ന്യൂഡല്‍ഹി: ബിക്കാനീര്‍ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വദ്രയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 4.62 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വദ്രയുടെ പേരിലുള്ള സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തു വകകളാണ് കണ്ട് കെട്ടിയത് .
2015 ലാണ് വാദ്രക്കെതിരെ എന്ഡഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റ് ഈ കേസ് രേഖപ്പെടുത്തിയത്.
Post Your Comments