India
- Feb- 2019 -9 February
ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു
ഔറംഗാബാദ്•ജില്ല ബി.ജെ.പി കിസാന്‍ മോര്‍ച്ച ഡെപ്യൂട്ടി ചെയര്മാന് മദന്‍ യാദവ് വെടിയേറ്റ് മരിച്ചു. ഹസ്പുര പോലീസ് സ്റ്റേഷന് പരിധിയിലെ അദ്ദേഹത്തിന്റെ ഗ്രാമമായ പഹര്പുര ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ്…
Read More » - 9 February
പ്രൊഫസര്‍ അശ്ലീല സന്ദേശമയച്ചെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍; കോളേജില്‍ വ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശം അയച്ച പ്രൊഫസര്‍ക്കെതിരെ ജാമിയ മിലിയ ഇസ്ലാമിയ കോളേജില്‍ വ്യാപക പ്രതിഷേധം. അപ്ലൈഡ് ആര്‍ട്സ് വകുപ്പ് മോധാവി ഹാഫിസ് അഹമ്മദിനെതിരെയാണ് വിദ്യാര്‍ഥികള്‍…
Read More » - 9 February
ഇനിയും ആരോപണങ്ങളുന്നയിക്കാം; പക്ഷെ പ്രധാനമന്ത്രിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യാനാകില്ലെന്ന് രാജ്നാഥ് സിംഗ്
പാട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തിരിയണം. ആർക്ക്…
Read More » - 9 February
തൃണമൂല്‍ എംഎല്‍എ വെടിയേറ്റ് മരിച്ചു
കൃഷ്ണഗഞ്ച്: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസിനെ അക്രമികള്‍ വെടിവെച്ചു കൊന്നു. ബംഗാളിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെടിയുതിര്‍ത്തത്. കൊലക്ക് പിന്നില്‍ ബിജെപിയെന്ന് തൃണമൂല്‍…
Read More » - 9 February
എം.പിയുടെ വാട്സ്ആപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
ഹൈദരാബാദ്• ആന്ധ്രാപ്രദേശ് ടി.ഡി.പി എം.പിയുടെ വാട്സ്ആപ്പ് അക്കൗണ്ട് ബോക്ക് ചെയ്തു. സി.എം.രമേശിന്റെ അക്കൗണ്ട് ആണ് ചട്ടലംഘനം സംബന്ധിച്ചു നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വാട്സ്ആപ്പ് ബ്ലോക്ക് ചെയ്തത്.…
Read More » - 9 February
സുപ്രീംകോടതിയുടെ നിരീക്ഷണം വളച്ചൊടിക്കരുതെന്ന് മായാവതി
ന്യൂഡൽഹി: മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രതിമകള്‍ സ്ഥാപിക്കാനായി മുടക്കിയ പണം സംസ്ഥാന ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന് പിന്നാലെ പ്രതികരണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം.…
Read More » - 9 February
രവി പൂജാരിയെ വിട്ടുകിട്ടണം; ക്രൈംബ്രാഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിനു കത്ത് നല്കി
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ അധോലോക നേതാവ് രവി പൂജാരിയെ വിട്ടുകിട്ടുന്നതിനായി ക്രൈംബ്രാഞ്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനു കത്ത് നല്കി. നടി ലീന മരിയ പോളിന്റെ…
Read More » - 9 February
ഹര്‍ജിയിലുളള കോടതി വിധി മാനിക്കുന്നു ;പക്ഷേ ,സര്‍ക്കാരിന്റെ സ്വേച്ഛാപരമായ നിലപാടുകള്‍ക്കെതിരെ പൊരുതുമെന്ന് തേജസ്വി യാദവ്
പാറ്റ്ന: ബീഹാറില്‍ തേദസ്വി യാദവിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവ് ഒഴിഞ്ഞ് കൊടുക്കണമെന്നാണ് കോടതി തേജസ്വിയോട് ഉത്തരവിട്ടിരിക്കുന്നത്. മാത്രമല്ല സുപ്രീം കോടതിയുടെ വിലപ്പെട്ട സമയം…
Read More » - 9 February
പ്രശസ്ത ബോളിവുഡ് താരം മഹേഷ് ആനന്ദ് അന്തരിച്ചു: മരണത്തിൽ ദുരൂഹത
മുംബൈ: ബോളിവുഡ് താരം വില്ലന്‍ മഹേഷ് ആനന്ദ് അന്തരിച്ചു. 57 വയസായിരുന്നു. 80കളിലും 90കളിലും നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വില്ലന്‍ കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കിയിട്ടുണ്ട്. നിരവധി ഹിറ്റ്…
