India
- Dec- 2018 -28 December
മുത്തലാഖ് ബില്‍ വോട്ടെടുപ്പില്‍ നിന്നും എന്തു കൊണ്ട് വിട്ടു നിന്നു ? കാരണം വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി
അബുദാബി : ലോക്സഭയില്‍ മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട വോട്ടെടുപ്പില്‍ പങ്കെടുത്തിലെന്ന കാരണത്താല്‍ വിവാദത്തില്‍ അകപ്പെട്ട മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.…
Read More » - 28 December
ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താൻ വ്യോമസേനയും
ന്യൂഡൽഹി: മേഘാലയയിൽ കൽക്കരി ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താൻ വ്യോമസേനയും. 21 ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) പ്രവര്‍ത്തകരേയും 10 കുതിര ശക്തിയുള്ള പമ്പും വഹിച്ച…
Read More » - 28 December
വീഡിയോ -ഐ.എസ്.ആര്.ഒ കേന്ദ്രത്തില്‍ തീപിടുത്തം
അഹമ്മദാബാദ് : ഐ.എസ്.ആര്.ഒ യുടെ അഹമ്മദാബാദ് കേന്ദ്രത്തില്‍ തീപിടുത്തം. ആളപായമില്ല. സ്റ്റേഷനറി സ്റ്റോറൂമില്‍ നിന്നാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടാകാനിടയായ കാരണം വ്യക്തമല്ല. #WATCH: Fire broke out…
Read More » - 28 December
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ : നിയമം ശക്തമാക്കാൻ ഒരുങ്ങി കേന്ദ്രം
ന്യൂ ഡൽഹി : കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നിയമം ശക്തമാക്കാൻ ഒരുങ്ങി കേന്ദ്രം. പോക്സോ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പോക്സോ അടക്കമുള്ള ഗുരുതര…
Read More » - 28 December
ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിനെതിരെ വാളെടുക്കാന്‍ കോണ്‍ഗ്രസ്, മൗനം തുടര്‍ന്ന് മന്മോഹന് സിംഗ്
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ പ്രധാന കഥാപാത്രമാക്കി വിജയ് ഗുട്ട സംവിധാനം ചെയ്ത ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് വിവാദങ്ങൾക്കൊപ്പം.…
Read More » - 28 December
ഇടതുമുന്നണി വിപുലീകരണം; സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കി
ന്യൂഡല്‍ഹി : ഇടത് മുന്നണിയിലേക്ക് പുതിയ രാഷ്ട്രീയ കക്ഷികളുടെ കടന്ന് വരവ് സംബന്ധമായ വിഷയം കേന്ദ്രനേതൃത്വം പുനഃപരിശോധിക്ക് വിധേയമാക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയതായി…
Read More » - 28 December
ഇന്ത്യന്‍ ജനതയുടെ മനസ് കാണുന്ന പ്രധാനമന്ത്രി; ഓരോ ഇന്ത്യക്കാരനും നിശ്ചിത വരുമാനം അവരുടെ അക്കൗണ്ടുകളില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനതയുടെ അഭിവൃദ്ധി മനസില്‍ കണ്ട് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നത് എന്നതിനുളള തെളിവാണ് അടുത്തിടെ അറിയാനിടയാകുന്ന റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തത്. ഇന്ത്യന്‍ ജനതയുടെ…
Read More » - 28 December
റഫേൽ കരാർ തുക ഫ്രാൻസിനു കൈമാറി : 36 യുദ്ധ വിമാനങ്ങളുമായി ഇന്ത്യ കൂടുതൽ കരുത്തോടെ മുന്നോട്ട്
ന്യൂഡൽഹി : സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ കരാറിൽ ശേഷിച്ച 25 ശതമാനം തുകയും ഫ്രഞ്ച് സർക്കാരിനു കേന്ദ്രസർക്കാർ കൈമാറി.36 വിമാനങ്ങളാണ് ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങുക.…
Read More » - 28 December
ലോഗോയില്‍ മാറ്റവുമായി സ്റ്റാഫ് സെലക്ഷന് കമ്മീഷന്
