‍ നിരാഹാര സമരമാരംഭിച്ച അധ്യാപകരില്‍ 129 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരം നാലാം ദിവസത്തിലേക്ക്…
Read More » - 28 December
ആചാര ലംഘനത്തിനായി രണ്ടും കൽപ്പിച്ചു മനിതികൾ : നട അടക്കാതിരിക്കാൻ തിരുവാഭരണ ഘോഷയാത്ര സമയത്ത് എത്താൻ ശ്രമം
പത്തനംതിട്ട : ആചാരലംഘനത്തിനായി മനീതികള്‍ വീണ്ടും ശബരിമലയിലേക്ക്. രണ്ടും കൽപ്പിച്ചാണ് ഇത്തവണ ഇവരുടെ നീക്കങ്ങൾ. മകരവിളക്ക് കാലത്ത് പന്തളംകൊട്ടാരത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമ്പോഴോ, തിരുവാഭരണം സന്നിധാനത്ത്…
Read More » - 28 December
രാമരാജ്യം ലോകത്തിന് മാതൃകയെന്ന് രാഷ്ട്രപതി
മംഗളൂരു : രാമരാജ്യം ലോകത്തിനു മാതൃകയാണെന്നും ആ മാതൃക പിന്തുടരണമെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ്. സന്ന്യാസ ജീവിതത്തിന്റെ എട്ടു പതിറ്റാണ്ട് പിന്നിടുന്ന പേജാവര്‍ മഠാധിപതി സ്വാമി…
Read More » - 28 December
മേഘാലയ ഖനി അപകടം: വെള്ളം വറ്റിക്കാന്‍ പമ്പുകളുമായി കിര്ലോസ്കര് കമ്പനി
ഷില്ലോങ്: മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ഉദ്യമത്തില്‍ സഹായവാഗ്ദാനവുമായി പമ്പ് നിര്‍മാണ കമ്പനിയായ കിര്ലോസ്കര് ബ്രദേഴ്സ്. ശേഷിയേറിയ പമ്പുകള്‍ ഉപയോഗിച്ച് ഖനിയിലെ വെള്ളം വറ്റിക്കാം എന്നാണ്…
Read More » - 28 December
ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍
ഇന്ത്യയില്‍ ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. അമിതമായ വിലക്കിഴിവ് നല്‍കിയുള്ള വില്പനക്ക് തടയിടുന്ന രീതിയിലുള്ള നിയമഭേദഗതികള്‍ അടുത്ത വര്‍ഷം ഫെബ്രുവരി ഒന്ന് മുതല്‍…
Read More » - 28 December
ഗര്‍ഭിണിയായ പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി
ഗോദാവരി : ഗര്‍ഭിണിയായ പശുവിന് മേല്‍ ലൈംഗീക അതിക്രമം നടന്നതായി പരാതി. ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മൂന്ന് മാസം ഗര്‍ഭിണിയായ…
Read More » - 28 December
സുബോധ്കുമാറിന് കൊലപാതകം; വെടിയുതിര്‍ത്തയാള്‍ അറസ്റ്റിൽ
ലക്നോ: ബുലന്ദ്ഷഹറില്‍ കലാപത്തിനിടെ ഇന്‍സ്പെക്ടര്‍ സുബോധ്കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ വെടിയുതിര്‍ത്തയാള്‍ പിടിയിൽ. ഡല്‍ഹിയിലെ ടാക്സി ഡ്രൈവറായ പ്രശാന്ത് നാഥ് (30) എന്നയാളാണ് പിടിയിലായത്. ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍നിന്നാണ് ഇയാളെ…
Read More » - 28 December
തെരുവു പശുക്കളെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെത്തിച്ച് പൂട്ടിയിട്ടു
അലിഗഢ്: അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളെ സര്‍ക്കാര്‍ സ്ഥാപനങ്ങില്‍ പൂട്ടിയിട്ട് ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍. പശുക്കള്‍ കൃഷി നശിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അവയെ സര്‍ക്കാര്‍ സ്കൂളുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളില്‍…