Read More » - 9 February
ഭീകരസംഘടന അംഗം പശ്ചിമ ബംഗാളില്‍ പിടിയില്‍
കൊല്‍ക്കത്ത: ഭീകര സംഘടനയായ യ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലദേശ് (ജെഎംബി) അംഗമായ മനിറുള്‍ ഇസ്ലാം പശ്ചിമ ബംഗാളില്‍ പിടിയിലായി. മുര്‍ഷിദാബാദ് സ്വദേശിയാണ് പിടിയിലായ ഭീകരന്. സീല്‍ദാ റെയില്‍വേ…
Read More » - 9 February
ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ മാവോവാദി ഭീകരന് രക്തദാനം ചെയ്ത് ജീവന് രക്ഷിച്ചത് സൈനികൻ
ഝാര്‍ഖണ്ഡ്: ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ മാവോവാദി ഭീകരന് രക്തദാനം ചെയ്ത് ജവാന് ജീവന് രക്ഷിച്ചു. സിആര്‍പിഎഫ് 133ാം ബറ്റാലിയന് അംഗമായ രാജ്കമല് എന്ന ജവാനാണ് ഷോമു പൂര്‍ത്തിയെന്ന…
Read More » - 9 February
ഭാര്യയോട് അശ്ലീല ചിത്രം അനുകരിക്കാന്‍ ആവശ്യപ്പെട്ടു; അധ്യാപകനായ ഭര്‍ത്താവ് അറസ്റ്റില്‍
ബംഗളൂരു: ഭാര്യയോട് അശ്ലീല ചിത്രം അനുകരിക്കാന്‍ ആവശ്യപ്പെട്ട് ഭാര്യയെ ഭീഷണിപ്പെടുത്തിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്ലീല ചിത്രങ്ങളിലെ രംഗത്തിലേതു പോലെ അഭിനയിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭര്‍ത്താവ് യുവതിയെ…
Read More » - 9 February
മോദിക്കെതിരേ പ്രതിഷേധത്തിന് ആളെ കൂട്ടാൻ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഖജനാവിൽ നിന്ന് മുടക്കുന്നത് ഒന്നേകാൽ കോടി
അമരാവതി: കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്താന്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവഴിക്കുന്നത് 1.12 കോടി രൂപ. ഈ മാസം പതിനൊന്നിന് ഡല്‍ഹിയില്‍ നടത്തുന്ന സമരത്തില്‍ ആളുകളെ…
Read More » - 9 February
വൃക്കരോഗിയായ 48 കാരന് വിഷാദത്തെ തുടര്‍ന്ന് ആശുപതിക്കെട്ടിടത്തില് നിന്ന് ചാടി മരിച്ചു
നാസിക്ക് : വൃക്കരോഗം മൂലം മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന 48 കാരന് ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹുതി ചെയ്തു. നാസിക്കിലെ ശ്രീരാം നഗറിലെ ജവഹര്‍ലാല്‍ രാം…
Read More » - 9 February
ബംഗാളില്‍ സി.പി.ഐ.എം-കോണ്‍ഗ്രസ് ധാരണയ്ക്ക് ഹൈക്കമാന്‍ഡിന്റെ അനുമതി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.ഐ.എമ്മുമായി പ്രാദേശിക ധാരണയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി. ദേശീയതലത്തിലല്ല പ്രാദേശിക തലത്തില്‍ മാത്രമാണ് നീക്കു പോക്കെന്നും ഇതിനെ സഖ്യമെന്ന് വിളിക്കാനാവില്ലെന്നും എന്ന…
Read More » - 9 February
യുഎസിലെ ചികിത്സയ്ക്കു ശേഷം ജയ്റ്റ്ലി ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി: വിദേശത്ത് ചികിത്സയ്ക്കു പോയ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി തിരിച്ചെത്തി. നാട്ടില്‍ തിരിച്ചെത്തിയതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് അരുണ്‍ ജയ്റ്റ്ലി ട്വിറ്ററില്‍ കുറിച്ചു. വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ…
Read More » - 9 February
രാജ്യത്തെ ചരിത്ര പ്രസിദ്ധമായ പാമ്പന്‍ പാലം ഓര്‍മ്മയാകുന്നു: പുതിയ പാലത്തിന്റെ മാതൃക പുറത്തു വിട്ടു