ന്യൂഡല്‍ഹി: ലോഗോയില്‍ മാറ്റം വരുത്തി സ്റ്റാഫ് സെലക്ഷന് കമ്മീഷന്. ജനുവരി 1 മുതല്‍ പുതിയ ലോഗോ നിലവില്‍ വരും. ഇതോടെ പഴയ ലോഗോ അപ്രത്യക്ഷമാകും. ചുവപ്പ് നിറമാണ്…
Read More » - 28 December
നിഷ്പക്ഷ പദങ്ങള്ക്കായി യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുടെ കൂട്ടായ്മ
ലണ്ടന്‍: സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ നിഷ്പക്ഷ പദങ്ങള്‍ക്കും വിശേഷണങ്ങള്ക്കുമായി യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുടെ കൂട്ടായ്മ. യൂറോപ്യന്‍ യൂണിയന്റെ പാര്‍ലമെന്ററി വിഭാഗമാണ് അംഗരാജ്യങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്. പരമ്പരാഗതമായി…
Read More » - 28 December
ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ പരീക്ഷ എഴുതിക്കാതിരുന്ന സംഭവം; യുജിസിക്ക് നോട്ടീസ്
ന്യൂഡല്‍ഹി: വിദ്യാർത്ഥിനിയെ ഹിജാബ് ധരിച്ചെന്ന കാരണത്താൽ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ എഴുതിക്കാതിരുന്ന സംഭവത്തിൽ യുജിസിക്ക് ന്യൂനപക്ഷ കമ്മീഷൻ നോട്ടീസ് അയയ്ച്ചു. ജാമിയ മില്ലിയ സര്‍വകലാശാല…
Read More » - 28 December
പാർലമെൻറിൽ ശിവന്റെ വേഷത്തില്‍ പ്രതിഷേധവുമായി എം.പി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വ്യത്യസ്ത പ്രതിഷേധവുമായി ടിഡിപി എം.പി നരമല്ലി ശിവപ്രസാദ്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടാണ് വേഷപ്രച്ഛന്നനായി അദ്ദേഹം പ്രതിഷേധിക്കുന്നത്. കൃഷ്ണനെയും സ്ത്രീയെയും ഇദ്ദേഹം വേഷമിട്ടു വന്നിട്ടുണ്ട്. …
Read More » - 28 December
ത്രിപുര മുനിസിപ്പൽ ഉപതെരഞ്ഞെടുപ്പ് ; സമ്പൂർണ്ണ വിജയവുമായി ബിജെപി, കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട് സിപിഎം
അഗർത്തല : ത്രിപുര മുനിസിപ്പൽ കൗൺസിലുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി. ഉപതെരഞ്ഞെടുപ്പ് നടന്ന 11 മുനിസിപ്പൽ കൗൺസിലുകളും സമ്പൂർണ്ണ വിജയം ബിജെപി നേടി.അഗർത്തല മുനിസിപ്പൽ കോർപ്പറേഷനിൽ…
Read More » - 28 December
വനിതാ മതില്: തുഷാറിന്റെ നിലപാട് തള്ളി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്
തിരുവനന്തപുരം: വനിതാ മതില് സംബന്ധിച്ച് ബിഡിജെഎസില്‍ ഭിന്നത. തുഷാര്‍ വെള്ളാപ്പള്ളിയുടെ അഭിപ്രായം വ്യക്തിപരമെന്ന് ബിഡിജെഎസ് വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ് ഭട്ടതിരിപ്പാട്.തുഷാര്‍ പറഞ്ഞത് എസ്എന്‍ഡിപിയുടെ അഭിപ്രായമാണ്. തുഷാറൊഴികെയുള്ള…
Read More » - 28 December
ക്ഷേമപെൻഷൻകാരിൽ നിന്നും നിർബന്ധിത പിരിവ്: അന്വേഷണം ആരംഭിച്ചു
പാലക്കാട് ; വനിതാ മതിലിന്റെ പേരിൽ ക്ഷേമപെൻഷൻകാരിൽ നിന്നും നിർബന്ധിത പിരിവ് നടത്തിയ സംഭവത്തിൽ സഹകരണ ജോയിന്റ് രജിസ്ട്രാർ അന്വേഷണം ആരംഭിച്ചു.ക്ഷേമ പെൻഷൻ വാങ്ങുന്ന ഭിന്നശേഷിക്കാരിൽ നിന്നും…
Read More » - 28 December
തീവണ്ടികളിലെ തകരാർ കണ്ടെത്താൻ ‘ഉസ്താദ്’ വരുന്നു
മുംബൈ: തീവണ്ടികളിലെ തകരാർ കണ്ടെത്താൻ പുതിയ കണ്ടുപിടുത്തം. നാഗ്പൂർ ഡിവിഷനിലെ റെയിൽവേ എൻജിനീയർമാരാണ് ഉസ്താദ് എന്ന റോബോർട്ടിനെ നിർമ്മിച്ചത്. അണ്ടർഗിയർ സർവൈലൻസ് ത്രൂ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അസ്സിസ്റ്റഡ്…
Read More » - 28 December