Read More » - 28 December
വിമോചന സേനയ്ക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: പഞ്ചാബ് ഭീകരതയ്ക്കെതിരെ സർക്കാർ നടപടി. ഖാലിസ്ഥാന്‍ വിമോചന സേനയെ (കെഎല്‍എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. യുഎപിഎ നിയമപ്രകാരമാണ് നിരോധനം. ഇവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിയമ വിരുദ്ധ…
Read More » - 28 December
വന്‍ തീപ്പിടുത്തം: അഞ്ച് മരണം
മുംബൈ•ചെമ്പൂരിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടുത്തത്തില്‍ അഞ്ചുമരണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിലക് നഗറിലെ 16 നില കെട്ടിടത്തിന്റെ 10 ാമത്തെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം 7.50 ഓടെയാണ്…
Read More » - 28 December
ബിഎംടിസിയുടെ അപകടങ്ങൾ തുടർക്കഥയാകുന്നു; പൊലിഞ്ഞത് 50 ജീവൻ
ബെംഗളുരു; ബിഎംടിസി ബസുകളുടെ മരണയോട്ടം തുടർക്കഥയാകുന്നു. 2018 ൽ ഇതുവരെ പൊലിഞ്ഞത്50 ജീവനുകൾ, ആകെ അപകടങ്ങൾ 258, പരിക്കേറ്റത് 219 പേർക്ക് . അപകടം കൂടി വരുന്നതിന്റെ…
Read More » - 27 December
നടപ്പാതയിലൂടെ ബൈക്കോട്ടം ; നടപടിയുമായി പോലീസ്
ബെംഗളുരു: നടപ്പാതയിലൂടെ ബൈക്കോടിക്കുന്നത് പതിവാക്കിയവർക്ക് താക്കീതുമായി ട്രാഫിക് പോലീസ്. ഇത്തരത്തിൽ ബൈക്കോടിച്ച യുവാവിവ്നിന്ന് പിഴയായി 2500 രൂപ ഈടാക്കി. ഇയാളെ പിടികൂടിയ വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി…
Read More » - 27 December
ഫേസ്ബുക്ക് പ്രണയത്തിന് ശേഷം ഒളിച്ചോടാൻ ശ്രമം; തടസം നിന്ന അമ്മയെ മകൾ കുത്തി കൊലപ്പെടുത്തി
ചെന്നൈ; ഫേസ്ബുക്കിൽ പരിചയപ്പെട്ട കാമുകനൊപം ഒളിച്ചോടാൻ തടസം നിന്ന അമ്മയെമകൾ കുത്തി കൊന്നു. 19 വയസുള്ള ദേവിപ്രിയയാണ് അമ്മ ഭാനുമതിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മകളെയും കാമുകനെയും സുഹൃത്തുക്കളെയും…
Read More » - 27 December
തീക്കടുത്ത് കിടന്ന് ഉറങ്ങാൻ തല്ല്; ഒരു മരണം
ന്യൂഡൽഹി; തീക്കടുത്ത് കിടന്ന് ഉറങ്ങാൻ കയ്യാങ്കളി . സംഭവത്തിൽ കല്ലുകൊണ്ടുള്ള തലക്കടിയേറ്റ് ഒരാൾ മരിച്ചു. തെരുവിൽകിടന്നുറങ്ങുന്നവർ തമ്മിലുണ്ടയ അടിപിടിയിലണ് ഉത്തരാഖണ്ഡ് സ്വദേശി ചന്ദർ (38) മരിച്ചത്.
Read More » - 27 December
അലഞ്ഞു തിരിഞ്ഞ് നടന്ന പശുക്കളെയും കാളകളെയും സർക്കാർ വളപ്പിൽ കെട്ടിയിട്ട് നാട്ടുകാരുടെ പ്രധിഷേധം
ആഗ്ര: നഗരത്തിൽ അലഞ്ഞതിരിഞ്ഞ് കൃഷികളെയും നശിപ്പിച്ചു നടന്ന പശുക്കളെയും കാളകളെയും നാട്ടുകാർ പിടിച്ച് സർക്കാർ ഓഫീസുകളുടെ വളപ്പിൽ കെട്ടിയിട്ടു. ഇതോടെ അവിടുത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ…
Read More »