India
- Jan- 2019 -18 January
അമിത് ഷാ രണ്ട് ദിവസത്തിനകം ആശുപത്രി വിട്ടേക്കും
ന്യൂഡല്‍ഹി: എച്ച്വണ് എന്‍വണ്‍ ബാധിച്ച ബി.ജെ.പി. ദേശീയധ്യക്ഷന്‍ അമിത് ഷാ രണ്ട് ദിവസത്തിനകം ആശുപത്രി വിട്ടേക്കുമെന്ന് സൂചന. ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച അദ്ദേഹം സുഖം പ്രാപിച്ച് വരുന്നതായി…
Read More » - 18 January
പുതിയ സുപ്രീം കോടതി ജഡ്ജിമാര്‍ സ്ഥാനമേറ്റു
ന്യൂഡല്‍ഹി: ജസ്റ്റീസ് ദിനേശ് മഹേശ്വരി, ജസ്റ്റീസ് സഞ്ജീവ് ഖന്ന എന്നിവര്‍ സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് സ്വാനമേറ്റു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി സത്യവാചകം ചൊല്ലിക്കൊടുത്തുക്കൊണ്ടായിരുന്നു…
Read More » - 18 January
അവിഹിത ബന്ധത്തെ ചൊല്ലിയുണ്ടായ വഴക്ക് അവാസാനിച്ചത് കൊലപാതകത്തിൽ
വഡോദര: അവിഹിത ബന്ധത്തെ ചൊല്ലിയുണ്ടായ വഴക്ക് അവാസാനിച്ചത് കൊലപാതകത്തിൽ. ഗുജറാത്തിലെ പഞ്ചമഹല് ജില്ലയിലെ ഗോവിന്ദി ഗ്രാമത്തിൽ ഭര്‍ത്താവിനെ യുവതി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തി. ഗുരുജി മനോര്‍ഭായ്…
Read More » - 18 January
ജമ്മു കാഷ്മീരില്‍ വീണ്ടും സ്ഫോടനം
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ വീണ്ടും സ്ഫോടനം. ലാല്‍ ചൗക്കിലെ ഗാണ്ഡ ഘറിലാണ് വെള്ളിയാഴ്ച പൊട്ടിത്തെറിയുണ്ടായത്. നഗരത്തില്‍ 24 മണിക്കൂറിനിടെയുണ്ടാകുന്ന രണ്ടാം സ്ഫോടനമാണ് ഇത്. ഒരു ഗ്രനേഡാണ് വെള്ളിയാഴ്ച…
Read More » - 18 January
വാലന്റൈന്‍സ് ദിനത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി എക്സ് യുവി 300
പ്രണയദിനത്തിന് നിറമേകാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കോംപാക്ട് എക്സ് യു വി 300 എത്തുന്നു. എക്സ് യുവി സെഗ്മെന്റിലെ എതിരാളികളോട് ഏറ്റുമുട്ടാനാണ് പുതിയ മോഡലിന്റെ വരവ്.ഡബ്ല്യു ഫോര്‍,…
Read More » - 18 January
കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ചയേകി ഒരു ഇന്ത്യന്‍ ഗ്രാമം
കാഴ്ചയില്ലാത്തവര്‍ക്ക് വെളിച്ചമേകുന്ന ഒരിന്ത്യന്‍ ഗ്രാമം. ഓരോ വീട്ടിലും ഒരാളെങ്കിലും തങ്ങളുടെ കണ്ണുകള്‍ കാഴ്ചയില്ലാത്ത ആര്‍ക്കെങ്കിലും ധാനം ചെയ്യുന്നു. കന്യാകുമാരിയിലാണ് ഈ വേറിട്ട ഗ്രാമമുള്ളത്. മടാത്താട്ടുവിളൈ എന്നാണ് ഗ്രാമത്തിന്റെ…
Read More » - 18 January
തമിഴ്നാട്ടില്‍ താമര വിരിയിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമല്ല – എഐഡിഎംകെ
ചെന്നൈ : തമിഴ്നാട്ടില്‍ ബിജെപിക്ക് വളരുവാന്‍ ഭരണകക്ഷിയായ അണ്ണാഡിഎംകെ സഹായിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് അണ്ണാ ഡിഎംകെ നേതാവും എംപിയുമായ തമ്പിദുരൈ. തങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നും തമിഴ്നാട്ടില്‍ പിടിമുറുക്കാന്‍…
Read More » - 18 January
റാഫേല്‍ ജെറ്റുകള്‍ വാങ്ങിയത് കോടികള്‍ നഷ്ടത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യ 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കോടികള്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എയര്‍ഫോഴ്സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോട് 126 ഫൈറ്റര്‍ ജെറ്റുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്…
Read More » - 18 January
ലോക്സഭാ തെരഞ്ഞെുപ്പ് തീയതി പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചെന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്. വ്യാജ വാര്‍ത്തയുടെ ഉറവിടം കണ്ടെത്താനും പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും…
Read More » - 18 January
ഭാര്യയുടെ സെല്‍ഫി ഭ്രാന്ത്; ഭക്ഷണം പോലും നല്‍കാറില്ലെന്ന് യുവാവ് കോടതിയിൽ
ഭോപ്പാല്‍: ഭാര്യയുടെ സെല്‍ഫി ഭ്രാന്ത് അതിരുകടന്നത്തോടെ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് യുവാവ്. മധ്യപ്രദേശിലാണ് സംഭവം. വിവാഹം കഴിഞ്ഞതു മുതല്‍ ഇരുപത്തി നാലു മണികൂറും ഭാര്യ സ്മാര്‍ട്ട്ഫോണിലാണ്…
Read More » - 18 January
കേന്ദ്ര ബജറ്റ് പീയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കും
ന്യൂഡല്‍ഹി: ചികിത്സക്കായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ന്യൂയോര്‍ക്കിലേക്ക് പോയതോടെ കേന്ദ്ര ബജറ്റ് മന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. എന്‍.ഡി.എ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഫ്രെബ്രുവരി…
Read More » - 18 January
കര്‍ണാടക നിര്‍ണായക നിയമസഭാ കക്ഷിയോഗം ഇന്ന്
കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് സര്‍ക്കാരിന്റെ നിര്‍ണായക നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. യോഗത്തില്‍ മുഴുവന്‍ എം.എല്‍.എമാരും പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവകാശവാദം. ആഴ്ചകളായി തുടരുന്ന…
Read More » - 18 January
സൈനികരുടെ മരണം ; കേന്ദ്രസർക്കാരിനെതിരെ ആർ എസ് എസ്
ഡൽഹി : യുദ്ധത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെടുന്നത് കേന്ദ്ര സർക്കാരിന്റെ കഴിവ് കേടാണെന്ന് ആര് എസ് എസ് തലവന്‍ മോഹന്‍ ഭഗവത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപും,…
Read More » - 18 January
ആന്‍ഡമാനിലേക്കുള്ള ഈ വിമാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്
ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലേക്ക് വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് ഗോഎയര്‍, ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് വിലക്ക്. ഇരുകമ്പനികളുടെയും എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ക്കാണ് പോര്‍ട്ട് ബ്ലയറിലേക്കു പറക്കുന്നതിനു…
Read More » - 18 January
കല്‍ക്കരി ഖനിയില്‍ കുടുങ്ങിയവരുടെ കുടുംബങ്ങള്‍ക്ക് ഒന്നേ പറയാനുള്ളു; അത് ഇതാണ്
മേഘാലയ: ജയന്തിയ മലനിരകളിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ ശവസംസ്കാരമെങ്കിലും ഉചിതമായ രീതിയില്‍ നടത്തണം എന്ന് മാത്രമാണ് കുടുബാംഗങ്ങള്‍ക്ക് പറയാനുള്ളത്. കല്‍ക്കരി ഖനിക്കുള്ളില്‍ കുടുങ്ങിപ്പോയ അസ്ഥികൂടത്തിന്റെ ചിത്രങ്ങള്‍…
Read More » - 18 January
ലഡാക്കില്‍ കനത്ത മഞ്ഞു വീഴ്ച ; ഒരു മരണം ,9 പേരെ കാണാതായി
ലഡാക്ക്: ജമ്മുകശ്മീരിലെ ലഡാക്കില്‍ കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് ഒരാൾ മരിച്ചു.,9 പേരെ കാണാതായി. വാഹനത്തിനു മുകളിലേക്ക് മഞ്ഞുവീണാണ് ആളുകളെ കാണാതായത്. 4 വാഹനങ്ങള്‍ക്കൂടി മഞ്ഞിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍…
Read More » - 18 January
അംബാനി പുത്രന്മാര്ക്ക് സുരക്ഷയൊരുക്കാന്‍ 16 കോടിയുടെ ആഢംബര കാറുകള്‍; വീഡിയോ
ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള രാജ്യത്തെ ഏറ്റവും ധനികനാണ് മുകേഷ് അംബാനി. നിരവധി സുരക്ഷാഭടന്മാരുടെ അകമ്പടിയോടെയാണ് അദ്ദേഹത്തിന്റെ യാത്രകള്‍. മുകേഷ് അംബാനിക്ക് മാത്രമല്ല ഭാര്യയ്ക്കും മക്കള്‍ക്കും മറ്റു…
Read More » - 18 January
പത്തനംതിട്ടയില്‍ നരേന്ദ്ര മോദിയെ മത്സരിക്കാന്‍ വെല്ലുവിളിച്ച് കോടിയേരി
തിരുവനന്തപുരം: പത്തനംതിട്ടയില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് പാർട്ടി മുഖ പത്രത്തിൽ കോടിയേരിയുടെ…
Read More » - 18 January
വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍ പരീക്ഷിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ
2019 വര്‍ഷം ലോകശ്രദ്ധ മുഴുവന്‍ ഇന്ത്യയിലായിരിക്കും. കാരണം ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു പരീക്ഷണമാണ് ഇന്ത്യയില്‍ നടക്കാന്‍ പോകുന്നത്. ലോകം ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത ദൗത്യങ്ങളാണ്ഐഎസ്ആര്ഒ നടത്താന്‍…
Read More » - 18 January
അച്ചടക്ക നടപടി :ഹാര്‍ദ്ദിക്കിനും രാഹുലിനും പിന്തുണയായി സൗരവ് ഗാംഗുലി
ന്യൂഡല്‍ഹി : ചാനല്‍ ഷോയിലെ ചര്‍ച്ചയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പേരില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും പിന്തുണയുമായി…
Read More » - 18 January
ലോക്സഭ തെരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധിക്ക് രഘുറാം രാജന്റെ പിന്തുണ
ന്യൂഡല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുൽ ഗാന്ധിക്ക് കൈ കൊടുത്ത് മുൻ റിസേർവ് ബാങ്ക് ഗവർണ്ണർ രഘുറാം രാജനും. ഇലക്ഷന് പ്രകടന പത്രിക തയ്യാറാക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ്…
Read More » - 18 January
പന്നിപ്പനി ഭീഷണിയെ തുടര്‍ന്ന് ഇറക്കുമതിക്ക് നിരോധനം
മിസോറാം : പന്നിപനി ഭീഷണി രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പന്നി ഇറച്ചിയുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി മിസോറാം സര്‍ക്കാര്‍. 2013 മുതല്‍ പതിനായിരത്തിലേറെ പേരാണ് പന്നിപനി ബാധിച്ച് മിസോറാമില്‍…
Read More » - 18 January
ലോകത്തിലെ ഏറ്റവും വലിയ ദുര്‍ഗാ പ്രതിമ നിര്‍മിച്ച റെക്കോര്‍ഡ് കരസ്ഥമാക്കി ഒരു മുസ്ലിം ശില്‍പ്പി
ഗുവാഹത്തി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദുര്‍ഗ്ഗ പ്രതിമ സ്ഥാപിച്ച് റെക്കോര്‍ഡ് ഇനി ഒരു മുസ്ലിം ശില്‍പ്പിക്ക് സ്വന്തം. ആസ്സാമിലെ കാഹിലിപാറ സ്വദേശിയായ നൂറുദ്ദിന് അഹമ്മദാണ്…
Read More » - 18 January
നീണ്ട എഴുപത് വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ കാർഗിലും,ലേയും ഇനി നാഷണൽ പവർ ഗ്രിഡിൽ
കശ്മീർ : നീണ്ട എഴുപത് വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ കാർഗിലും,ലേയും നാഷണൽ പവർ ഗ്രിഡ് പദ്ധതിയുമായി ബന്ധിപ്പിച്ച് മോദി സർക്കാർ.വൺ നേഷൻ വൺ ഗ്രിഡ്…
Read More » - 18 January
നാല് ഉദ്യോഗസ്ഥരെ സിബിഐയില്‍ നിന്ന് സ്ഥലം മാറ്റി
ന്യൂഡല്‍ഹി: നാല് ഉദ്യോഗസ്ഥരെ സിബിഐയില്‍ നിന്ന് സ്ഥലം മാറ്റി. സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥരെയാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയത്. ഇവരുടെ കാലാവധി വെട്ടിക്കുറച്ചുകൊണ്ട്…
Read More »