അയ്യപ്പ ജ്യോതി തെളിയിക്കുന്നതിനിടെ ഭക്തരെ ആക്രമിച്ച സംഭവത്തിൽ 8 സി.പി.എം പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ ; പയ്യന്നൂരിൽ അയ്യപ്പ ജ്യോതി തെളിയിക്കുന്നതിനിടെ ഭക്തരെ ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. അഞ്ച് കേസുകളിലായി 8 സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണ് അറസ്റ്റിലായത്. എം.വി.ഷനു,…
Read More » - 28 December
വനിതാ മതിലില്‍ പങ്കെടുക്കാത്ത അയല്‍ക്കൂട്ടങ്ങള്‍ പിരിച്ചുവിടുമെന്ന് ഭീഷണി
മലപ്പുറം: വനിതാ മതിലില്‍ പങ്കെടുക്കാത്ത അയല്‍ക്കൂട്ടങ്ങള്‍ പിരിച്ചുവിടുമെന്ന് ഭീഷണി. കുടുംബശ്രീ ഭാരവാഹികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് നിറമരുതൂര്‍ പഞ്ചായത്ത് സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ പ്രേമലത ശബ്ദ സന്ദേശം…
Read More » - 28 December
അന്യഗ്രഹ ജീവികൾ വന്നു: അടിയന്തര സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്
പൂനെ• അന്യഗ്രഹ ജീവികൾ വീടിനു മുന്നിൽ വന്നു എന്നവകാശപ്പെട്ട് അടിയന്തര സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസിൽ. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ…
Read More » - 28 December
ട്രെയിന്‍ കാത്തുനിൽക്കേ പ്രസവവേദന; ഒടുവിൽ യുവതി പ്ലാറ്റ്ഫോമില്‍ പ്രസവിച്ചു
മുംബൈ: ട്രെയിന്‍ കാത്തിരിക്കുന്നതിനിടെ യുവതിക്ക് പ്രസവവേദന. 21 കാരി ഒടുവിൽ റെയില്‍വേ പ്ലാറ്റ്ഫോമില്‍ പ്രസവിച്ചു. മുംബൈയിലെ തിരക്കുള്ള റെയില്‍വേ പ്ലാറ്റ്ഫോമില്‍ വെച്ചാണ് യുവതിക്ക് സുഖപ്രസവമുണ്ടായത്. ട്രെയിന്‍ കാത്തിരിക്കുകയായിരുന്ന…
Read More » - 28 December
ഏറ്റവും മോശം വിമാന സർവീസ് ഇൻഡിഗോയുടേത്: പർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി
ഡൽഹി: രാജ്യത്തെ ഏറ്റവും മോശം വിമാന സർവീസ് ഇൻഡിഗോയുടേതെന്ന് പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ കണ്ടെത്തൽ. വിമാനത്തിലെ ജീവനക്കാർ യാത്രക്കാരോട് മോശമായിട്ടാണ് പെരുമാറുന്നതെന്നും കമ്പനി കൂടുതൽ തുകയാണ് യാത്രക്കാരിൽ…
Read More » - 28 December
‘പേട്ട’ യുമായി പൊങ്കലിന് രജനി എത്തും : ട്രെയിലര്‍ റിലീസ് ചെയ്തു
ചെന്നൈ :’സ്റ്റൈല്‍ മന്നന്’ രജനീകാന്തിന്റെ പൊങ്കല്‍ ചിത്രം ‘പേട്ട’ യുടെ ട്രൈയിലര്‍ റിലീസ് ചെയ്തു. വ്യത്യസ്ഥങ്ങളായ രണ്ട് ഗെറ്റപ്പുകളിലാണ് താരം ചിത്രത്തിലെത്തുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം…
Read More » - 28 December
സ്ത്രീധന പ്രശ്നം ; ഭർതൃമാതാവ് യുവതിയെ തീകൊളുത്തി
നോയിഡ: സ്ത്രീധന പ്രശ്നത്തിൽ ഭർതൃമാതാവ് യുവതിയെ തീകൊളുത്തി. ചഞ്ചല്‍(30)എന്ന യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ചഞ്ചലിന്റെ ശരീരത്തിന്റെ 75 ശതമാനവും പൊള്ളലേറ്റിട്ടുണ്ടെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.…
Read More » - 28 December
ബി.ജെ.പി ദേശീയ വക്താവ് സമ്പിത് പാത്രയ്ക്കെതിരെ വാറണ്ട്
ഭോപ്പാല്‍ : ബിജെപി ദേശീയ വക്താവ് സമ്പീത് പാത്രയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് മധ്യപ്രദേശ് ചീഫ് മജിസ്ട്രേറ്റ് കോടതി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് ഗതാഗത തടസ്സം…
Read More » - 28 December
വനിതാ മതിലില്‍ പങ്കെടുക്കാനുള്ള ബിഡിജെഎസ് നിലപാട് സ്വാഗതാർഹമെന്ന് കടകംപള്ളി, പ്രവര്‍ത്തകര്‍ പോകണമെന്ന് താന്‍ ആഹ്വാനം ചെയ്തില്ലെന്ന് തുഷാർ
തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കാനുള്ള ബിഡിജെഎസ് നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന…
Read More »