രാജ്യത്തെ ഏറ്റവും കൗതുകമുണര്‍ത്തിയതും ചരിത്ര പ്രസിദ്ധവുമായ പാമ്ബന് പാലം ഓര്‍മ്മയാകുന്നു.104 വര്‍ഷം പഴക്കമുള്ള പാലത്തിന് പകരം പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അത്യാധുനിക സൗകര്യങ്ങളുള്ള മൂവിങ് ബ്രിഡ്ജാണ്…
Read More » - 9 February
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസാം സന്ദര്‍ശനത്തില്‍ എതിര്‍പ്പുമായി ചൈന: ഭീഷണി കയ്യില്‍ വച്ചാല്‍ മതിയെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസാം സന്ദര്‍ശനത്തില്‍ എതിര്‍പ്പുമായി രംഗത്തെത്തിയ ചൈനയ്ക്ക് ശക്തമായ മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം . അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന്…
Read More » - 9 February
ശ്രീരാമന് മുസ്ലീങ്ങളുടെയും പൂര്വികന് എന്ന ബാബാ രാദേവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അസദുദ്ദിന്‍ ഉവൈസി
ന്യൂഡല്‍ഹി : ഭഗവാന് ശ്രീരാമന് ഭാരതത്തിലെ ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും ഒരു പോലെ പൂര്‍വികനാണെന്ന് യോഗാ ഗുരു ബാബാ രാംദേവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍…
Read More » - 9 February
ഛത്തിസ്ഗഡ് ഡിജിപിയെ സസ്പെന്റ് ചെയ്തു
ഛത്തിസ്ഗഡ്: ഛത്തിസ്ഗഡ് ഡിജിപി മുകേഷ് ഗുപ്തയെ സസ്പെന്റ് ചെയ്തു. പുതിയ സർക്കാർ അധികാരത്തിലേറി ആഴ്ചകൾക്കുള്ളിലാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. അധികാര ദുര്‍വിനിയോഗം നടത്തി അനധികൃതമായി ടെലിഫോണ്‍…
Read More » - 9 February
തെരഞ്ഞെടുപ്പില്‍ എം.എ. ബേബി മത്സരിക്കേണ്ടെന്ന് പോളിറ്റ് ബ്യൂറോ
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ എംഎ ബേബി മത്സരിക്കേണ്ടെന്ന് പോളിറ്റ്ബ്യൂറോ. എംഎ ബേബിക്കും മത്സരിക്കുന്നതിനോട് താത്പര്യമില്ലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ കേരളത്തില്‍ പോരാട്ടം കനത്തതായിരിക്കുമെന്നും…
Read More » - 9 February
കര്‍ണാടകയില്‍ ബിജെപിയും സഖ്യ സര്‍ക്കാരും തമ്മില്‍ പോര് മുറുകുന്നു
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിയും സഖ്യ സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു. കര്‍ണാടകത്തില്‍ വിപ്പ് ലംഘിച്ച നാല് എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂറുമാറ്റ നിരോധനനിയമപ്രകാരം നടപടിയാവശ്യപ്പെട്ട്…
Read More » - 9 February
ജനങ്ങളുടെ അവകാശങ്ങളും താല്പര്യങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി
ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അവകാശങ്ങളും താല്പര്യങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും നുഴഞ്ഞു കയറ്റക്കാര്‍ക്ക് രാജ്യത്ത് ഇടമില്ലെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ എ.സി റൂമുകളില്‍ ഇരിക്കുന്ന…
Read More » - 9 February
ജെറ്റ് എയര്‍വേയ്സ് വിമാനം വഴിതിരിച്ചുവിട്ടു
മുംബൈ•സാങ്കേതിക തകാരിനെത്തുടര്ന്ന് മുംബൈ-ഡെറാഡൂണ്‍ ജെറ്റ് എയര്‍വേയ്സ് വിമാനം ചണ്ഡിഗഡിലേക്ക് തിരിച്ചുവിട്ടു. രാവിലെ 6.10 ന് മുംബൈയില്‍ നിന്നും പുറപ്പെട്ട 9W 703 വിമാനം ഡെറാഡൂണില്‍ ഇറങ്ങുന്നതിന് മിനിട്ടുകള്‍…
Read More » - 9 February
വാദ്രയെ മൂന്ന് ദിവസങ്ങളിലായി 14 മണിക്കൂര്‍ ചോദ്യം ചെയ്ത് ഇഡി
ന്യൂഡല്‍ഹി : വിദേശത്ത് വാങ്ങിയ അനധികൃതസ്വത്തുക്കളുടെ പേരില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് 3 ദിവസം.…
Read More »