Latest NewsIndia

‘വിജയ് സങ്കല്‍പ്പ്’ ബെക്ക് റാലിക്കുനേരെ പശ്ചിമ ബംഗാളില്‍ പോലീസിന്റെ ലാത്തിച്ചാര്‍ജ്

കോൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. രാജ്യവ്യാപകമായി സംഘടിപ്പിച്ച ‘വിജയ് സങ്കല്‍പ്പ്’ ബെക്ക് റാലിക്കുനേരെ പശ്ചിമ ബംഗാളില്‍ പോലീസിന്റെ ലാത്തിച്ചാര്‍ജ്. റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് അറ്സ്റ്റ് ചെയ്തുനീക്കി.

ബോര്‍ഡ് പരീക്ഷകളും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ ബെക്ക് റാലിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെയാണ് പോലീസ് നടപടി. ബിജെപിയുടെ ഒരു റാലിക്കും മമത സർക്കാർ അനുമതി നല്കുന്നുണ്ടായിരുന്നില്ല. കൂടാതെ ബിജെപി നേതാക്കളുടെ ഹെലികോപ്റ്റർ ഇറങ്ങാനും ഇവർ അനുവദിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button