മുംബൈ: തണുത്ത് വിറച്ച് മുംബൈ. അന്തരീക്ഷ താപനില 13 .4 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി നിൽക്കുകയാണ്. കഴിഞ്ഞ ജനുവരിയില്‍ സാധാരണയായി അനുഭവപ്പെട്ട താപനില 13.8 ഡിഗ്രി സെഷ്യസ് ആയിരുന്നു. എന്നാല്‍ സാധാരണ താപനിലയില്‍ നിന്ന് 3.5 ഡിഗ്രി കുറഞ്ഞതോടുകൂടി ജനുവരിയിലെ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ട ദിവസമായിരുന്നു ഇന്നലെ. അടുത്ത 24 മണിക്കൂറിനുള്ളില്‍ താപനിലയില്‍ അല്‍പ്പം വ്യതിയാനം ഉണ്ടാകുമെന്നും വാരാന്ത്യത്തില്‍ കൂടുവാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments