Latest NewsIndia

കേന്ദ്രത്തിനെതിരായ ധർണ്ണ അവസാനിപ്പിച്ച് മമത ബാനർജി

കൊൽക്കത്ത: കേന്ദ്രത്തിനെതിരായ ധർണ്ണ അവസാനിപ്പിച്ച് മമത ബാനർജി. കോടതിയിൽ നിന്ന് ലഭിച്ചത് അനുകൂല വിധിയാണെന്നും ഇത് ജനാധിപത്യത്തിന്‍റെ വിജയമെന്നും പ്രഖ്യാപിച്ച് കൊണ്ടാണ് മമതാ ബാനർജി സമരം അവസാനിപ്പിച്ചത്.കൊൽക്കത്തയിൽ കഴിഞ്ഞ ദിവസം നടന്ന നാടകീയ നീക്കങ്ങളുടെ തുടർച്ചയായി നരേന്ദ്ര മോദി ബംഗാളിൽ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് ആരോപിച്ചു കൊണ്ടാണ് മമത സമരം ആരംഭിച്ചത്. രാജ്യത്ത് ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. ഭരണഘടനയ്ക്ക് വേണ്ടി നടത്തിയ സമരം വിജയിച്ചിരിക്കുന്നുവെന്നും അടുത്തയാഴ്ച ഈ വിഷയം ദില്ലിയിൽ ഉയർത്തുമെന്നുംമമത പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button